Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11

ഞാൻ : ആ … നീ പോയിട്ട് വാ… ശ്രദ്ദിച്ചു പോണം…

തുഷാര : എന്ന എല്ലാവർക്കും പോകാം… വാ…

ഷി : ഞാൻ ഇപ്പൊ വരാടി… നീ ഇവിടെ നിൽക്ക്…
പേടിക്കണ്ട ഏട്ടൻ നിന്നെ കടിച്ചു തിന്നതൊന്നും ഇല്ല….

തുഷാര : ഹേയ് അതല്ല…… ഞാൻ..

(ഷിൽന അവളുടെ ഫോണുമായി താഴേക്ക് ഇറങ്ങി ചെന്നു. അമ്മായി ആണെന്ന് പറഞ്ഞപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.. ഹോ ..എന്നാലും  അമ്മായി ആള് ഒരു സംഭവം തന്നെ…..)

: തുഷാരെ…. ഞാൻ നേരത്തെ പറഞ്ഞത് കേട്ടിട്ട് ബുദ്ധിമുട്ടായോ…?

: അല്ല ഏട്ടാ ഞാൻ….. ആദ്യമായിട്ടാ ഇങ്ങനെ ഒരാൾ പറയുന്നത്… അതിന്റെ ഒരു ബുദ്ദിമുട്ട് ചെറുതായി ഉണ്ട്..

: അപ്പൊ കുറേപേർ മുൻപ് പ്രൊപോസ് ചെയ്തു എന്ന് പറഞ്ഞതോ..

: അതൊക്കെ ഉണ്ട്.. പക്ഷെ ഇത്ര സീരിയസ് ആയിട്ട് ആദ്യമായിട്ടാ ഒരാൾ പറഞ്ഞത്. ആരും നേരിട്ട് എന്നോട് ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല…

: പിന്നെ… കത്ത് വഴി ആണോ

: ഹേയ് അല്ല…. കൂട്ടുകാരികളോടൊക്കെ പറഞ്ഞുവിടാറാണ് പതിവ്..

: ആഹാ… അപ്പൊ ആ ക്രെഡിറ്റും എനിക്ക് ഇരിക്കട്ടെ അല്ലെ…

: ഉം….

: മറുപടി ഒന്നും പറയണ്ട എന്ന് ഞാൻ പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ….

: എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല…. പക്ഷെ എന്റെ വീട്ടുകാരെ അറിയിക്കാതെ ഞാനായിട്ട് ഒരു തീരുമാനം പറയില്ല.. സോറി ഏട്ടാ..

: ഹേയ്.. താൻ എന്താടോ ഇങ്ങനെ… എനിക്കും അതാ താല്പര്യം. എല്ലാവരും അറിഞ്ഞുകൊണ്ട് മതി.

: ഉം…. ഏട്ടന് ഇപ്പോ എന്താ ഇങ്ങനെ തോന്നാൻ..

: ഇപ്പൊ അല്ല… അന്ന് ഫാർമസിയിൽ നിൽക്കുന്ന കണ്ടപ്പോൾ തന്നെ  ഒരു മിന്നൽ ശരീരത്തിലൂടെ പോയിരുന്നു.. പക്ഷെ ഇത്ര പെട്ടെന്ന് ഇതുപോലെ അടുത്ത് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

: ഉം… ഞാനും ശ്രദ്ധിച്ചിരുന്നു ഏട്ടനെ.

: പിന്നെ ഷിൽന വന്ന് ഫോട്ടോയും ഡീറ്റൈൽസും ഒക്കെ പറഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി മനസിൽ. ഇന്നലെ വീട്ടിലേക്ക് കൂടി വന്നപ്പോൾ ഉറപ്പിച്ചു…

: ഉറപ്പിക്കാൻ ഒന്നും ആയിട്ടില്ല… വീട്ടുകാർ തമ്മിൽ സംസാരിക്കട്ടെ…

: എന്റെ വീട്ടിൽ പ്രശ്നമില്ല.. തുഷാരയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടാൽ പിന്നെ ഉറപ്പിക്കാലോ അല്ലെ..

: അവർക്ക് സമനതമാണെങ്കിൽ എനിക്കും അതേ….

: ശരി… ഇനി ഒരു കാര്യം പറ… വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു എന്ന് വിചാരിക്ക്… തുഷാരയുടെ മനസിൽ എന്താ… എന്നെ ഇഷ്ടപ്പെട്ടോ ?

: അത് പിന്നെ…. ഞാൻ….

: പറയെടോ…. മുഖത്ത് നോക്കാൻ മടിയുണ്ടെങ്കിൽ വേറെ എവിടെങ്കിലും നോക്കി പറഞ്ഞോ…

: എന്നാലും…. എനിക്ക് എന്തോപോലെ…

: ഇത്രയ്ക്ക് നാണക്കാരി ആണോ ഈ മാലാഖ… ഒരു നേഴ്‌സ് ഇങ്ങനെ ആയാൽ പറ്റില്ല…. കുറച്ച് ബോൾഡ് ആവ്‌…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025