Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10

: എടി കാമ പ്രാന്തീ…… അപ്പൊ നീ ആയിരുന്നു അല്ലേ…. സത്യം പറ, എന്തിനാടി ഒളിഞ്ഞു നോക്കിയത്….

: അയ്യേ …. ഒളിഞ്ഞുനോക്കാൻ പറ്റിയ രംഗം…. അതേ പൊട്ടാ… ആ കീ ഹോളിലൂടെ നോക്കിയാൽ ഒന്നും കണത്തൊന്നും ഇല്ല….

: പിന്നെ ശബ്ദം കേൾക്കാൻ ആയിരുന്നോ അവിടെ വന്ന് നിന്നത്…
നിന്നെ വിശ്വസിച്ചൂടാ… ഇനി ഫോണിൽ എങ്ങാൻ റെക്കോർഡ് ചെയ്തിട്ടുണ്ടോ…..

: ഒന്ന് പോയേ ഏട്ടാ…. രണ്ടാൾക്കും കുത്തിമറിയാം..
അതൊന്നും തെറ്റല്ല ഞാൻ വന്ന് നോക്കിയതാ ഇപ്പൊ തെറ്റ് അല്ലെ…

: അങ്ങനെ പറഞ്ഞതല്ല എന്റെ മുത്തേ….. ഞാൻ ആകെ പേടിച്ചുപോയി.. ഞാൻ കരുതിയത് തുഷാര ആണെന്നാ…

: ഹേയ് അവൾ കിടന്ന് കുറച്ച് കഴിഞ്ഞപ്പോ തന്നെ ഫ്ലാറ്റായി…

: നീ എന്തിനാ പിന്നെ ഓടിയത്…
അല്ല നീ എങ്ങനെ അറിഞ്ഞു ഞാൻ നിന്നെ കണ്ടത്…

: അത് പിന്നെ…… ഏട്ടൻ പോയി കുളിച്ചിട്ട് വാ… സമയം ആയി…

: അപ്പൊ എന്തോ കള്ളത്തരം ഒപ്പിച്ചിട്ടുണ്ട്…. സത്യം പറയെടി ….
വേഗം പറഞ്ഞോ അല്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ തെറ്റുമേ…

: ഞാൻ കീ ഹോളിലൂടെ നോക്കി ഇരിക്കുകയായിരുന്നു…. ഏട്ടൻ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോ എനിക്ക് മനസിലായി എന്നെ കണ്ടുകാണുമെന്ന്… അതാ ഓടിയത്

: നീയല്ലേ പറഞ്ഞത് അതിലൂടെ നോക്കിയാൽ ഒന്നും കാണില്ലെന്ന്….പിന്നെ എങ്ങനെ

: മുഴുവൻ ഒന്നും കാണില്ല… ഇന്നലെ നിങ്ങൾ മേശ പുറത്തായിരുന്നല്ലോ അഭ്യാസം…

: ഓഹ് ഷിറ്റ്….. നാണക്കേട് ആയല്ലോ… മതി മതി… നീ പൊ.. ഞാൻ കുളികട്ടെ

: ഏട്ടൻ പേടിക്കണ്ട… ഞാൻ മുഴുവൻ ഒന്നും കണ്ടില്ല… പക്ഷെ ഏട്ടന്റെ സൈഡ് മുഴുവനായും കണ്ടു… വേറെ കാര്യമായി ഒന്നും കിട്ടിയില്ല… പിന്നെ അവസാനം എല്ലാം കഴിഞ്ഞപ്പോ ചെറുതായി ഒന്ന് കണ്ടു…

: ഒരു നാണവും ഇല്ലല്ലോ…. നിന്റെ കല്യാണം ഒക്കെ കഴിയുമ്പോ മുഴുവനായും കണ്ടോളും… ഇപ്പൊ മോള് പോ

: ഓഹ് പിന്നേ …. ഏട്ടൻ കല്യാണം കഴിഞ്ഞിട്ടാണല്ലോ ഇപ്പൊ എല്ലാം കണ്ടത്…
ഒന്നുമില്ലേലും ഞാൻ ഒരു നേഴ്‌സ് ആണ് മോനെ അമലൂട്ടാ…. ഞങ്ങൾ കാണാത്ത ഒന്നും അല്ലല്ലോ

: നിന്നോട് തർക്കിച്ചു ജയിക്കാൻ ആവില്ല….
ആഹ് പിന്നേ.. ഞാൻ എന്റെ കല്യാണം കഴിഞ്ഞിട്ട് തന്നെയാ കണ്ടത്…

: അത് നിങ്ങൾ സങ്കല്പിച്ചതല്ലേ…. അതല്ല ഞാൻ ഉദ്ദേശിച്ചത്, താലി കെട്ടി കൂടെ കൂട്ടിയ പെണ്ണിനെയാ….

: എന്ന എന്റെ മോള് ഇങ്ങ് വന്നേ…. നീ കാണാത്ത ഒരു സംഭവം കാണിച്ചുതരാം…. വാ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025