Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11

ഞങ്ങളുടെ സീനിയർ ആയി പഠിച്ചതാ… അവൾക്ക് ആണെകിൽ അവനെ കാണുന്നതേ കലിപ്പാണ്… അവൻ ഈ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്… ഞാൻ അത് അവളോട് ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു… ഇന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിച്ച് വരുമ്പോൾ അവൾ അവനെ കണ്ടു… അവനും ഇന്നാണ് അവൾ അവിടെ ജോയിൻ ചെയ്ത കാര്യം അറിയുന്നത്…

: എന്താ അവന്റെ പേര്….

: ശ്യാം…

: എന്നിട്ട് അവൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ…

: ഇല്ല…. അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു… അവനും ഇവളെ പ്രതീക്ഷിക്കാതെ കണ്ടതിന്റെ ത്രില്ലിൽ ആയിരുന്നു.. അവൻ കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു… ഇവൾ സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി…

: എന്നിട്ട്…. അതാണോ അവൾക്ക് ഇത്ര ദേഷ്യം

: ദേഷ്യം എന്നോടാ…. ഞാൻ അവന്റെ കാര്യം പരായതിരുന്നതിന്….

: നീ പറയാത്തത് ഏതായാലും നന്നായി…. മുന്നേ പറഞ്ഞിരുന്നെങ്കിൽ അവള് ചിലപ്പോ ഈ ജോലി തന്നെ വേണ്ടെന്ന് വയ്ക്കുമായിരുന്നു… വാശിയിൽ അവളെ തോൽപ്പിക്കാൻ ആർക്കും ആവില്ല….
അവനെ മൈൻഡ് ചെയ്യാതിരുന്നാൽ പോരെ… എന്തിനാ ഇത്ര ദേഷ്യം

:  അവൻ കോളജിൽ വച്ച് ഇവളെ വീഴ്ത്താൻ ഒരുപാട് കളിച്ചിട്ടുണ്ട്… കോളജ് മൊത്തം അറിയാമായിരുന്നു ഈ വിഷയം….. അവൾക്ക് വലിയ നാണക്കേട് ആയിരുന്നു അത്. ഇവൾക്ക് ഭയങ്കര ജാടയാണ് എന്നൊക്കെ കുറേപേർ പറഞ്ഞിരുന്നു അന്ന്… സ്റ്റാഫ് ഒക്കെ അറിഞ്ഞിരുന്നു ഇവരുടെ വിഷയം… അതോടെ ഇവൾക്ക് അവനെ കാണുന്നതേ വെറുപ്പായി…

: ഓഹോ…. അങ്ങനെ പറ… ഇനി ഹോസ്പിറ്റലിൽ വച്ച് എന്തെങ്കിലും ഉണ്ടായാൽ നീ എന്നെ വിളിക്കണം കേട്ടോ… ഇത് ഞാൻ നോക്കിക്കോളാം…. തുഷാരെ നിന്നോടും കൂടിയാ പറഞ്ഞേ… ഷിൽന ചിലപ്പോ പറയാൻ മടിക്കും.. നിങ്ങൾ പറയണം എന്തെങ്കിലും ഉണ്ടായാൽ കേട്ടോ…

നിമ്മി  : പ്രശ്നം ഒന്നും ഉണ്ടാവില്ല ഏട്ടാ…. അവന് നൈറ്റ് ഷിഫ്റ്റ് ആണ് അധികവും. ഇന്ന് എന്തോ ആവശ്യത്തിന് വന്നതാ… അത് ഇങ്ങനെയും ആയി…

: കുഴപ്പമില്ല…. എന്തേലും ഉണ്ടെങ്കിൽ നിങ്ങൾ വിളിച്ചോ…
മതി… ദേ അവൾ വരുന്നുണ്ട്… ഞാൻ സൗകര്യം പോലെ അവളോട് ഇത് ചോദിച്ചോളാം…

(പോയതിനെക്കാൾ കുറച്ച് സന്തോഷവതിയായാണ് ഷിൽന മടങ്ങി വന്നത്.. ഒരു ഐസ് ക്രീം വാങ്ങിയാൽ തീരുന്ന പ്രശ്നം ആയിരുന്നോ ഇവളുടേത്…. )

: വാ പോകാം…. നിമ്മി…
ഇത് നിനക്ക്…. പിന്നേ…സ്റ്റിൽ യു ആർ മൈ ബെസ്റ്റി….

(ദാ കണ്ടോ… ഇത്രേ ഉള്ളു എന്റെ പൊട്ടി പെണ്ണ്… ഇവൾക്ക് ആരോടും അധികനേരം ദേഷ്യപ്പെട്ട് ഇരിക്കാനൊന്നും അറിയില്ല… പാവാ എന്റെ പുന്നാര പെങ്ങൾ..)

ഞാൻ : ഓഹ്… അപ്പൊ നിങ്ങൾ രണ്ടും ആയിരുന്നോ ദേഷ്യത്തിൽ…. അതിന് നീ എന്തിനാ എന്നോട് ചൂടായെ…

ഷി  : ഇജ്ജ് നമ്മളെ മുത്തല്ലേ മോനെ അമലൂട്ടാ…. ക്ഷമി..ഒരു കപ്പ് ഐസ് ക്രീം എടുക്കട്ടേ….

: ഓഹ് വേണ്ട….. മോള് തന്നെ തട്ടിക്കോ….
അല്ല നീ നിമ്മിക്ക് വാങ്ങി… എന്റെ തുഷാരയ്ക്ക് ഇനി ആരാ വാങ്ങുക…

( പറഞ്ഞുകഴിഞ്ഞപ്പോഴാണ് എനിക്ക് അബദ്ധം മനസിലായത്…. നിമ്മി ആണെങ്കിൽ അതിൽ കയറി പിടിക്കുകയും ചെയ്തു….)

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025