Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29

…കണ്ണ് തുറന്ന് ചുറ്റും നോക്ക്.

ക്യാമ്പിന് ചുറ്റുമുള്ള മണൽ കുന്നുകളിൽ പത്തോളം ക്വാഡ് ബൈക്കുകളുടെ ലൈറ്റുകൾ തെളിഞ്ഞു. ചുറ്റും നോക്കിയ വൈശാഖിന്റെ കണ്ണിൽ ഭയം നിഴലിച്ചു. ഷിൽന ഉടനെ ലീനയെ പിടിച്ച് എഴുന്നേല്പിച്ച് വൈശാഖിന്റെ മുന്നിൽ വന്നു നിന്നു. വൈശാഖിന്റെ മുഖത്ത് നോക്കി ചെരുപ്പൂരി ഒരടി അവളും കൊടുത്തു.

ഷി : നീയൊക്കെ കൊന്ന് തള്ളിയത് എന്റെ അച്ഛനെ കൂടിയാണ്. അന്ന് ഞാൻ ഫോണിൽ കൂടി കെട്ടുകൊണ്ടിരുന്ന ശബ്ദത്തിന് പിന്നിൽ ഉണ്ടായവനെ എന്നെങ്കിലും കണ്ടാൽ തരാൻ ഓങ്ങിവച്ചതാണ് ഇത്. നീ എന്താ കരുതിയത് നിന്നെ തേടി വരില്ലെന്നോ… അന്ന് എന്റെ ഏട്ടൻ പറഞ്ഞത് ഓർമയുണ്ടോ നിനക്കൊക്കെ ..ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരും… തേടി തേടി വരുമെന്ന് പറഞ്ഞില്ലേ…

ഞാൻ : അന്നേ പറഞ്ഞതല്ലേ മഹറൂഫേ … കൊന്നേച്ചും പോകണമെന്ന്. അല്ലെങ്കിൽ കളിക്കാരെ തേടി ഞാൻ വരുമെന്ന്. നിന്നോടൊക്കെ അന്ന് പറഞ്ഞതേ ഇപ്പോഴും പറയാൻ ഉള്ളു. കുടുംബത്ത് കിടത്തി ഉറക്കൂല. നീയൊക്കെ എന്താ വിചാരിച്ചത് കുടുംബത്ത് കയറി നിന്നെയൊക്കെ പൊക്കും എന്നാണോ… എന്ന അതിന്റെ അർത്ഥം അതല്ല… നിന്റെയൊന്നും ബോഡി പോലും കുടുംബം കാണിക്കില്ല മൈരുകളെ. നിനക്കൊക്കെ ഉള്ള തെമ്മാടിക്കുഴി ഇവിടെയാടാ… ധാ ആ കാണുന്ന മരുഭൂമിയിൽ.
നിന്നെയൊക്കെ ജീവനോടെ കിടത്താനുള്ള കുഴിവരെ തയ്യാറാക്കിയിട്ടാണ് ഞാൻ കളിക്കാൻ ഇറങ്ങിയത്. നീയൊന്നും ഒരു ബുള്ളറ്റുകൊണ്ടുള്ള മരണം അർഹിക്കുന്നില്ല. ശ്വാസം കിട്ടാതെ, ചോര വാർന്ന് ഇഞ്ചിഞ്ചായി നല്ല ചുട്ടുപൊള്ളുന്ന മണലിന് അടിയിൽ കിടത്തി ഉറക്കിത്തരാം നിന്നെയൊക്കെ. സമയം ആയിക്കോട്ടെ.

അപ്പോഴേക്കും പ്രദീപേട്ടനും കുറച്ച് വിശ്വസ്തരായ ആളുകളും അവിടേക്ക് എത്തി. കുട്ടനെയും മഹറൂഫിനേയും നിലത്ത് മുട്ടുകുത്തി ഇരുത്തി. ഷിൽനയുടെ കലി അടങ്ങിയിട്ടില്ല. അവൾ നേരെ അവരുടെ അടുത്തേക്ക് ചെന്ന് രണ്ടാളെയും മാറി മാറി അടിച്ചുകൊണ്ടിരുന്നു.

ഞാൻ : വൈശാഖേ… ഇനി നീ ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. പോയി അകത്തെ ആഡംബര മുറിയിൽ ഇവളെയും കാത്തിരിക്കുന്ന അവനെ കൂട്ടിയിട്ട് വാ. നീ ഓർക്കുന്നുണ്ടാവും അല്ലെ ഇത്രയും ബഹളം ഉണ്ടായിട്ടും അയാൾ എന്താ പുറത്ത് വരാത്തതെന്ന്. ഞാൻ തിരക്കഥ ചെറുതായി ഒന്ന് മാറ്റി എഴുതിയായിരുന്നു. ആദ്യം നീ അകത്ത് പോയി അയാളെയും കൂട്ടിയിട്ട് വാ..

വൈശാഖ് മടിച്ചുകൊണ്ട് ആ റൂം ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് നോക്കിയ വൈശാഖ് ഞെട്ടി. വസീമിനെ നഗ്നനാക്കി കയ്യും കാലും കട്ടിലിൽ പിടിച്ച് കെട്ടിവച്ചിരിക്കുകയായിരുന്നു. അവശനായി കിടക്കുന്ന അയാളെ അവിടെ ഉണ്ടായിരുന്ന തുണിയെടുത്ത് അരയിൽ ചുറ്റി കെട്ടുകൾ അഴിച്ച് മോചിപ്പിച്ചു. അയാളെയും ചുമലിൽ താങ്ങിയെടുത്ത് പുറത്തേക്ക് വന്നു. പുറത്ത് ഒരു കസേരയിൽ ഇരുത്തി വൈശാഖ് മുഖം കുനിച്ചു നിന്നു. ലീനയെ ഞാൻ അയാളുടെ മുന്നിലേക്ക് പറഞ്ഞയച്ചു. അവശ നിലയിൽ ആണെങ്കിലും അവന്റെ കണ്ണുകൾ ലീനയെ അടിമുടിയൊന്ന് നോക്കി. അവന്റെ ചുണ്ടുകൾ പതിയെ വിടർന്നു. ഇത് കണ്ട ലീന അവളുടെ ചെരിപ്പ് ഊരി കിളവന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുത്തു. എന്നിട്ട് അവന്റെ മുഖത്തേക്ക് ആഞ്ഞൊന്നു തുപ്പി.

ഞാൻ : വൈശാഖേ… ഇവൾക്ക് വേണ്ടിയല്ലേ ഇയാൾ നിന്റെ വേശ്യാലയത്തിന്

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025