Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19

: ഉം…..
ഇനി നമുക്ക് പോയാലോ…

തിരിച്ച് ബൈക്കിൽ കയറിയപ്പോൾ മുതൽ തുഷാര എന്നെയും കെട്ടിപിടിച്ച് ചുമലിൽ തലയും ചായ്ച്ച് എന്നോട് ചേർന്നിരുന്നു. ഹോസ്റ്റലിൽ അവളെ കൊണ്ടുവിട്ട് ടാറ്റയും പറഞ്ഞ് ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി. ഷി എന്നെയും കാത്ത് സോഫയിൽ ഇരിപ്പുണ്ട്. വന്ന ഉടനെ നന്നായി ഒന്ന് മുഖം കഴുകി ഞാനും അവളുടെ അടുത്തായി വന്നിരുന്നു.

: എന്താണ് മോനെ… ഹോസ്റ്റലിലേക്ക് ഇത്രയും ദൂരം ഉണ്ടോ… പോയിട്ട് കുറേ നേരം ആയല്ലോ

: പോകുന്ന വഴിക്ക് ഞങ്ങൾ ഓരോ ഐസ് ക്രീം കഴിക്കാൻ കയറി… അതാ ലേറ്റ് ആയത്

: ശ്……… ദുഷ്ടാ…. അവളെയും കൊണ്ട് കറങ്ങാൻ ഒക്കെ തുടങ്ങി അല്ലെ

: ഇല്ലെടി മുത്തേ…. ആദ്യയിട്ട് എന്റെ കൂടെ വന്നതല്ലേ അപ്പൊ എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ

: ആഹ്…. ഇനി എന്തൊക്കെ കാണണം എന്റെ ദൈവമേ…..

: നിന്നെ കാണിക്കാതെ ചെയ്തോളാം കേട്ടോ…. എന്റെ മോള് പേടിക്കണ്ട…

: ദുഷ്ടൻ….
അതൊക്കെ പോട്ടെ….. ഊട്ടി ട്രിപ്പ് എങ്ങനെ ഉണ്ടായിരുന്നു …. അത് പറ ആദ്യം

: ഓഹ്…. കുഴപ്പം ഒന്നും ഇല്ല നല്ലതെന്നെ

: ദാ ഏട്ടാ…. ഒരുമാതിരി അവിടേം ഇവിടേം തൊടാതെ പറയല്ലേ… എനിക്ക് അറിയാത്തത് ഒന്നും അല്ലല്ലോ

: നീ നിന്റെ അമ്മയോട് ചോദിച്ചോ…… എനിക്ക് വയ്യ പറയാൻ

: ബെസ്റ്റ്…. അമ്മ എന്നിട്ട് പറഞ്ഞതു തന്നെ.. എന്റെ മണ്ടൻ ഏട്ടാ… അമ്മയ്ക്ക് മകളോട് പറയാൻ പറ്റിയതാണോ നിങ്ങൾ അവിടെ കാട്ടി കൂട്ടിയത്

: ഹീ…. അപ്പൊ നിനക്ക് അറിയാം അവിടെ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് അല്ലെ….

: നിങ്ങൾ ഹണിമൂണിന് പോയതല്ലേ , അല്ലാതെ തീർത്ഥാടനം അല്ലല്ലോ….. ഇനി എന്റെ പുന്നാര മോൻ പറ…

: എല്ലാം ചെയ്തു…  ഇനി ഒന്നും ബാക്കി ഇല്ല… പോരെ
ഇതാ ഫോട്ടോസ് ഒക്കെ ഇതിൽ ഉണ്ട് നോക്കിക്കോ…

: അതൊക്കെ ഫോട്ടോയും എടുത്തിട്ടുണ്ടോ… ഏട്ടൻ എന്ത് മണ്ടനാ..

: മറ്റേ ഫോട്ടോ അല്ലെടി കഴുതേ… റൂമിന്റെ ഒക്കെ ഫോട്ടോ ഉണ്ട്.. പിന്നെ കുറേ സെൽഫിയും

: ഓഹ് അത്…
ബാക്കി ഡീറ്റൈൽ ആയിട്ട് പറ… പ്ലീസ് ഡാ

: ഡീറ്റൈൽ ആയിട്ട് ചെയ്ത് തന്നാൽ മതിയോ….

: ആഹാ…. കൊള്ളാലോ പൂതി. ഇങ്ങ് വന്നേച്ചാലും മതി

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025