Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10

Ponnaranjanamitta Ammayiyim Makalum Part 10

[ Previous Part ]

 

രണ്ടുപേരും വൃത്തിയായി റൂമിൽ വന്ന് കിടന്നു. ലൈറ്റ് ഓഫ് ചെയ്യാൻ പോകുമ്പോഴാണ് ഞാൻ വാതിലിന്റെ അടിയിലൂടെ ഒരു നിഴൽ കണ്ടത്… ആരുടെയോ കാലുകളാണ് അത്……. ഞാൻ അവിടേക്ക് നോക്കിയപ്പോഴേക്കും അവ പെട്ടെന്ന് ഓടിമറഞ്ഞു. എനിക്ക് തോന്നിയതാവുമോ ? എന്തായാലും അമ്മായിയോട് പറയണ്ട…. പിന്നെ അത് മതി പാവത്തിന് മനസ് വിഷമിക്കാൻ…..

ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിച്ചുകൊണ്ട് നഗ്നരായി രണ്ടാളും ഇണകുരുവികളെ പോലെ വാരിപുണർന്ന് മയക്കത്തിലേക്ക് വഴുതിവീണു. എന്റെ മനസ് നിറയെ ആ കാൽപാദങ്ങൾ ആണ്…

ഷിൽന ആയോരിക്കുമോ….. അതോ തുഷാരയോ…..

……………………(തുടർന്ന് വായിക്കുക)……………………

പതിവുപോലെ 5 മണി ആവുമ്പോഴേക്കും അലാറം നിർത്താതെ അടിക്കാൻ തുടങ്ങി. സൂര്യൻ പോലും ഉറക്കം എണീക്കണോ എന്ന് ചിന്തിക്കുന്നതേ ഉള്ളു. അമ്മായിയുടെ ഓരോ ശീലങ്ങൾ കാരണം രാവിലത്തെ ഉറക്കം ഒക്കെ ഒരു കണക്കാ ഇപ്പൊ…. എന്നാലും കുഴപ്പമില്ല എന്റെ മുത്തിന് വേണ്ടിയല്ലേ…..

: അമലൂട്ടാ…….വാ… എണീക്ക്

: ഉം……കുറച്ച് കഴിയട്ടെ മുത്തേ…ഒരു 10 മിനിറ്റ് കൂടി കിടക്ക് വാ…..
ആ ലൈറ്റ് ഒന്ന് ഓഫാക്ക് എന്റെ പൊന്നു നിത്യേ…..

: മോൻ ആദ്യം ഈ കാലെടുത്ത് മാറ്റ്…. (അമ്മായിയുടെ തുടയ്ക്ക് മുകളിൽ കിടന്ന എന്റെ വലതുകാൽ പൊക്കി അരികിലായി വച്ചുകൊണ്ട് അമ്മായി പറഞ്ഞു. )

അമ്മായിയെ കെട്ടിപിടിച്ചുകൊണ്ട് ആ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഞാൻ എന്റെ മുത്തിനെ കൺകുളിർക്കെ ആസ്വദിച്ചു. രാവിലെതന്നെ എന്നും ഈ ഐശ്വര്യ ദേവതയെ കണികാണാൻ കിട്ടിയിരുന്നെങ്കിൽ………

: വാ…. അമലൂട്ടാ… മതി. പിള്ളേർക്ക് പോവാനുള്ളതല്ലേ…. അവർ പോയിക്കഴിഞ്ഞാൽ പിന്നെ എന്റെ കെട്ടിയോൻ പറയുംപോലെ കെട്ടിപിടിച്ചു കിടക്കാം പോരേ……

: അമ്മായീ…. ദിവസം കഴിയുംതോറും പെണ്ണിന് ഗ്ലാമർ കൂടി വരികയാണോ…..

: മതി സുഖിപ്പിച്ചത്…. വന്നേ എണീക്ക്….
അല്ലെങ്കിൽ എന്റെ ഏട്ടൻ പോയി ഹാളിൽ കിടക്ക്… ഞാൻ പോയി കുളിച്ചിട്ട് അടുക്കളയിൽ കയറട്ടെ…

: ഉം…… ശരി.. പോയി കുളിച്ചിട്ട് വാ… അതുവരെ ഞാൻ ഇവിടെ കിടക്കാം…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025