Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29

ഭാര്യയ്ക്ക് അയച്ച വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചതാ നിന്റെയൊക്കെ പുറകിലുള്ള ബഡാ ബോസിനെ. അതുകഴിഞ്ഞ് അനിരുദ്ധൻ ഛർദിച്ചത് കൂടി കേട്ടപ്പോൾ ബുക്ക് ചെയ്തു നിന്റെയൊക്കെ ഷെയ്ഖ് വസീമിനെ. ഇപ്പൊ നിനക്ക് മനസ്സിലായോ ഞങ്ങൾ എങ്ങനെ ഇവിടെയെത്തിയെന്ന്.

പ്രദീപ് : നീ എന്താ കരുതിയത് ഇവന്  ഒന്നും ഓർമയില്ലെന്നോ…. നീയൊക്കെ വിചാരിച്ചതുപോലെ എല്ലാം നടന്നെന്ന് കരുതി ഇരിക്കുമ്പോൾ പണി തരാമെന്ന് വിചാരിച്ചിട്ട് തന്നെയാ ഇത്രയും ദിവസം കാത്തിരുന്നത്.

ഷി : ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് അറിയോ… നീയൊക്കെ ചേർന്ന് മുളകിലോട്ട് പറഞ്ഞയച്ചില്ലേ രണ്ടുപേരെ… ഇന്നേക്ക് കൃത്യം ഒരു വർഷം. അതുകൊണ്ട് ഇവിടെ നടക്കാൻ പോളുന്നത് ബലിതർപ്പണം ആണ്  നിന്റെയൊക്കെ ചോരകൊണ്ട്.

അളിയൻ: ഡാ കഴുതേ.. നീ എന്താ വിചാരിച്ചത് ദിലീപ് നിന്റെയൊക്കെ കളിപ്പാവ ആണെന്നോ… അവനെ ഞങ്ങൾ പൊക്കിയായിരുന്നു. വീട്ടുകാരെ തൊട്ടാൽ നിനക്കൊന്നും നോവില്ലെങ്കിലും ദിലീപിന് നോവും. അവനേ….കുറച്ച് മനുഷ്യത്വം ഉള്ളവനാ ..

ഞാൻ : പ്രദീപേട്ടാ.. അപ്പൊ എങ്ങനാ കാര്യങ്ങൾ. ഇനി അധികം വൈകിക്കണ്ട അല്ലെ. കുഴി റെഡി അല്ലേ

പ്രദീപ് : അതൊക്കെ എപ്പോഴേ റെഡി… പക്ഷെ അതിൽ ഇടുന്നതിന് മുൻപ് ചെറിയ പണികൂടി  ബാക്കിയുണ്ട്.

ഞാൻ : അത് ഞാൻ മറന്നുപോയി.. അപ്പൊ മഹറൂഫേ, കുട്ടാ…..
നല്ല പെടയ്ക്കണ മത്തി നന്നാക്കി എടുത്ത് വരെയൊക്കെ ഇട്ട് മസാല തേച്ച് കല്ലിലേക് വയ്ക്കുന്നത് കണ്ടിട്ടില്ലേ… അതുപോലെ നിന്നെയൊക്കെ വരഞ്ഞ് മുളകുപുരട്ടി കിടത്തി തരാ ട്ടാ…

പ്രദീപ് : അപ്പൊ ബോയ്സ് ഇനി നിങ്ങളുടെ ഊഴം. വാക്കത്തിയും കൊടുവാളും ഒക്കെ എടുത്തോ… പിന്നേ..  വെട്ടുമ്പോ സൂക്ഷിക്കണം ഒന്നും അറ്റുപോകരുത്. നല്ല ആഴത്തിലുള്ള വരയിട്ടാൽ  മതി.. അതൊന്നും നിങ്ങൾക്ക് പറഞ്ഞു തരേണ്ടല്ലോ അല്ലോ.. അനിരുദ്ധനെ കിടത്തിയപോലെ ഇവരെയും നന്നായൊന്ന് മസാലപിടിപ്പിച്ച് കിടത്ത്.

ഞാൻ: ഷീ, അളിയാ വാ നമുക്ക് വണ്ടിയിൽ ഇരിക്കാം… അളിയൻ ഒരു കാര്യം ചെയ്യ് വണ്ടി കുറച്ച് മാറ്റിയിട്

ഷീ : ഏട്ടാ… ഇത്രയ്ക്ക് ക്രൂരത വേണോ.

അളിയൻ : ഇതാണ് ഈ പെണ്ണുങ്ങളെ കൂട്ടിയാൽ ഉള്ള കുഴപ്പം. അത് കണ്ട്  പേടിക്കണ്ട എന്ന്  കരുതിയിട്ടാണ് വണ്ടിയിൽ ഇരിക്കാം എന്ന് പറഞ്ഞത്. അപ്പോഴേക്കും അവളുടെ സഹജീവി സ്നേഹം കണ്ടാ… അളിയോ… പെണ്ണിന് രണ്ടെണ്ണം കട്ടയ്ക്ക് ഒഴിച്ച് കൊടുക്കട്ടെ…

ഞാൻ: വേണോടി… നല്ല സ്വയമ്പൻ ഫ്രഞ്ച് വിസ്കി ഒന്ന് എടുക്കട്ടേ..

ഷി : എനിക്കൊന്നും വേണ്ട… രണ്ടാളും അടിച്ചേച്ചാൽ മതി.

അപ്പോഴേക്കും പ്രദീപേട്ടൻ വന്ന്  ഡോർ തുറന്നു. പുറത്തുനിന്നും നിലവിളികൾ കേൾക്കുന്നുണ്ട്. ഉടനെ ഞാൻ ഡോർ വലിച്ചടച്ചു. അത് കേട്ട് ഷി പേടിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്. പ്രദീപേട്ടൻ വന്ന ഉടനെ കുപ്പി

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025