Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17

ഇന്നലത്തെ പുകില് കണ്ടതാണല്ലോ. വല്ലപ്പോഴും പെയ്യുന്ന മഴ നനയുന്നതിനേക്കാൾ നല്ലതല്ലേ വീട്ടിൽ തന്നെ നിത്യവും ഒഴുകികൊണ്ടിരിക്കുന്ന തേനരുവിയിൽ കുളിക്കുന്നത്. അതുകൊണ്ട് കളി എന്തായാലും നടക്കില്ല. പക്ഷെ മൂടവുമ്പോ ഇടയ്ക്ക് വേണമെങ്കിൽ വിളിച്ച് കമ്പി പറയാലോ… അതുകൊണ്ട് ലീനയെ ചേർത്തു നിർത്താം.

: ആഹ് പിന്നേ… ഒരു പെണ്ണ് കാണാൻ പോകുന്നുണ്ട് അടുത്തുതന്നെ..

: ആഹാ…. കല്യാണം കഴിക്കാൻ ഒക്കെ ദൃതി ആയോ ..

: കുറെ ആയില്ലേ തൂക്കിയിട്ടോണ്ട് നടക്കുന്നു…ഒന്ന് വെടി പൊട്ടിക്കണ്ടേ…

: അയ്യേ…. വൃത്തികെട്ടവൻ.. നാക്കിന് ഒരു ലൈസൻസും ഇല്ല

: ഓഹ് ഇവിടെ ലൈസൻസൊന്നും വേണ്ട…

: ആഹ് പിന്നേ…. ആരു പറഞ്ഞു വേണ്ടെന്ന്…

: അത് ഇന്നലെ രാത്രി മനസിലായി…

: അത് ഇന്നലെ അല്ലെ….
അത് വിട്… പെണ്ണിന്റെ വീട് എവിടാ

: പയ്യന്നൂർ ആണ്.. ഷിൽനയുടെ കൂടെ ജോലി ചെയ്യുന്നതാ. തുഷാര എന്ന പേര്

: നല്ല പേര്… നീ കണ്ടിട്ടുണ്ടോ…

: ആഹ് … കണ്ടിരുന്നു.

: എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ….

: ആഹ്.. കുഴപ്പമില്ല. പക്ഷെ നിങ്ങളെ അത്ര ഗ്ലാമർ ഒന്നും ഇല്ല…

: ആക്കിയതാണല്ലേ….

: അവളും സുന്ദരിയാ… ലീനയ്ക്ക് വേറെ സൗന്ദര്യം തുഷാരയ്ക്ക് വേറെ…

: മതി മതി പൊക്കിയത്…

: ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യം തോന്നരുത്… ഇഷ്ടപെട്ടില്ലെങ്കിൽ അപ്പൊ തന്നെ അത് മനസിൽ നിന്നും മായ്ച്ചു കളയണം …. ഓകെ…?

: ചോദിക്ക്… എന്നിട്ട് ആലോചിക്കാം…

: ലീനേച്ചിക്ക് എന്നെ ഇഷ്ടമാണോ…?

: ഇഷ്ടം അല്ലെങ്കിൽ പിന്നെ നിന്നോട് ഇത്ര കൂളായി സംസാരിക്കുമോ…

: അതല്ല…. ഏത് തരത്തിൽ ഉള്ള ഇഷ്ടമാ…

: അങ്ങനെയൊക്കെ ചോദിച്ചാൽ…. ഇത് ശരിയില്ലേ… നീ കാര്യം പറ

: ദേഷ്യം തോന്നരുത്…. ഓകെ..
എപ്പൊഴെങ്കിലും എന്റെ ഭാഗത്തുനിന്നും വേറെ ഒരു ബന്ധത്തിന് താൽപ്പര്യം അറിയിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും…

: നീ എന്താ ഉദ്ദേശിക്കുന്നത്… എനിക്ക് മനസ്സിലായില്ല…

: ഇതിലും വ്യക്തമായി എങ്ങനെ പറയാനാ എന്റെ പൊന്നേ…
ചുരുക്കി പറഞ്ഞാൽ…. ഒരു sexual അഫയറിന് താല്പര്യം ഉണ്ടോ എന്ന്…

: നീ വണ്ടി നിർത്തിയെ… ഞാൻ ബസ്സിന് പൊയ്ക്കോളാം…

: ആഹ്… ഇതാ ഞാൻ പറഞ്ഞത്… ദേഷ്യപ്പെടാൻ പാടില്ലെന്ന്…
ഇഷ്ടപെട്ടില്ലെങ്കിൽ മനസിൽ വയ്ക്കരുത് എന്നും പറഞ്ഞില്ലേ…

: എന്നാലും നീ ഇങ്ങനെ ചോദിക്കാൻ പാടുണ്ടോ…

: എന്റെ സ്വഭാവം ഇതാണ്. എനിക്ക് വേണമെങ്കിൽ നിങ്ങളോട് പഞ്ചാര അടിച്ചുകൊണ്ട് ഇരിക്കാം. നോക്കി വെള്ളം ഇറക്കുകയും ചെയ്യാം. പക്ഷെ ഞാൻ കാര്യം തുറന്നു ചോദിച്ചു. അത്രയേ ഉള്ളു..

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025