പുള്ളിയുടെ ഭാര്യ വിട്ടുപോയിട്ട്. ഈഗോ ആയിരുന്നു രണ്ടാളുടെയും പ്രശ്നം. എന്റെ അറിവിൽ ചേച്ചിയുടെ ഭാഗത്താണ് കൂടുതൽ പ്രശ്നം. എന്തായാലും അത് പിരിഞ്ഞതും നന്നായി. അല്ലെങ്കിൽ എന്നും വഴക്ക് ആയിരുന്നു രണ്ടുപേരും. ആ വഴക്കിന്റെയൊക്കെ ബാക്കി ഞങ്ങൾ ആണ് അനുഭവിച്ചുകൊണ്ടിരുന്നത്. രാവിലെ ഓഫീസിൽ എത്തിയാൽ ഉടനെ തുടങ്ങുമായിരുന്നു ഞങ്ങളുടെ നേർക്ക് കുതിരകയറാൻ. എത്ര ദേഷ്യപ്പെട്ടാലും എന്നോട് അല്പം അടുപ്പം കാണിക്കുമായിരുന്നു. അമ്മയുടെ ഒരു അകന്ന ബന്ധു കൂടിയാണ് പ്രദീപേട്ടൻ. ഞാൻ മിക്കവാറും പ്രദീപേട്ടാ എന്നാണ് വിളിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ വച്ച് മാത്രമേ സാർ എന്നു വിളിക്കാറുള്ളു.
പുള്ളി ഓഫീസിലേക്ക് വന്ന ഉടനെ എന്റെ ക്യാബിനിലേക്ക് ആണ് വന്നത്.
: എന്തുവാടെ ഇത്… ഒന്ന് കൊഴുത്തല്ലോ.. വീട്ടിൽ ഇരുന്ന് ഒരേ തീറ്റ ആയിരുന്നോ
: വേറെ പണിയൊന്നും ഇല്ലല്ലോ… അമ്മായി തരും ഞാൻ തിന്നും… ഒരാഴ്ച ഇതു തന്നെ. ( അമ്മായി തന്നത് മൊത്തം തേൻ ആണെന്ന് മാത്രം…)
: അതിനും വേണമെടാ ഒരു യോഗം…അമ്മയ്ക്ക് വയ്യാതായതോടെ എന്റെ കാര്യം കട്ടപൊക ആണ്… ഒരു പണിക്കാരിയെ വച്ചിട്ടുണ്ട്. അവൾ ആണെങ്കിൽ തോന്നിയ പോലെയാ ഓരോന്ന് ഉണ്ടാക്കുന്നത്.. മടുത്തു ശരിക്കും
: നിങ്ങൾ തന്നെ വരുത്തിവച്ചതല്ലേ… ഉണ്ടായ ഒന്നിനെ ഡിവോഴ്സ് ചെയ്തിട്ട് ഇന്നേക്ക് കൊല്ലം രണ്ടായില്ലേ..
: നീ ഈ ഡേറ്റ് ഒക്കെ ഓർത്തു വച്ചിട്ടുണ്ടോ…
: ഇന്നലെ അമ്മ വീട്ടിൽ നിന്നും അമ്മായിയോട് പറയുന്നുണ്ടായിരുന്നു… അപ്പൊ കേട്ടതാ
: ആഹ്… അത് പോയി. ഇനി പറഞ്ഞിട്ട് എന്താ കാര്യം..
: നിങ്ങൾ രണ്ടാളുടെയും വാശി അല്ലായിരുന്നോ… വാശി അല്ല ഈഗോ…
അനുഭവിച്ചോ…
: ഞാൻ നേരത്തെ വിളിച്ചു പറഞ്ഞ മെയിൽ നീ അയച്ചിനോ…
: അത് ടൈപ്പ് ചെയ്തോണ്ടിരിക്കുകയാ…
: നിന്നോട് പറഞ്ഞിട്ട് സമയം കുറേ ആയില്ലേ… എല്ലാം കണക്കാ.. പറഞ്ഞ പണി സമയത്ത് എടുക്കൂല…
: ദാ… പ്രദീപേട്ട ഒരുമാതിരി അങ്ങാടിയിൽ തോറ്റതിന് അമ്മേടെ നെഞ്ചത്ത് എന്ന് പറഞ്ഞപോലെ ആക്കല്ലേ…
ചൂടായിട്ട് ഒന്നും കാര്യം ഇല്ല…
നിങ്ങൾ ആദ്യം കാര്യങ്ങൾ മനസിലാക്കണം. എന്നേക്കാളും പ്രായവും അനുഭവങ്ങളും ഒക്കെ ഉള്ള ആളല്ലേ. ഞാൻ എത്ര തവണ പറഞ്ഞതാ നമുക്ക് വേറെ പെണ്ണ് നോക്കാമെന്ന്.. മറ്റേ പൂറിമോൾ ഇട്ടിട്ട് പോയതിന് എന്റെ മേലെ കയറുന്നത് എന്തിനാ…
: എടാ അമലൂട്ടാ…. ഞാൻ നിന്റെ മാനേജർ….
: മാനേജർ കോപ്പ്…. ഞാൻ പറഞ്ഞതിന് ഒരു ഉത്തരം താ ആദ്യം..
: അയിന് നീ എന്താ പറഞ്ഞേ…
: വേറെ പെണ്ണ് കെട്ടുന്ന കാര്യം….
: എടാ കിട്ടണ്ടേ… നോക്കാഞ്ഞിട്ടാണോ. ഓരോന്ന് ശരിയായി വരുമ്പോ വേറെ എന്തെങ്കിലും മാരണം വരും… എത്ര എണ്ണം ആയി പോയി കാണുന്നു. ചായ കുടിച്ചു മടുത്തു ഞാൻ. ഇനി ഒരു മൈരും വേണ്ട..
: നിങ്ങൾ ഈ പെട്ടന്ന് ഡൗൺ ആവുന്ന സ്വഭാവം ആദ്യം മാറ്റ്… ഒന്നുകൂടി ഉഷാറായി നോക്ക്… ശരിയാവും
: നീ ഒന്ന് പോയേ…അതൊന്നും നടക്കില്ല. എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. നടക്കണ്ടേ. മംഗലാപുരത്തെ ഹോട്ടലിൽ മറ്റേ പണിക്ക് നിൽക്കുന്ന അവള്മാർക്ക്
