Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29

ഞാൻ: പ്പാ…. നായിന്റെ മോനെ, നീ ഇനി ഒരക്ഷരം മിണ്ടരുത്. എന്ത് ചെയ്യണമെന്ന് എനിക്കറിയാം. നിന്റെ വായ തുറക്കുന്നത് ഇവളുടെ മുന്നിൽ മതി. എന്നിട്ട് ഇവൾ പറയും എന്നോട്……നിന്നെ എന്ത് ചെയ്യണമെന്ന്

ലീന : അമലൂട്ടാ… നീ എവിടെ പോകുവാ.

ഞാൻ: നീ പേടിക്കണ്ട ലീ… ഇവൻ  കഥകളൊക്കെ പറഞ്ഞു തീരുമ്പോഴേക്കും ഞാൻ തിരിച്ചെത്തും. നിന്നെ നോക്കാൻ ഇവിടെ ആ നിൽക്കുന്നവർ ഉണ്ടാവും. ഈ പ്രദേശം മൊത്തം നമ്മുടെ കൺട്രോളിൽ ആണ്. നീ പേടിക്കണ്ട.

പ്രദീപേട്ടന്റെ വാഹനത്തിന് പുറകെ അളിയൻ  ഞങ്ങളെയും കൂട്ടി വണ്ടി ഓടിച്ചു മുന്നോട്ട് പോയി. കുറച്ചുദൂരം താണ്ടി മരുഭൂമിയിൽ പുതിയൊരു ഡെസേർട്  ക്യാമ്പ് തുടങ്ങുന്നതിനുള്ള പണി നടക്കുന്ന സ്ഥലത്തേക്കാണ് ഞങ്ങൾ എത്തിയത്. അലറി വിളിച്ചാൽ പോലും ആരും കേൾക്കാൻ ഇല്ലാത്ത വിജനമായ സ്ഥലം.,മൂന്ന് മലഞ്ചെരിവുകളുടെ അടിത്തട്ടിൽ വണ്ടി നിർത്തി. പ്രദീപേട്ടൻ ഡിക്കി തുറന്ന് രണ്ടിനെയും പുറത്തേക്ക് വലിച്ചിട്ടു. അവരുടെ കയ്യിലെ കെട്ടുകൾ അഴിച്ചു. മഹറൂഫിനും കുട്ടനും എന്നെ കൊല്ലാനുള്ള അരിശം തോന്നുന്നുണ്ട്. മഹറൂഫ് ആക്രോശിച്ചുകൊണ്ട് എന്റെ നേരെ ഓടിയടുത്തു. അവന്റെ കൈമടക്കിയുള്ള പഞ്ച് എന്റെ മൂക്കിന് നേരെ വന്നതും ഞാൻ ആ കയ്യിൽ പിടിച്ച് താഴേക്ക് തിരിച്ച് ഒടിച്ച് അവനെ മണലിൽ കിടത്തി. കമഴ്ന്ന് കിടക്കുന്ന അവന്റെ പുറത്ത് മുട്ടുകാൽ  കയറ്റിവച്ച് ഇടതുകൈകൊണ്ട് അവന്റെ കഴുത്തിന് പുറകിലായി ഒന്ന് കൊടുത്തു. കുട്ടൻ ഓടിവന്ന് എന്നെ ചവിട്ടാൻ തുനിഞ്ഞതും അളിയൻ കാലു നീട്ടി ഒരു തൊഴി വച്ചുകൊടുത്തു. പുറകിലേക്ക് തെറിച്ചു വീണ കുട്ടനെ രണ്ടുപേർ ചേർന്ന് അവന്റെ കൈകൾ രണ്ടും പുറകിലേക്ക് മടക്കി പിടിച്ച് നിന്നു. പ്രദീപേട്ടൻ മുന്നോട്ട് വന്ന് കുട്ടന്റെ ചെകിടടച്ച് ഒന്ന് കൊടുത്തു.

പ്രദീപ് : പൊളക്കാതെ  നിക്കെടാ നായിന്റെ മോനെ… അറക്കാൻ  കൊണ്ടുവന്നപ്പോഴും അവന്റെയൊക്കെ അഹങ്കാരം കണ്ടില്ലേ…

മഹറൂഫ് എന്നെ തള്ളി മറിച്ചിട്ടുകൊണ്ട് നല്ലൊരു സംഘട്ടനത്തിനുള്ള രംഗം ഒരുക്കി. പരസ്പരം ചവിട്ടിയും കുത്തിയും രണ്ടുപേരും നന്നായി ഫൈറ്റ് ചെയ്തു. വണ്ടിയുടെ ഡിക്കിയിൽ ഉണ്ടായിരുന്ന മൺവെട്ടിയെടുത്ത്  മഹറൂഫ് എനിക്കുനേരെ കുതിച്ചു. അവന്റെ വലതു കൈ വീശിയുള്ള അടിയിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. എന്റെ തലക്ക് നേരെയുള്ള അവന്റെ രണ്ടാമത്തെ ശ്രമവും ഞാൻ കുനിഞ്ഞു നിന്ന് അവന്റെ കാല്  വാരിയതും ഒരുമിച്ചാണ്. നിലത്ത് മലർന്നടിച്ച് വീണ അവന്റെ കയ്യിൽ നിന്നും മൺവെട്ടി ബലമായി പിടിച്ചു വാങ്ങി അവന്റെ നെഞ്ചിൻ കൂടി നോക്കി ഒന്ന് കൊടുത്തു. ആ അടിയിൽ അവന്റെ വാരിയെല്ല് ഒടിഞ്ഞു കാണും. അരിശം തീരാതെ നിൽക്കുന്ന കണ്ട എനിക്ക് നേരെ അളിയൻ കയ്യിലൊരു ഇടിവെട്ട് പൈപ്പ് റേഞ്ചുമായി വന്നു,….

: അളിയാ… അവന്  മൺവെട്ടി പോരാ. നല്ല പഞ്ച് കിട്ടാൻ ഇതാണ് ബെസ്ററ്.

(കയ്യിൽ ഉണ്ടായിരുന്ന ആയുധം എനിക്ക് നേരെ നീട്ടി അളിയൻ പറഞ്ഞു )

മലർന്നു കിടക്കുന്ന അവന്റെ തലയ്ക്ക് നോക്കി ആഞ്ഞൊന്ന് വീശി. തലയോട്ടി

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025