Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10

എന്നാലും ഷിൽന എന്തിനാ അവിടെ വന്നത്.. എന്തായാലും തുഷാര അല്ലെന്ന് തോനുന്നു.. ആണെങ്കിൽ അവൾക്ക് എന്റെ മുഖത്ത് നോക്കാൻ ഒരു മടിയുണ്ടാവേണ്ടതാണ്. അവൾ ആണെങ്കിൽ നന്നായി സംസാരികുന്നും ഉണ്ട്… എന്തായാലും ഷിൽനയെ ഒന്ന് ഒറ്റയ്ക്ക് കിട്ടട്ടെ… അപ്പൊ അറിയാമല്ലോ…..

…………….___________……………

: ഏട്ടാ…… എണീച്ചേ… രാത്രി എവിടേലും കക്കാൻ പോയിരുന്നോ… ഉറങ്ങുന്ന കണ്ടില്ലേ…   (എന്റെ ചുമലിൽ പിടിച്ചുകൊണ്ട് ഷിൽന ശക്തിയായി ഒന്ന് കുലുക്കി വിളിച്ചു…. പെണ്ണ് എന്തോ ദേഷ്യം തീർക്കുന്നത് പോലുണ്ടല്ലോ…. )

: എന്താടി…… നീ ഒന്ന് പോയേ…

: പോത്തുപോലെ ഉറങ്ങുന്ന കണ്ടില്ലേ…. വാ എണീക്ക്… എനിക്ക് ഡ്യൂട്ടിക്ക് പോണം… ഇനിയും കളിച്ചാൽ ഞാൻ വെള്ളം കോരി ഒഴിക്കുമേ….

: ഹോ……. ശല്യം…. ഞാൻ എണീക്ക… നീ ഒന്ന് പോയേ…

( ഈ പുന്നാര മോള് ഉണ്ടോ അറിയുന്നു സാധനം കമ്പി ആണെന്ന്…. ഇവളാണെങ്കിൽ പോകുന്ന ലക്ഷണം ഒന്നും ഇല്ലല്ലോ…. പണ്ടാരം ചെറുക്കന് കമ്പിയാവൻ കണ്ട നേരം…)

: അങ്ങനെ ഞാൻ പോണില്ല… എണീക്ക് എന്നിട്ടെ ഞാൻ പോകൂ…. വാ….

(എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അവൾ പൊക്കി എന്നെ സോഫയിൽ ഇരുത്തി… ഇവൾ രണ്ടും കല്പിച് ആണെന്ന് തോന്നുന്നു… )

: എന്റെ പൊന്നു മോളല്ലേ… ഞാൻ എണീച്ചോളാം… നീ അങ്ങോട്ട് മാറി നിലക്ക്…

: എന്തോ തട്ടിപ്പ് ഉണ്ടല്ലോ… എന്താ ….. കാര്യം പറ ഏട്ടാ…

: നീ ഇങ്ങ് വന്നേ….
(അവളെ കൈക്ക് പിടിച്ച് എന്റെ അടുത്തേക്ക് വലിച്ചു… ഷി ഉടനെ അവളുടെ ചെവി എനിക്ക് അരികിലായി അടുപ്പിച്ചു… കുളിച്ചൊരുങ്ങി വന്നതിനാൽ അവളുടെ മുടിയിഴകൾക്ക് നല്ല സുഗന്ധമുണ്ട്… പെണ്ണ് ഷാമ്പു തേച്ചു പതപ്പിച്ചിട്ടുണ്ടാവും…. )

: എടി പോത്തേ… താഴെ ഒരാൾ എഴുനേറ്റ് നില്പുണ്ട്… അതല്ലേ ഞാൻ എണീച്ചോളാം എന്ന് പറഞ്ഞത്… നീ പോ…. അവൻ ഒന്ന് അടങ്ങിയിട്ട് ഞാൻ പോയി കുളിച്ചോളാം…

: അയ്യേ…. ഇത് ഏത് നേരവും ഇങ്ങനെ തന്നെ ആണോ…. ഇവിടെ ആരും കാണാൻ ഒന്നും ഇല്ല… വാ…

(എന്റെ രണ്ട് കൈയിലും പിടിച്ച് അവൾ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി… എന്നിട്ട് ഒരു നാണത്തോടെ താഴേക്ക് നോക്കി കൊണ്ട് അവൾ എന്റെ മുഖത്തുനോക്കി ഒരു കള്ള ചിരിയും പാസ്സാക്കി…എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അവൾ നേരെ എന്റെ റൂമിലേക്കാണ് പോയത്…… ദൈവമേ ഇനി ഇവൾ എന്നെ കുളിപ്പിച്ചും തരുമോ……  )

: ഷി….. നീ ഇത് എന്ത് ഭാവിച്ചാ…. എടി തുഷാര എങ്ങാൻ കണ്ടാൽ എന്ത് വിചാരിക്കും..

: അവൾ കുളിക്കാൻ പോയിരിക്കുവാ…. ഇനി ഇപ്പൊ കണ്ടാൽ തന്നെ എന്താ…

: എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്… സത്യം പറയണം

: ചോദ്യം ഒന്നും വേണ്ട…. വെറുതെ ചോദിച്ചിട്ട് എന്റെ ഏട്ടൻ ചമ്മണ്ട…
ഉത്തരം കിട്ടിയാൽ പോരെ…
അതേ ഏട്ടാ…. ആ മേശയുടെ കാലിന്റെ അടിയിൽ വല്ല പേപ്പറും തിരുകിയാൽ മതി….. അപ്പൊ പിന്നെ ആരും അറിയില്ല….

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025