Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1

 

ഉമ്മ ഉമ്മ…. വാതിൽ തുറക്ക്

 

ആഹ് ഇതാ വരുന്നു….

 

….

 

 

ഉമ്മ ഇത് എന്റെ കൂടെ വർക്ക്‌ ചെയ്യുന്നേ ഷമീർ.. ആണ് എന്നെ ഇന്ന് ഇവൻ ആണ് കൊടുന്നത്…

 

 

വാ… മോനെ കേറി ഇരിക്ക്… വാ….

 

ഞാൻ അവിടെ ഉണ്ടായിരുന്നെ സോഫയിൽ കേറി ഇരിന്നു അവൾ ഉമ്മാനോട് ഒരു ക്ലാസ്സ്‌ ചായ എടുക്കാൻ പറഞ്ഞു എന്റെ അടുത്ത് വന്നു ഇരിന്നു..

 

അല്ല ആയിഷു നിങ്ങൾ മാത്രമാണോ ഇവിടെ വേറെ ആരും ഇല്ലേ…

 

 

അല്ല…. ഒരു അനിയൻ ഇണ്ട് പത്താം ക്ലാസ്സ്‌ പഠിക്കുന്നത് കൊണ്ട് അവൻ ഇപ്പോ ട്യൂഷൻ പോയി കാണും അതാ കാണാത്തെ…

 

 

ഉപ്പ…. എവടെ

 

ഉപ്പ…. ഉപ്പ ഇവിടെ ഇണ്ട് വാ… കാണിച്ചു തരാം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഒരു റൂമിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി…… എന്നിട്ട് കട്ടലിൽ കിടക്കുന്ന അവളുടെ ഉപ്പാനെ അവൾ കാണിച്ചു തന്നു കൊണ്ട് പറഞ്ഞു….

 

മൂന്നു വർഷം ആയി ഇങ്ങനെ ഒരേ കിടപ്പാണ്

 

 

എന്ത് പറ്റിയതാ…

 

അത് ഒരു ആക്‌സിഡന്റ്ൽ പെട്ട് ഇങ്ങനെ ആയതാണ്.. ഇനി ഒരിക്കലും എണീക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത്…. ഇത് പറയുമ്പോൾ ആയിഷുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

 

 

ഇതാ …. മോനെ ചായ…

 

ചായ വാങ്ങി കൊണ്ട് ഞാൻ അവളോട് പറഞ്ഞു… ആയിഷു ഒക്കെ ശെരിയാകും….

 

കിടപ്പിൽ ആയവർ കുറച്ചു കാലത്തിന് ശേഷം എണീച്ചു നടന്നു എന്നൊക്കെ നീ കേട്ടിട്ടില്ലേ അത് പോലെ….

 

 

അവൾ കണ്ണ്നീര് തുടച്ചു കൊണ്ട്… വാ… ഷമി നിനക്ക് എന്റെ റൂം കാണിച്ചു തരാം… എന്ന് പറഞ്ഞു അവൾ സ്റ്റെപ്കൾ കെയറി…

 

ചായയും കുടിച്ചു കൊണ്ട് ഞാൻ അവളുടെ പിന്നാലെ നടന്നു…..

 

 

ഇതാണ് എന്റെ റൂം. എന്ന് അവൾ ഡോർ തുറന്നു കൊണ്ട് കാണിച്ചു തന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025