Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22

കിട്ടിയില്ലേ….. അതുപോലും കിട്ടാതെ ബാങ്കായ ബാങ്ക് മുഴുവൻ കയറി ഇറങ്ങുന്ന എത്ര സാധാരണക്കാരുണ്ട്.
ഇപ്പൊ എല്ലാം ശരിയായില്ലെ. പിന്നെ എന്താ.

: എല്ലാം ഒന്നും ശരിയായില്ല… നിന്റെ അച്ഛന് എത്ര കൊടുക്കാൻ ഉണ്ടെന്ന് അറിയോ…. അതിൽ ഒരു രൂപ ഇതുവരെ തിരിച്ച് കൊടുത്തില്ല. സത്യം പറഞ്ഞാൽ ഞാൻ ആകെ തകർന്ന് നിൽക്കുന്ന സമയത്താണ് നിത്യ നിങ്ങളുടെ കാര്യം വിളിച്ച് പറയുന്നത്. നിന്റെ അച്ഛന്റെ കൈയ്യിൽ നിന്നും കടവും വാങ്ങിയിട്ട് ഞാൻ എങ്ങാനാടാ ഈ ആലോചനയുമായി മോഹനേട്ടനെ കാണുക.

: എന്റെ മാമ….. ഇങ്ങനാണോ ഞങ്ങളെ കണ്ടത്. വലിയ മണ്ടത്തരം ആയിപ്പോയി മാമൻ കാണിച്ചത്. ഈ കാര്യം അന്നേ എന്നോട് ഒന്ന് വിളിച്ച് പറഞ്ഞിരുന്നെങ്കിൽ. പോട്ടെ മാമന്റെ ചേച്ചി ഇല്ലേ, എന്റെ അമ്മ …. അവരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ നേരത്തെ മാമൻ പറഞ്ഞതുപോലെ തുഷാരയ്ക്ക് പകരം ഷിൽന ഇങ്ങോട്ട് വന്നേനെ.

: പറ്റിപോയെടാ മുത്തേ…. ഇനിയിപ്പോ ഇതാണ് വിധിയെന്ന് ഓർത്ത് സമാധാനിക്കാം. നീ ഒന്ന് അവളോട് സംസാരിച്ച് മനസ്സ് മാറ്റാൻ നോക്ക് അമലൂട്ടാ… എനിക്ക് ഇനി വേറെ ആരോടും ഇത് പറയാൻ പറ്റില്ല. നീ പറഞ്ഞാൽ ചിലപ്പോ അവൾ കേൾക്കും…

: പറ്റുമെന്ന് തോന്നുന്നില്ല മാമാ…. എന്നാലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.

മാമനെ റൂമിൽ വിടണോ അതോ ഓഫീസിൽ ആക്കണോ ?

: നീ റൂമിലേക്ക് വിട്. ഓഫീസിൽ ഒക്കെ ഇനി നാളെ പോകാം.
…………………………..

നീണ്ട ഇടവേളയ്ക്ക് ശേഷം തുഷാരയെ കണ്ടതിൽ ഉള്ള സത്തോഷം എനിക്കും ഉണ്ട്. അവൾക്ക് ഒരു മാറ്റവും ഇല്ല. പഴയതുപോലെ തന്നെ. തടി അല്പം കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. എന്നാലും ഗ്ലാമറിന് ഒട്ടും കുറവില്ല. പുതിയ റൂമും ചുറ്റുപാടുമൊക്കെ കണ്ട് കഴിഞ്ഞശേഷം സോഫയിൽ ഇരിക്കുന്ന എന്റെ മടിയിൽ തലവെച്ച് അവൾ അല്പനേരം കിടന്നു. തുഷാരയുടെ കവിളിൽ പതിയെ തലോടികൊണ്ട് ഞാനും.

: ഏട്ടാ……

: എന്താടി മുത്തേ

: എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഏട്ടൻ നാട്ടിലേക്ക് വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ശരിക്കും വിഷമം ആയി

: ഉം…. നാട്ടിലേക്ക് വന്നില്ലെങ്കിൽ എന്താടി പെണ്ണേ, നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നില്ലേ… ഇനി ഇതാണ് നമ്മുടെ ലോകം

: ഉമ്മ….. ഇപ്പോഴാണ് എന്റെ ഏട്ടനെ ശരിക്കും ഒന്ന് ഒറ്റയ്ക്ക് കിട്ടിയത്.

: നിനക്ക് റൂമൊക്കെ ഇഷ്ടപ്പെട്ടോ

: പിന്നെ ഇല്ലാതെ….. സൂപ്പർ. ഈ സാധനങ്ങൾ ഒക്കെ ഏട്ടൻ വാങ്ങിയതാണോ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025