Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19

അവളുടെ കൈയ്യിൽ നിന്നും ഫോൺ തട്ടിയെടുത്ത് ഞാൻ അത് കിടക്കയുടെ ഓരത്തേക്ക് വലിച്ചെറിഞ്ഞു. എന്നെ ഞെട്ടിച്ചുകൊണ്ട് ഷിൽന എന്നെ തള്ളി മാറ്റി എന്റെ ദേഹത്ത് കയറി കിടന്നു. അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു. മലർന്ന് കിടക്കുന്ന എന്റെ നെഞ്ചിൽ തല ചായ്ച്ച് ഷിൽന എന്നെയും കെട്ടിപിടിച്ച് കരഞ്ഞു… എന്റെ കൈകൾ അവളുടെ തലയിൽ തലോടികൊണ്ട് ഞാൻ അവളോട് സംസാരിച്ചു തുടങ്ങി…

: ഷീ….. മോളേ…. കരയല്ലെടി …. എന്താ ഇപ്പൊ ഉണ്ടായേ…. നീ എന്നോട് തുറന്ന് പറ മോളേ…

: എനിക്ക് പറ്റുന്നില്ല ഏട്ടാ…… എന്റെ എല്ലാം നഷ്ടപ്പെട്ടു പോകുന്ന പോലെ തോനുന്നു…

: എന്താ എന്റെ മോളെ നീ ഈ പറയുന്നേ…. എന്ത് പറ്റിയെന്നാ…
ആരും എവിടെയും പോയിട്ടില്ല…. പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ

: എനിക്ക് അറിയാം നമ്മൾ തമ്മിൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന്…… എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല ഏട്ടാ…

: എന്റെ ഷി…. നീ എന്താ പിന്നെ ഇത്രയും വൈകിയത്… അമ്മായിയെ ഞാൻ പറഞ്ഞു മനസിലാക്കുമായിരുന്നല്ലോ… ഇതിപ്പോ തുഷാരയെ കൂടി പറഞ്ഞ് ആശിപ്പിച്ചു വച്ചില്ലേ

: ആ പാവത്തിനെ ചതിക്കണം എന്നൊന്നും ഞാൻ പറയില്ല…. പിന്നെ എന്റെ അമ്മ ഒരിക്കലും നമ്മൾ തമ്മിലുള്ള ബന്ധത്തിന് സമ്മതിക്കില്ല… എല്ലാം എനിക്ക് അറിയാം.. എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ…

: മോളേ ഇതൊക്കെ അറിഞ്ഞിട്ടും നീ എന്താ ഇങ്ങനെ… എല്ലാവരെയും ചതച്ചിട്ട് നമുക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ…

: അതൊന്നും വേണ്ട ഏട്ടാ… ഞാൻ ഒരു പൊട്ടി പെണ്ണാണ്. എന്റെ പൊട്ടബുദ്ധിയിൽ തോന്നിയതാ ഇതൊക്കെ.. ഏട്ടൻ വിഷമിക്കണ്ട… എനിക്ക് ഒരു കുഴപ്പവും ഇല്ല…

: എന്റെ ഷി…. നിന്നെ ഇങ്ങനെ നിർത്തിക്കൊണ്ട് ഞാൻ എങ്ങനാടി വേറൊരു കല്യാണം കഴിക്കുക… ഇനി വേറെ ഒന്നും നോക്കാനില്ല എനിക്ക്. നിന്റെ ഈ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ ചിലപ്പോ ഞാൻ തന്നെ നശിച്ചു പോകും

: ഏട്ടൻ എന്താ ഈ പറയുന്നേ…. എനിക്ക് വേണ്ടി ഏട്ടൻ ജീവനോളം സ്നേഹിച്ച അമ്മയെ തള്ളിപ്പറയും എന്നോ… അധികം ഒന്നും ആയില്ലെങ്കിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്‌ ഏട്ടനെ മനസിൽ കൊണ്ടു നടക്കുന്ന തുഷാരയെ വേണ്ടെന്ന് വയ്ക്കാനോ….. അവളും സ്വപ്നം കണ്ട് കാണില്ലേ ഏട്ടൻ അവളെ താലി കെട്ടി കൂടെ കൂട്ടുന്നത്… ഇതൊക്കെ വേണ്ടെന്ന് വച്ച് എന്നെ തൃപ്തിപ്പെടുത്തിയാൽ കിട്ടുമോ ഏട്ടൻ നേരത്തെ പറഞ്ഞ സമാധാനം.

: പിന്നെ നിന്റെ ഈ അസവസ്ഥ ഞാൻ കണ്ടില്ലെന്ന് വയ്ക്കണം എന്നാണോ നീ ഈ പറയുന്നത്.. അത്രയ്ക്ക് ക്രൂരൻ ഒന്നും അല്ല നിന്റെ ഏട്ടൻ

: എന്നെ ഓർത്ത് ഏട്ടൻ വിഷമിക്കേണ്ട… എനിക്ക് പെട്ടെന്ന് ഓരോന്ന് ഓർത്തപ്പോൾ സങ്കടം വന്നതാ… ഞാൻ അതൊക്കെ മറന്നോളം…

: മോളേ ഷീ…. എന്റെ കണ്മുന്നിൽ ഉണ്ടായിട്ടും നിന്നെ ഞാൻ തിരിച്ചറിയാതെ പോയല്ലോ… ഞാൻ കരുതിയത് എന്റെ ജീവന്റെ പാതി അമ്മായി

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025