Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22

എന്റെ ഏട്ടാ, ഇന്നലെവരെ ഏട്ടൻ എന്തായിരുന്നു എന്നത് എനിക്ക് ഒരു പ്രശനമേ അല്ല. ഇനിമുതൽ എന്റെ സ്വന്തം ഏട്ടനായി നിന്നാൽ മതി…

( ഇതാണ് പറയുന്നത്, ചില സത്യങ്ങൾ നമ്മൾ വിളിച്ചുപറഞ്ഞാലും സാഹചര്യം അതിനെ ഒരു തമാശയാക്കി മാറ്റുമെന്ന്.. ഞാൻ പറഞ്ഞത് സത്യം ആണെങ്കിലും തുഷാരയ്ക്ക് അതൊരു തമാശ ആയിട്ടല്ലേ തോന്നിയത് )

: ആഹാ… പെണ്ണ് വന്നു കയറിയപ്പോൾ തന്നെ അടക്കി ഭരിക്കാൻ തുടങ്ങിയല്ലോ. (അവളുടെ കവിളിൽ പിടിച്ച് കുലുക്കികൊണ്ടാണ് അത് പറഞ്ഞത് )

: എന്റെ ഏട്ടാ ഭരണം ഒന്നും എനിക്ക് വേണ്ടേ….
ഏട്ടന്റെ ഇഷ്ടം പോലെ ജീവിച്ചോ. പക്ഷെ എന്നെ സ്നേഹിക്കുന്നതിൽ കുറവൊന്നും വരുത്താതിരുന്നാൽ മതി. എനിക്ക് അത്രയേ വേണ്ടു.

: എന്റെ മുത്തേ…. നിനക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം… ഉമ്മ…

: ഈ കമ്മലും വളയും ഒക്കെ അഴിച്ചു വയ്ക്കട്ടെ… അല്ലെങ്കിൽ ഇതൊക്കെ ചിലപ്പോ ഒടിഞ്ഞു പോകും. ഉറങ്ങുമ്പോ ഒരു ശല്യം ആയിരിക്കും

: ഇതൊക്കെ എന്തിനാ ചോദിക്കുന്നേ…. എല്ലാം അഴിച്ചു വച്ചിട്ട് വാ.
വീട്ടിൽ നിന്നും ഇടുന്ന കമ്മൽ ഉണ്ടല്ലോ. അത് കൊണ്ടുവന്നില്ലേ

: ആ ഉണ്ട്…. ഇത് അഴിച്ചിട്ട് അത് ഇടാൻ വേണ്ടിയാ. അത് സ്റ്റഡ്ഡ്‌ ടൈപ്പ് അല്ലെ, അപ്പൊ കുഴപ്പമില്ല.

: മാല അഴിക്കുന്നില്ലേ… ?

: അത് വേണ്ട… അത് എന്റെ താലിമാല അല്ലെ

: അതിനെന്താ…. കിടക്കുമ്പോ അഴിച്ചു വയ്ക്കണം, കാലത്ത് വീണ്ടും ഇടാമല്ലോ.

: ഉം….. എന്നാലും ഇന്ന് ഒരു ദിവസം ഇടാം.
എനിക്ക് ഒരു ചെറിയ ചെയിൻ വാങ്ങി കെട്ടി തരുമോ. ഒരു കുഞ്ഞിത്താലി… ഇത് ഭയങ്കര വലിപ്പം അല്ലെ.

: ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നു. ചേച്ചിയൊക്കെ അതാണ് ഇടാറ്. നാളെ തന്നെ പോകാം നമുക്ക്.
(ഇതിന് വേറെയും ഉദ്ദേശം ഉണ്ട്. തുഷാരയുടെ കഴുത്തിലെ വലിയ താലിമാല കാണുമ്പോൾ പാവം എന്റെ ഷികുട്ടിക്ക് വിഷമം ആവണ്ടല്ലോ എന്ന് കരുതി ഞാൻ നേരത്തെ തന്നെ ഇത് മനസിൽ വിചാരിച്ചിരുന്നു.)

: എന്നാലും ഏട്ടൻ ആള് ഭയങ്കരൻ തന്നെ…. എന്തൊക്കെയാ നേരത്തെ ചെയ്തത്. ഒരു അറപ്പും ഇല്ലേ അവിടൊക്കെ…..

: അവിടൊക്കെ….. ബാക്കികൂടി പറയെടോ

: ഉമ്മവയ്ക്കാനും , പിന്നെ നക്കാനും

: അതിനൊക്കെ എന്താ ഇത്ര അറപ്പ് തോന്നാൻ… അതല്ലേ ഏറ്റവും സൂപ്പർ സ്ഥലം.

: ഈ…. എനിക്ക് ഓർക്കാൻ പോലും വയ്യ. ഏട്ടന് ഒരു നാണവും ഇല്ല

: ഏട്ടൻ നാണിച്ച് ഇരുന്നെങ്കിൽ ആ സുഖം കിട്ടുമായിരുന്നോ…. നല്ലോണം സുഖിച്ചില്ലേ കള്ളി

: അത് പിന്നെ……

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025