Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി 5 അവസാന ഭാഗം

ചില്ലറ കാര്യങ്ങൾ ആദ്യം പറയാം. സ്കൂൾ ചിലപ്പോൾ ഹൈസ്‌കൂൾ ആവും. ഞങ്ങൾ എല്ലാരും ഒന്നുമൊത്തി.
പിന്നെ മാധവീടെ വീട്ടിലെ വിവാഹം. ഭംഗിയായി നടന്നു.
പ്രധാന കാര്യം ഇനിയാണ്.
ഏട്ടാ… ന്താ ദ്? ഇപ്പഴും ഇങ്ങനെ. മനുഷ്യനെ കളിപ്പിക്കാ? ഏടത്തി പരിഭവിച്ചു.
രാവിലെ ഞാൻ സ്‌കൂളിൽ നിന്നും ട്രങ്ക് ബുക്ക് ചെയ്‌ത് മദിരാശിയിൽ കെ സി എസ് പണിക്കരോട് സംസാരിച്ചു. നമ്മടെ ഒരു അകന്ന ബന്ധു. ൻറെ ഇളയമ്മയെ കൊണ്ടോയത് അങ്ങ് തെക്ക് കാവാലം എന്നൊരു ദേശത്താണ്. ഈ പണിക്കർ ആ കുടുംബത്തിലെ ആണ്. ചോഴമണ്ഡലം എന്ന് നിയ്യ്‌ കേട്ടിട്ടുണ്ടോ മാധവീ?
ഇല്യ…
നിയ്യ്‌ പറയൂ വിഷ്ണൂ… ഏട്ടൻ പറഞ്ഞു.
അത് ഒരു സമൂഹം പോലെ… ചിത്രകാരന്മാർ, ശില്പികൾ, കര കൗശല വിദഗ്ധർ… എല്ലാരും ചേർന്നു നടത്തണ സംരംഭം ആണ്. ഈ പണിക്കർ ആണ് അതിന്റെ നെടുംതൂണ്.
അപ്പോ നിന്നോട് അവിടേക്ക് ചെല്ലാൻ പണിക്കർ പറഞ്ഞു. ഇഷ്ട്ടായാൽ അവിടെ കുറച്ചീസം കൂടിക്കോ.
എന്റെ കണ്ണു നിറഞ്ഞു. കുനിഞ്ഞ് ഏട്ടന്റെ കാലിൽ തൊട്ടു. പിന്നെ ഏടത്തിയുടേയും….
എന്നെ ഏടത്തി പിടിച്ചെണീപ്പിച്ചു. പിന്നെ എന്റെ നനഞ്ഞ മുഖം ആ മാറിലേക്ക് ചേർത്തു. നേർത്ത ബ്ലൗസിനുള്ളിൽ വിതുമ്പിയ ആ കൊഴുത്ത മുലകളിൽ ഞാൻ മുഖം അമർത്തി.
എന്റെ കുട്ടി… ഏടത്തി മന്ത്രിച്ചു…
ചൂടുള്ള തുടയിടുക്കിൽ അമർന്ന കുണ്ണ മനസ്സറിയാതെ മുഴുത്തു. ഒരു കള്ളച്ചിരിയോടെ ഏടത്തി എന്നെ വിട്ടു.
മൂന്നുപേരും കുറച്ച് മൊത്തി. ഏടത്തി അടുക്കളയിൽ ചെന്ന് കോഴി കൊണ്ടുവന്നു. എട്ടന്റെ അടുത്ത് നിന്ന് ഒരിറക്ക്‌ കൂടി കുടിച്ചു. ആ കണ്ണുകൾ ഇത്തിരി ചുവന്നു.
ഏട്ടാ… ഇവൻ പോയാല് നമ്മൾ ഒറ്റയ്ക്കാവില്ലേ? ആ കണ്ണുകൾ നിറഞ്ഞു.
നിയ്യ്‌ എന്താ പറയുന്നത്? അവന്റെ ഭാവിയ്ക്ക് അല്ലെ? പോണത് മദിരാശിക്ക് അല്ലെ? അമേരിക്കയിൽ ഒന്നും അല്ലല്ലോ?
ന്നാലും… ഒന്നു വിതുമ്പി..
നിയ്യ്‌ ഇങ്ങട്ട് ഇരിയ്ക്ക്… ഏട്ടൻ ഭാര്യയെ മടിയിലേക്ക് വലിച്ചിരുത്തി.
എന്താ ഏട്ടാ ചെക്കൻ…
അതിനെന്താടീ ? നിയ്യ്‌ ന്റെ ഭാര്യ അല്ലെ? അവൻ നമ്മുടെ പയ്യൻ അല്ലെ?
ഏടത്തിയുടെ മുഖം ഒന്നു തുടുത്തു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025