Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22

ഉം…

: അതുപോലെ എന്നെയും സുഖിപ്പിക്കണ്ടേ…. എന്റെ താഴെയും ഇല്ലേ ഒരു സൂപ്പർ സാധനം

: അയ്യേ… എനിക്കെങ്ങും വേണ്ട. കാണുമ്പോ തന്നെ പേടിയവും.

: ആഹാ… പേടിയൊക്കെ മാറിയിട്ട് ചെയ്താ മതി ട്ടോ…

: നമുക്ക് ഉറങ്ങേണ്ടേ….

: ഉം…. ലൈറ്റ് ഓഫാക്കട്ടെ.
എന്നിട്ട് എന്നെ കെട്ടിപിടിച്ച് കിടന്നോ..

: ഉം….
______/______/______/_______

ഇത്ര പെട്ടെന്ന് രാവിലെ ആയോ…. ബാത്റൂമിന്റെ വാതിൽ തുറന്നതോടെ വെളിച്ചം റൂമിലേക്ക് അരിച്ചു കയറി. കണ്ണ് തുറക്കാൻ പറ്റുന്നില്ലല്ലോ… ഇതാര ഇത്ര നേരത്തെ എണീച്ചത്. പാതി തുറന്ന കണ്ണ് തിരുമ്മികൊണ്ട് നോക്കിയപ്പോൾ ദാ നിൽക്കുന്നു തുഷാര കുളിച്ചൊരുങ്ങി തോർത്തുമുണ്ടും തലയിൽ ചുറ്റി, പുതിയൊരു ചുരിദാറും ഇട്ട്.

: ഏട്ടൻ എഴുന്നേറ്റോ……

: നീ ഇത് എവിടാ രാവിലെതന്നെ കുളിച്ചൊരുങ്ങി പോകുന്നേ…

: ഞാൻ എന്നും രാവിലെ കുളിക്കും. ഇത് എന്റെ പുതിയ വീടല്ലേ… ഐശ്വര്യമായിട്ട് കുളിച്ചൊരുങ്ങി ആദ്യ ദിവസം തുടങ്ങാമെന്ന് വിചാരിച്ചു.

: സമയം എത്രയായി…..
ഉഫ്… അഞ്ചേ അമ്പതോ… നീയിങ്ങ് വന്നേ. ഇവിടെ എല്ലാവരും 7 മണി ആവാതെ പൊങ്ങില്ല..

: എന്നാലും….

: പയ്യന്നൂരിലെ വീട്ടിൽ നിന്നും ഇത്ര രാവിലെ എണീക്കാറുണ്ടോ…

: ഒരു ആറര ആവുമ്പോ എണീക്കും.

: എന്ന ഇവിടെ അതൊന്നും വേണ്ട… എല്ലാവരും എണീക്കുമ്പോ എഴുന്നേറ്റാൽ മതി കേട്ടോ…
അവിടെത്തന്നെ നിൽക്കാതെ കയറി കിടക്ക് പെണ്ണേ..

എന്റെ അരികിൽ വന്നു കിടന്ന തുഷാരയുടെ സുഗന്ധം മനം മയക്കുന്നതാണ്. മലർന്ന് കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് ഇന്നത്തെ അവളുടെ ദിവസത്തിന് തുടക്കം കുറിച്ചു. എന്തൊരു തണുപ്പാണ് അവളുടെ ശരീരത്തിന്. ഒന്നാമത് മഴക്കാലം ആയതിനാൽ തണുപ്പ് ഉണ്ട്. അതിരാവിലെ പച്ചവെള്ളത്തിൽ കുളിച്ച ഇവളെ സമ്മതിക്കണം. ശരീരം ഐസ് പോലെ തണുത്ത് വിറയ്ക്കുന്നുണ്ട്. പുതപ്പെടുത്ത് അവളെയും ചേർത്ത് തലവഴി മൂടി. മലർന്ന് കിടക്കുന്ന തുഷാരയെ പിടിച്ച് ചരിച്ചു കിടത്തി കെട്ടിപിടിച്ച് കുറേ നേരം അനങ്ങാതെ കിടന്നു. എന്ത് സുഖമാണ് അതിരാവിലെ ഇവളെ ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാൻ.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025