Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22

പോലുള്ള വലിയ കൊമേർഷ്യൽ വാഹനങ്ങളുടെ സർവീസും സ്‌പേർപാർട്സും ഒക്കെ അടങ്ങുന്ന ഒരു സ്ഥാപനം. ഇതിനോട് അടുത്തു കിടക്കുന്നത് മാമന്റെ ഓഫീസ് ആണ്. അവിടെ നടക്കുന്നത് ട്രാൻസ്പോർട് ബിസിനസ് ആണ്. കൂട്ടത്തിൽ ഒരു ടയർ കടയും. ട്രാൻസ്പോർട് കമ്പനി എന്നു പറഞ്ഞാൽ അത്ര വലിയ രീതിയിൽ ഒന്നും ഇല്ല. എങ്കിലും 9 ട്രെയിലറുകൾ മാമന്റെ ഉടമസ്ഥതയിൽ ഉണ്ട്. കുറേ കമ്പനികളുമായി കരാർ ഉറപ്പിച്ചുകൊണ്ടുള്ള ഓട്ടമാണ് മിക്കതും. അതുകൊണ്ട് ട്രിപ്പ് അന്വേഷിച്ച് പോകേണ്ട കാര്യമൊന്നും ഇല്ല. സ്ഥിരമായുള്ള ഓട്ടങ്ങൾ എപ്പോഴും ഉണ്ടാവും. പിന്നെ ടയർ കട കൂടി ഉള്ളതുകൊണ്ട് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാം. ഇത് രണ്ടും നോക്കി നടത്തുന്നത് അമ്മായിയുടെ അനിയൻ ആണ്. പുള്ളിക്കാരൻ ആളൊരു പാവമാണ്. ഞാനുമായി ഇപ്പോൾ നല്ല ബന്ധമാണ്. വൈകുന്നേരങ്ങളിൽ മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് പല സ്ഥലങ്ങളിലും പോകുന്നത്. എന്നെ ദുബായ് മുഴുവൻ ചുറ്റി കറങ്ങാൻ കൂട്ടികൊണ്ട് പോയത് പുള്ളിയാണ്.
ഒഴിവു ദിവസങ്ങളിലും മറ്റ്‌ ദിവസങ്ങളിൽ വൈകുന്നേരവും സ്ഥിരമായി ഞാൻ അച്ഛനെ സഹായിക്കാൻ എന്ന പേരിൽ അവിടേക്ക് പോയ്കൊണ്ടിരുന്നു. ഇപ്പോൾ ഏകദേശം ഒരു ഐഡിയ ഉണ്ട്, എന്താണ് ഇവിടെ നടക്കുന്നത് എന്ന്. ക്രമേണ കാര്യങ്ങളൊക്കെ പഠിച്ചിട്ട് വേണം അച്ഛനെ സാമാധാനപൂർവം വീട്ടിലേക്ക് പറഞ്ഞയക്കാൻ.

_______/_______/_______/_______

അങ്ങനെ ആ ദിവസം സമാഗതമായി. ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം തുഷാര ഇന്ന് അവളുടെ പ്രിയതമന്റെ അടുത്തേക്ക് വന്നെത്തി. അളിയന്റെ ഫ്ലാറ്റിനോട് ചേർന്ന് തന്നെ ഒരു ഫ്ലാറ്റ് കാലിയായപ്പോൾ ഞാൻ അത് വാടകയ്ക്ക് എടുത്തിട്ടുണ്ട്. തുഷാരയുമായി ഒറ്റയ്ക്ക് താമസിക്കണം എന്നാണ് എന്റെ ആഗ്രഹം. അളിയനും ചേച്ചിയും അതിന്റെ കലിപ്പിൽ ആണ്. ഞാൻ കാരണം അവരുടെ സ്വകാര്യത നഷ്ടപ്പെടരുത് എന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കല്യാണം കഴിഞ്ഞ് ഇതുവരെ അവളുമായി ഒറ്റയ്ക്ക് ജീവിക്കുവാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. എന്തിന് അധികം പറയുന്നു, ഞാൻ അവളെയും കൂട്ടി ഒരു ഹണിമൂണിന് പോലും പോയിട്ടില്ല. എന്റെ നിത്യയുടെ കൂടെ ഞാൻ കറങ്ങാൻ പോയതിന്റെ പകുതിപോലും തുഷാരയുമായി പോയിട്ടില്ല. അവൾക്ക് അതിൽ ഒരു പരാതിയും ഇല്ലായിരുന്നു. ഞാൻ ഈ കാര്യങ്ങൾ ഒക്കെ അമ്മായിയോട് പറഞ്ഞപ്പോൾ എന്നെ നന്നായി ശകാരിച്ചു. അമ്മായിയുടെ കൂടെ പ്രേരണയിൽ ആണ് ഞാൻ ഇപ്പോൾ അവളെ ഇവിടേക്ക് കൊണ്ടുവന്നിരിക്കുന്നത്. അമ്മായി പറയുംപോലെ തുഷാര എന്ത് തെറ്റ് ചെയ്തിട്ടാ അല്ലെ. ഇനി വേണം തുഷാരയുമായി അടിച്ചുപൊളിക്കാൻ. ഇവിടെ നിന്നും പോകാൻ പറ്റുന്ന ഇടത്തൊക്കെ അവളെയും കൂട്ടി കറങ്ങാൻ പോകണം.

…………….

എയർപോർട്ടിൽ നിന്നും തുഷാരയെയും മാമനേയും കൂട്ടി കൊണ്ടുവരുവനായി ഞാനും ചേച്ചിയും കുട്ടൂസനേയും കൂട്ടിയാണ് പോയത്. ഓഹ് ഒരു കാര്യം പറയാൻ വിട്ടു. കഴിഞ്ഞ മാസമാണ് എനിക്ക് ദുബായ് ലൈസൻസ് കിട്ടിയത്. അപ്പോൾ തന്നെ ഒരു കാറും കമ്പനി വക കിട്ടി. ഇത്രയും നാൾ അളിയന്റെ വണ്ടിയിൽ ആയിരുന്നു യാത്രയെങ്കിൽ ഇപ്പോൾ ഞാൻ സ്വന്തമായി ദുബായ്

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025