: അങ്ങനെ അല്ല… എന്നാലും ഒരു ആവേശം ആർക്കായാലും ഉണ്ടാവില്ലേ. അപ്പൊ എങ്ങാനും വല്ലതും പറ്റിയാലോ..
: അയ്യേ…. ഇത്രയ്ക്ക് പേടിത്തൂറി ആണോ എന്റെ പെണ്ണ്. എന്റെ മുത്തേ അങ്ങനെ ഒരു ആവേശവും വേണ്ട നമുക്ക്. നമുക്ക് നല്ലോണം സ്നേഹിച്ച് എന്റെ മുത്തിന് കുറച്ച് ധൈര്യവും ആവേശവും ഒക്കെ വന്നിട്ട് മെല്ലെനെ അതിനെപ്പറ്റി ആലോചിക്കാം കേട്ടോ… ഇത് ഓർത്തിട്ടാണോ ഇങ്ങനെ പേടിച്ച് ഇരിക്കുന്നത്. എടി പൊട്ടി ഞാൻ നിന്റെ ഭർത്താവ് ആടി. നിനക്ക് വേദനിച്ചാൽ എനിക്കും വേദനിക്കും ഇന്ന് മുതൽ.
: ഉം…. പേടി ഇല്ലാതില്ല. അതിലും കൂടുതൽ എനിക്ക് എന്തോ ഒരു ചമ്മൽ ആണ്.
: അതൊക്കെ ഏട്ടൻ മാറ്റി തരാം എന്റെ മുത്തിന്..
ഒന്ന് കെട്ടി പിടിക്കെടി…
തുഷാര ചരിഞ്ഞ് കിടന്ന് എന്നെ നോക്കിയാ ശേഷം മെല്ലെ ഒരു കൈകൊണ്ട് എന്നെ ചേർത്തു പിടിച്ചു. എന്റെ മുഖത്തിന് അടുത്ത് നിൽക്കുന്ന അവളുടെ മൂക്കിന് ഞാൻ മൂക്ക് മുട്ടിച്ചു നിന്നു. അവളുടെ ശ്വാസോച്ഛ്വാസം കൂടി വരുന്നുണ്ട്. പെണ്ണ് ആകെ ഒന്ന് പേടിച്ച മട്ടാണ്. ചരിഞ്ഞു കിടക്കുന്ന അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ അവളെയും പൊക്കി മലർന്നു. എന്റെ മുകളിൽ കിടക്കുന്ന അവൾ എഴുന്നേൽക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അവളെ മുറുക്കി പിടിച്ചുകൊണ്ട് ഞാൻ അവളുടെ കഴുത്തിൽ മുഖം ചായ്ച്ച് കിടന്നു. അല്പനേരം അങ്ങനെ കിടന്നതോടെ പെണ്ണിന്റെ എതിർപ്പ് ഒക്കെ കുറഞ്ഞ് ഇല്ലാതായി. എന്റെ നെഞ്ചിൽ തലവച്ച് കിടക്കുകയാണ് അവൾ ഇപ്പോൾ. ഒരു കൈകൊണ്ട് തുഷാരയുടെ മുടിയിൽ തടവിക്കൊണ്ട് ഞാൻ അവളെ എന്നോട് ചേർത്തുപിടിച്ചു. മറ്റേ കൈകൊണ്ട് അവളുടെ മുതുകിൽ തലോടികൊണ്ട് പുറം മുഴുവനായി തലോടി. തുഷാരയുടെ കുഞ്ഞു മുലകൾ എന്റെ നെഞ്ചിൽ അമർന്ന് ഇരിക്കുന്നുണ്ട്. അവൾ പതിയെ തലപൊക്കി എന്റെ മുഖത്തേക്ക് നോക്കി നിന്നു.
: പേടിച്ചുപോയോ…
: ഏട്ടൻ എന്നെയും കൊണ്ട് തിരിഞ്ഞപ്പോൾ ഒന്ന് പേടിച്ചു.
: ഇപ്പൊ മാറിയോ
: ഉം…. ഏട്ടന് വേദനികുന്നില്ലേ ഞാൻ മുകളിൽ കിടന്നിട്ട്
: ഒന്ന് പോടി…. ഇതൊക്കെ ആണോ വേദന. നീ ഒരു മുത്തം തന്നേ … നോക്കട്ടെ നാണം ഒക്കെ മാറിയോന്ന് …
പറഞ്ഞ ഉടനെ അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു. വീണ്ടും തല ഉയർത്തി എന്നെ നോക്കിക്കൊണ്ട് നാണത്തോടെ ചിരിച്ചു. കാലത്ത് മേക്കപ്പ് ഇട്ടതുകൊണ്ടാണെന്ന് തോനുന്നു തുഷാരയുടെ ചുണ്ടുകൾ ചുവന്ന് തുടുത്ത് നിൽക്കുകയാണ്. എന്നെ നോക്കി നിൽക്കുന്ന അവളുടെ ചുണ്ടുകളിൽ ഞാൻ ഒരു മുത്തം കൊടുത്തു. അത് അവൾക്ക് വല്ലാത്തൊരു അനുഭവം ആയിരിക്കും. അവളുടെ മുഖം നാണത്താൽ ചുവന്നു. തുഷാരയെയും കെട്ടിപിടിച്ച് ഞാൻ ഒന്നുകൂടി തിരിഞ്ഞു. മലർന്ന് കിടക്കുന്ന അവളുടെ മുകളിൽ കയറി അധികം ബലം കൊടുക്കാതെ കിടന്നു. ചുവന്ന് തുടുത്ത ചുണ്ടുകളിൽ വീണ്ടും മുത്തമിട്ടു. കീഴ്ചുണ്ട് എന്റെ ചുണ്ടുകൾക്ക് ഇടയിലാക്കി നുണഞ്ഞു. തുഷാരയും നന്നായി ആസ്വദിക്കാൻ തുടങ്ങിയിട്ടുണ്ട്. അവളുടെ മുഖം മുഴുവനായി എന്റെ
