Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2

…. അധികം മേക്കപ്പ് ഒന്നും വേണ്ട കേട്ടോ…. വല്ല പെണ്ണിനും കയറി  പ്രേമിക്കാൻ തോന്നിയാലോ..

…. ഓഹ് നമ്മളെയൊക്കെ ആര് നോക്കാനാ അമ്മായി… അമ്മായി പുറത്തേക്കൊന്നിറങ്ങി നോക്ക്, കഴുകന്മാർ വട്ടമിട്ട് പറക്കും.

… മതിയെടാ സുഖിപ്പിച്ചത്… നീ വേഗം മാറ്റിയിട്ട് വാ.. നമുക്ക് നോക്കാം ആരൊക്കെ നോക്കുമെന്ന്.

അങ്ങനെ ഞാനും ഒരു 5 മിനിറ്റ് കൊണ്ട് ഡ്രെസ്സൊക്കെ മാറി പുറത്തു വന്നു.. ഒരു നീല ടി-ഷർട്ടും  ബീജ് കളർ പാന്റും പിന്നെ നമ്മുടെ സ്വന്തം വുഡ്ലാൻഡ് ഷൂസും ആണ് വേഷം. ഞാൻ ഹാളിലേക്ക് വരുമ്പോൾ തന്നെയാണ് ഷിൽനയും റെഡി ആയി വന്നത്.. ഞങ്ങളെ രണ്ടുപേരെയും കണ്ടതോടെ പെണ്ണിന്റെ കണ്ണ് തള്ളി..

……ങേ… ഇതെന്താ നിങ്ങൾ മാത്രം മാച്ച് ഡ്രെസ്സൊക്കെ ഇട്ടിട്ട്…..ഇപ്പൊ നിങ്ങൾ രണ്ടും ഒറ്റക്കെട്ട്.. ഞാൻ പുറത്ത് അല്ലെ. ഇനി അമ്മയ്ക്ക് പേടിക്കാനില്ല.. പുറത്ത് പോയാലും ആരും അധികം നോക്കാൻ ചാൻസില്ല… രണ്ടാളെയും കണ്ടാൽ ഭാര്യ ഭർത്താക്കന്മാരെ പോലെ ഉണ്ട്…

….. ഒന്ന് പോടി..ഇവനെ കണ്ടാൽ എന്റെ മോൻ ആണെന്നേ പറയൂ..

…… അത് കാണുന്നവർക്ക് കൂടി തോന്നണ്ടേ… അമലേട്ടനെ കാണാൻ കിളവനെ പോലെ ഉണ്ട്.

……. ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മായി, ഇവൾ ഒരു അവസരം കിട്ടാൻ കാത്തിരിക്കുകയാണെന്ന്.. എന്നെ പറഞ്ഞതോ പോട്ടെ… അമ്മായിയെ ഇവൾ കിളവി ആക്കിയില്ലേ…

…… മതി മതി രണ്ടും തല്ലുകൂടിയത്.. വാ ഇറങ്ങാം

അങ്ങനെ റൂം പൂട്ടി ഞങ്ങൾ നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. ഷിൽന ആ സമയംകൊണ്ട് നിമ്യയെ വിളിച്ചു സംസാരിക്കുന്നുണ്ട്. ഞങ്ങൾ നേരെ പാർക്കിങ്ങിൽ പോയി വണ്ടി എടുത്തു നേരെ അടുത്തുള്ള ഒരു മാളിലേക്ക് വണ്ടി വിട്ടു. വണ്ടി പാർക്ക് ചെയ്ത് മൂന്നുപേരും കൂടെ കുറേനേരം അവിടെ കറങ്ങി നടന്നു…

….. ഏട്ടാ, നിമ്യ നമ്മുടെ ഫ്ലാറ്റ് കാണണം എന്ന് പറഞ്ഞിട്ടുണ്ട്. പോകുമ്പോ അവളെകൂടെ കൂട്ടാമോ എന്ന് ചോദിച്ചു.

…. ഓഹ് അതിനെന്താ.. അവളോട് ഇങ്ങോട്ട് വരാൻ പറ.

…. അത് പറ്റില്ല അവൾ ഇപ്പൊ ഡ്യൂട്ടിയിലാ… 5 മണിക്ക് ഇറങ്ങും ഡ്യൂട്ടി കഴിഞ്ഞിട്ട്.

…. എങ്കിൽ നമുക്ക് ഹോസ്പിറ്റസ്‌ലിൽ പോയി പിക് ചെയ്യാം.

…… അത് വേണ്ട .. അവളുടെ വീട്ടിൽ പോകാം. അവൾ ഇന്ന് നമ്മുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നാളെ ഞായറാഴ്ച അല്ലെ.

…..അപ്പൊ അവളുടെ ഹസും വരുമോ ?

….. ഇല്ല ആ ചേട്ടന് നെറ്റ് ഡ്യൂട്ടിയ..നാളെ രാവിലയെ വരൂ.. പുള്ളി നേരെ നമ്മുടെ ഫ്ലാറ്റിൽ വന്ന് നാളെ ഇവളെ കൂട്ടികൊണ്ട് പൊയ്കൊളും.

…… ആ അപ്പൊ ഒക്കെ. നീ അവളുടെ ലൊക്കേഷൻ അയച്ചുതരാൻ പറ.

……ആ ഒക്കെ.

അങ്ങനെ മാർക്കറ്റിലും മാളിലും ഒക്കെ കറങ്ങി 5.30 ആയി.. അമ്മായിക്ക് ഭയങ്കര സന്തോഷം ആയി. മാമൻ വർഷത്തിൽ ഒരു മാസമാണ് നാട്ടിൽ ഉണ്ടാവുന്നത്. അതുകൊണ്ട് പുറത്തൊന്നും അധികം കറങ്ങാൻ പോവാറില്ല.. പുള്ളിക്കാരൻ കുറച്ചു കഴിക്കുന്ന കൂട്ടത്തിൽ ആണ്. വേറെ കമ്പനി ഒന്നും ഇല്ല.. വീട്ടിൽ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025