Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

: എന്റെ ബുദ്ദൂസ്…. ഇതൊക്കെ എല്ലാവർക്കും അറിയാം. ഏട്ടൻ ഇനി അമ്മയോട് പറയാൻ എന്തെങ്കിലും ബാക്കി ഉണ്ടോ… ചക്കരയും അടയും പോലെ ആയിരുന്നില്ലേ രണ്ടും….
നേരത്തെ കെട്ടിപിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി വീണ്ടും തുടങ്ങിയെന്ന്…..
പറയാൻ പറ്റില്ല ഏട്ടന്റെ കാര്യമല്ലേ … ഹീ

: ഹേയ് അങ്ങനെ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല.. നീ കിട്ടുന്ന അവസരത്തിൽ ഒക്കെ എനിക്കിട്ട് താങ്ങുന്നുണ്ട് അല്ലെ

: അതൊക്കെ വിട്… ഏട്ടൻ വിഷ്ണു ഏട്ടനെ വിളിക്ക് ആദ്യം..

അമൽ ഫോണിൽ വിഷ്ണുവുമായി സംസാരിച്ചു തുടങ്ങി. ചോദ്യങ്ങൾ കൂടി കൂടി വന്നതോടെ വിഷ്ണു നേരിട്ട് കാണാം എന്നും പറഞ്ഞ് നേരെ അമലിന്റെ വീട്ടിലേക്ക് വന്നു. അമൽ താഴെ ഇറങ്ങിച്ചെന്ന് വിഷ്ണുവിനേയും കൂട്ടി തന്റെ മുറിയിലേക്ക് വന്നു. വിഷ്ണു നോക്കുമ്പോൾ ഷിൽനയും ഉണ്ട് ആ മുറിയിൽ. ഇവൾ എന്താ ഇവിടെ എന്ന് ആലോചിച്ചുകൊണ്ട് അവൻ മുറിക്ക് അകത്തേക്ക് കയറി ഇരുന്നു. അമലിന്റെ ചോദ്യങ്ങൾക്ക് എല്ലാമുള്ള മറുപടി അവൻ കൊടുത്തു. ദുബായിൽ ഉണ്ടായിരുന്നപ്പോൾ അമൽ വിഷ്ണുവിനെ വിളിച്ച് സംസാരിച്ചിരുന്ന കാര്യങ്ങൾ ഒക്കെ കൃത്യമായി തന്നെ വിവരിച്ചു. ഇതൊക്കെ എന്തിനാണ് ഇപ്പോൾ ചോദിച്ചത് എന്ന് മനസിലാകാതെ ഇരുന്ന വിഷ്ണുവിന് മുൻപിൽ ഷിൽന അവളുടെ കൈവശമുള്ള ഓഡിയോ കേൾപ്പിച്ചുകൊടുത്തു. വിഷ്ണുവിന്റെ മുഖം ആകെ മാറി. സങ്കടവും പകയും അവന്റെ മുഖത്ത് നിന്നും വായിക്കാം.

വിഷ്ണു : അമലൂട്ടാ…. ഇത് അവൻ തന്നെ, കുട്ടൻ. അവന്മാർ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഇത് എന്തോ പെണ്ണ് കേസ് ആണല്ലോ.. നിന്റെ ചേച്ചിയുടെ വിഷയം കഴിഞ്ഞിട്ട് വർഷം കുറേ ആയില്ലേ.. അപ്പൊ ഇതിൽ വേറെയും എന്തോ വിഷയം ഉണ്ട്. നീ ഒന്ന് നന്നായി ഓർത്തുനോക്കിയേ…

അമൽ : എന്റെ ചങ്കേ…. സ്വന്തം ഭാര്യയെ പോലും ഓർമയില്ല എനിക്ക്, പിന്നെ ആണോ ഇത്…

വിഷ്ണു : സ്വന്തം ഭാര്യയെ ചിലപ്പോ നീ മറക്കും….

അമൽ  : എന്താ പറഞ്ഞേ….

വിഷ്ണു : ആഹ് ഒന്നുമില്ല… അത് വിട്. നമുക്ക് കാര്യത്തിലേക്ക് കടക്കാം.. കുട്ടനെ പൊക്കിയാലോ നമുക്ക്

അമൽ : അവൻ ഗൾഫിൽ ആയിരിക്കില്ലേ… അവനെ ഇപ്പൊ പൊക്കിയാൽ അവന്റെ കൂടെയുള്ളവർ രക്ഷപ്പെടും… അത് പാടില്ല. മിക്കവാറും എന്റെ തലയ്ക്ക് അടിച്ചത് കൂടെ ഉള്ളവൻ ആയിരിക്കും. അവനെ വേണം എനിക്ക്…

വിഷ്ണു : അവനെ കിട്ടാൻ ഒന്നുകിൽ കുട്ടനെ പൊക്കണം അല്ലെങ്കിൽ നിനക്ക് ഓർമ തിരിച്ചു കിട്ടണം…. അതും അല്ലെങ്കിൽ ഇതെല്ലാം അറിയാവുന്ന ആരെങ്കിലും ഉണ്ടാവണം… ഇത് മൂന്നും നടക്കുന്ന കാര്യമാണോ അമലൂട്ടാ…

ഷി : എന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണീ… ആ കുരുട്ട് ബുദ്ദിയൊന്ന് പ്രയോഗിക്ക്. ഐഡിയകൾ പോരട്ടെ…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025