Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി 5 അവസാന ഭാഗം

സാറിന്‌ ചായ കൂട്ടട്ടെ. ഞാൻ മോളിൽ തരാം. അവർ പറഞ്ഞു. ആ ഭംഗിയുള്ള കഴുത്തും, കൊഴുത്ത മുലകളും നോക്കിയിരുന്ന ഞാൻ ഒന്നു ഞെട്ടി.
വേണ്ട, ഞാൻ വരാം.. താഴെ ഇറങ്ങി മുഖം കഴുകിയിട്ട് ഞാൻ ഊണുമുറിയിൽ ചെന്നു.
അവർ ചായ കൊണ്ടുവന്നു. പരിപ്പുവട ഉണ്ടാക്കട്ടെ സാറേ? വല്യ ഇഷ്ടമാണെന്ന് കല്യാണി പറഞ്ഞിട്ടുണ്ട്… ഞാൻ തല കുലുക്കി. അവർ അടുക്കളയിലേക്ക് പോയി. ഞാൻ ചായ ഒരിറക്ക്‌ കുടിച്ചു. നല്ല രുചി. ഗ്ലാസ്സും എടുത്തുകൊണ്ട് അടുക്കളയിലേക്ക് ചെന്നു.
യശോദ അടുപ്പിൽ ഒരു ഉരുളി എണ്ണ നിറച്ച് കയറ്റി. എന്നെ കണ്ടിട്ട് തിരിഞ്ഞു. എന്താ സാറേ മധുരം കമ്മിയാണോ?
ഞാൻ അവരുടെ അടുത്തേക്കു ചെന്നു. ഒരു കാര്യം പറയട്ടെ?
എന്താദ്‌? അവർ കൗതുകത്തോടെ ചോദിച്ചു. ആ കൊഴുത്ത മുലകളിൽ നോക്കി വെള്ളമിറക്കാതിരിക്കാൻ ഞാൻ പണിപ്പെട്ടു.
അത്.. പിന്നെ.. ഞാൻ സാറൊന്നുമല്ല..എന്നെ പേരു വിളിച്ചാൽ മതി.
അയ്യോ അവർ മൂക്കത്ത് വിരൽ വെച്ചു. ഇല്യ….. അതൊന്നും ശരിയാവില്യ…
അപ്പോൾ ഞാൻ യശോദച്ചേച്ചീ എന്നു വിളിച്ചോട്ടെ?
എന്താ സാറേ? അവരുടെ കണ്ണുകൾ വിടർന്നു.
ചായക്കോപ്പ അവിടെ വെച്ചിട്ട് ഞാൻ അവരുടെ തോളിൽ കൈകൾ വെച്ചു. ചൂടുള്ള തൊലി… ഒന്ന് അമർത്തിയപ്പോൾ ഞെരുങ്ങുന്ന കൊഴുപ്പ്. അവരുടെ തൊലി പൊട്ടിത്തരിക്കുന്നത് കണ്ടു.
ഞാൻ ചേച്ചി എന്നേ വിളിക്കൂ….
എന്നെ വിടൂ…. ശങ്കരേട്ടൻ എങ്ങാനും കണ്ടാൽ ….. ന്റെ ഭഗവതീ….
ഏട്ടൻ വരാൻ വൈകും. പേരു വിളിക്കാൻ സമ്മതിച്ചാൽ ഞാൻ വിടാം.
വിക്കി.. വിക്കി താഴ്ന്ന സ്വരത്തിൽ… വിഷ്ണുകുഞ്ഞ്…..
എന്താ ചേച്ചീ? ഞാൻ ചിരിച്ചു.
മാധവി ഏടത്തി ഞാൻ പേര് വിളിച്ചൂന്ന്‌ അറിഞ്ഞാൽ മതി. നല്ല പുകിലായിരിക്കും എന്നെ ചീത്ത കേൾപ്പിക്കും. അല്പം പരിഭവം കലർത്തി അവർ പറഞ്ഞു.
ഏടത്തി അറിയാതിരുന്നാൽ പോരേ? പിന്നെ ചേച്ചി എന്നെക്കാളും മൂത്തതല്ലേ?
എനിക്കത്ര വയസ്സൊന്നും ആയിട്ടില്യ. കഴിഞ്ഞ വൃശ്ചികത്തില്‌ മുപ്പത്തെട്ടു തികഞ്ഞേ ഉള്ളൂ… അല്പ്പംകമ്പികുട്ടന്‍.നെറ്റ് ചൊടിച്ചുകൊണ്ട്‌ അവർ പറഞ്ഞു.
അതിന് യശോദാമ്മയെ കണ്ടാൽ മുപ്പത്തഞ്ചു മതിക്കില്ല…. ഞാൻ ഒന്നു പൊക്കി…
പിന്നെ…. പോ അവിടുന്ന്‌… ആ മുഖം തുടുത്തു…. തിളങ്ങുന്ന കണ്ണുകളും അധരങ്ങളിൽ ഒളിപ്പിച്ച പുഞ്ചിരിയും ഞാൻ പറഞ്ഞത് ഇഷ്ടമായി എന്നു വിളിച്ചോതി.
എന്റെ ചുഴിഞ്ഞുള്ള നോട്ടം നേരിടാനാവാതെ ചേച്ചി തിരിഞ്ഞ് പരത്തി വെച്ചിരുന്ന പരിപ്പും ഉള്ളിയും മുളകും ചേർന്ന മിശ്രിതം ഓരോന്നായി എടുത്ത് ചൂടായ എണ്ണയിൽ ഇട്ടു.
പരിപ്പുവട എണ്ണയിൽ കിടന്നു മൊരിയുന്ന മണം ചുറ്റിലും പരന്നു..
ആ പെണ്ണിന്റെ നെടിയ ശരീരം ഞാൻ നോക്കിക്കണ്ടു…. കല്യാണിയേക്കാളും പൊക്കം, മുലകളും, തുടകളും കൂടുതൽ കൊഴുത്ത്… ഉയർന്നു പിന്നിലേക്ക് തള്ളിയ ചന്തികൾ കൂടുതൽ വിടർന്ന്‌…കല്യാണി വിളക്കാണെങ്കിൽ അവളുടെ അമ്മ പന്തം പോലെ…. ശാലീനതയല്ല… മാദകത്വം..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025