Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19

: ഓഹ് പിന്നേ…. ഇതിനൊക്കെ നാണിച്ചാലോ…ഇങ്ങനെ എന്തൊക്കെ നടക്കാൻ ഇരിക്കുന്നു ഇനി..

: ഉം…. എന്നാലും…

: ഇനി നമുക്ക് ഓരോ ഐസ് ക്രീം കഴിച്ചാലോ….

: വേണോ…. ഇപ്പോഴല്ലേ ഊണ് കഴിച്ചത്

: ഒരു ഐസ് ക്രീം കൊള്ളാനുള്ള സ്ഥലം ഒക്കെ ആ കുഞ്ഞി കുമ്പയിൽ ഇല്ലേ….

: അതൊക്കെ ഉണ്ട്….. അത് കുഞ്ഞി കുമ്പ ആണെന്ന് എങ്ങനെ മനസിലായി….

: ഇപ്പൊ അത് കുഞ്ഞി അല്ലെ….. കുറേ കഴിയുമ്പോ ഞാൻ അത് വലുതാക്കി തരാം ട്ടോ…

: ഈ…… എന്തൊക്കെയാ ഈ പറയുന്നേ… ഏട്ടനെ കണ്ടാൽ പറയില്ല ഇങ്ങനൊക്കെ പറയുമെന്ന്

: ഹ ഹ ഹ…… അങ്ങനെ എന്തൊക്കെ പറയാൻ ഉണ്ട്…. അതൊക്കെ പതുക്കെ പറയാം കേട്ടോ….

റോഡരികിൽ ഉള്ള നല്ലൊരു കട നോക്കി വണ്ടി ഒതുക്കി. രണ്ടുപേർക്കും ഓരോന്ന് വീതം ഓർഡർ ചെയ്തു. തണുത്ത ഐസ് ക്രീം തുഷാരയുടെ ചുണ്ടുകളെ ചുവപ്പിച്ചു നിർത്തി. തേനൂറുന്ന ചുണ്ടുകൾ കാണാൻ നല്ല ഭംഗിയാണ്. ഓരോ തവണ അവൾ കഴിക്കുമ്പോഴും ഞാൻ അവളുടെ ചെഞ്ചുണ്ടുകൾ നോക്കി വെള്ളമിറക്കിക്കൊണ്ടിരുന്നു.

: വീട്ടുകാർ എന്താ പറഞ്ഞത്. എന്നെ ഇഷ്ടപ്പെട്ടോ അവർക്കൊക്കെ

: എല്ലാവരും പറഞ്ഞു നല്ല ചെക്കൻ ആണെന്ന്. ഏട്ടന്റെ അമ്മ ഒരു പാവം ആണല്ലേ… അന്ന് വന്നവർ ഒക്കെ പറയുന്നുണ്ടായിരുന്നു.

: അമ്മ ഒരു പാവം ആണ്. ചേച്ചി നല്ല ആക്റ്റീവ് ആണ്…

: ആ… ചേച്ചീടെ മോൻ അടിപൊളി ആണല്ലേ…

: കുട്ടൂസൻ…. അവൻ പൊളിയല്ലേ… ഞാൻ വരാൻ നേരത്ത് കലിപ്പിൽ ആണ് അവൻ. അവനെ കൂട്ടാതെ പോകുന്നതിൽ ഉള്ള വിഷമം ആണ്… പാവം

: ഉം… എനിക്ക് ഇഷ്ടായി വാവയെ. ഷി ഫോട്ടോ കാണിച്ച് തരാറുണ്ട്

: ആഹ്…  നമുക്കും വേണ്ടേ അങ്ങനെ ഒരു കുസൃതി കുടക്ക…

: വളരെ ഫാസ്റ്റ് ആണല്ലോ ഏട്ടൻ….

: നിന്നോട് അല്ലെ… അപ്പൊ ധൈര്യമായിട്ട് പറയാലോ

: ആദ്യം നമ്മുടെ കെട്ട് കഴിയട്ടെ….. ഏട്ടനല്ലേ പറഞ്ഞത് ഒരു കൊല്ലം കഴിഞ്ഞിട്ട് മതി കല്യാണം എന്ന്…

: അതൊരു അബദ്ധം ആയോ എന്നൊരു സംശയം ഇല്ലാതില്ല….ഒരു പഞ്ചിന് പറഞ്ഞതാ…
ഇനി ഇപ്പൊ ഒരു കൊല്ലം ഒന്നും കാത്തിരിക്കാൻ വയ്യ എന്റെ മുത്തേ…

: ഇപ്പൊ ധൃതി ആയോ ഏട്ടന്….

: അത്ര പെട്ടെന്ന് വേണ്ടപ്പ….. ഒരു 6 മാസം കഴിയട്ടെ എന്തായാലും

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025