Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17

: വേറെ ആരോടെങ്കിലും ആയിരുന്നെങ്കിൽ ഇപ്പൊ മുഖത്ത് 5 വിരൽ അടയാളം വന്നേനെ..

: ഇനി ഞാൻ ഒരു കാര്യം പറയട്ടെ…. എനിക്ക് വേണമെങ്കിൽ നിങ്ങളെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമായിരുന്നു. പിന്നെ ഇപ്പൊ ഉള്ള അടുപ്പം തുടർന്ന് കൊണ്ടുപോയി അവസരം ഉണ്ടാക്കി ചെയ്യുകയും ആവാമായിരുന്നു… പക്ഷെ അതിനോടൊന്നും എനിക്ക് താല്പര്യം ഇല്ല…

: അതൊന്നും ശരിയാവില്ല അമലൂട്ടാ… ഒന്നാമത് നമ്മൾ അടുത്ത വീട്ടുകാർ ആണ്. നീ ആണെങ്കിൽ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയും..

: അപ്പൊ ഈ കാര്യങ്ങൾ ഒന്നും അല്ലായിരുന്നെങ്കിൽ ഓകെ ആയിരുന്നോ…

: അത് എങ്ങനാ പറയുന്നേ… നീ വേറെ എന്തെങ്കിലും പറ…

: അപ്പൊ ഇഷ്ടം ആണ് അല്ലെ….

: ശോ…. ഇത് കഷ്ടം ഉണ്ട് അമലൂട്ടാ….

: മതി… ഇപ്പൊ മനസിലായി. എന്ന എന്റെ ടീച്ചർ പേടിക്കണ്ട കേട്ടോ… ഞാൻ എന്തായാലും ടീച്ചറെ കയറി പീഡിപ്പിക്കാൻ ഒന്നും വരില്ല… പക്ഷെ ഇപ്പൊ ഉള്ളപോലെ എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തന്നാൽ മതി…

: അത് നീ ഇപ്പൊ തന്നെ പറയുന്നുണ്ടല്ലോ… ഇന്നലെ രാത്രി എന്താ കാണിച്ചത്

: ഓഹ് അത് ഒരു ഉമ്മ അല്ലേ….

: മോൻ വേഗം കല്യാണം കഴിക്കുന്നതാ നല്ലത്….

: കഴിച്ചിട്ട് എന്തെങ്കിലും ഡൗട്ട് വരുമ്പോ ഞാൻ വിളിക്കാം കേട്ടോ…

: ഹോ….. നിന്നോട് ആവില്ല മോനെ….

: അങ്ങനെ വഴിക്ക് വാ….
പിന്നേ.. ഇന്നലെ അയച്ചപോലുള്ള മെസ്സേജ് ഒന്നും ഇനി അയക്കേണ്ട കേട്ടോ. ഫോൺ ആരെങ്കിലും എടുത്ത് നോക്കിയാൽ തീർന്നു..

: ഉം…. ഇനി അയക്കില്ല പോരെ…

: എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വിളിച്ചോ … മെസ്സേജ് അയക്കണ്ട

: ഉം…. ശരി. നീ എന്നെ ആ ജംഗ്ഷനിൽ ആക്കിക്കോ…

: ട്രെയിനിങ് സ്കൂളിലേക്ക് അല്ലെ പോകേണ്ടത്…

: ആഹ്… ഞാൻ ഇവിടുന്ന് നടന്നോളാം.. മഴ കുറഞ്ഞല്ലോ

: അവിടെ ഇരിക്ക് എന്റെ ലീ….

: ഏച്ചി ഒക്കെ പോയി ലീ ആയോ…

: അങ്ങനെ എനിക്ക് തോന്നുന്നത് ഒക്കെ വിളിക്കും… വൈകുന്നേരം ഞാൻ കൂട്ടാൻ വരണോ..

: എനിക്ക് ഉച്ചവരെയേ ഉള്ളു…. അല്ലെങ്കിലും നീ വരണ്ട. എന്നിട്ട് വേണം നാട്ടുകാർ അതും ഇതും പറഞ്ഞുണ്ടാക്കാൻ..

: എന്ന ശരി… ഇറങ്ങിക്കോ…

ലീനയെ വിട്ട് ഞാൻ നേരെ ഓഫിസിൽ എത്തി. മനസിന് വല്ലാത്തൊരു സുഖം ഉണ്ട് ഇപ്പോൾ. ലീനയോട് തുറന്ന് സംസാരിക്കാൻ പറ്റിയല്ലോ. എന്റെ സ്റ്റാൻഡ് വ്യക്തമാക്കുകയും ചെയ്തതുകൊണ്ട് ഇനി ഒരു മറയില്ലാതെ ധൈര്യമായി എന്തും ചോദിക്കാം.

________________

ഓഫീസിലെ ജോലികളിൽ മുഴുകിയും പണിക്കാരുമായി ഇടപഴകിയും സമയം പോയത് അറിഞ്ഞില്ല. പ്രദീപ് സാറ് ഉച്ച ആയപ്പോൾ ഓഫീസിലേക്ക് വന്നു. ഇന്ന് പുള്ളിക്കാരൻ ഭയങ്കര സങ്കടത്തിൽ ആണ്. ഇന്നത്തേക്ക് രണ്ട് വർഷം തികയും

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025