Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31

 

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31

Ponnaranjanamitta Ammayiyim Makalum Part 31

[ Previous Part ]


 

: ലീ… നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ

: അയ്യേ …. നീ എന്താ ഇങ്ങനെ. എനിക്ക് നിന്നോടുള്ള ബഹുമാനം കൂടുകയ ചെയ്തത് ഇത് കേട്ടപ്പോൾ…

: സമാധാനം ആയി…

എന്നാലും നിന്നെ ഓർത്ത് ഞാൻ ഇടക്കൊക്കെ ഒരു വെടി പൊട്ടിക്കും കേട്ടോ….

: നീ പൊട്ടിച്ചോടാ… ആരോടും പറയണ്ട ,,, ഇടക്ക് ഞാനും നിന്നെ ഓർത്ത് ഓരോന്ന് പൊട്ടിക്കാം….

: ഐവ…. നീ മുത്താടി ലീനേ…. എന്നെങ്കിലും എനിക്ക് നിന്നെ വേണമെന്ന് തോന്നിയാൽ ഞാൻ അറിയിക്കാം എന്തേ ..

: നീ എപ്പോ വേണേലും വിളിച്ചോ…പക്ഷെ ഞാൻ കാരണം ആ പെണ്ണിന്റെ കണ്ണ് നനയരുത്…. അങ്ങനാണേൽ ഡബിൾ ഓക്കേ…..

————

…………..(തുടർന്ന് വായിക്കുക)………..

പ്രിയപ്പെട്ട വായനക്കാരെ, ഈ ഭാഗം കുറച്ച് വൈകിയതിന് ക്ഷമിക്കുക. ഈ ഭാഗത്തോട് കൂടി കഥ അവസാനിപ്പിക്കണമെന്നാണ് കരുതിയത്. പക്ഷെ ഇത്ര പേജുകൾ എഴുതിയിട്ടും തീർക്കാൻ പറ്റുന്നില്ല. എല്ലാവരും ആഗ്രഹിച്ച നല്ല വെടിക്കെട്ട് കളികൾ ഈ ഭാഗത്തിൽ ഉണ്ട്. വേണമെങ്കിൽ ഇവിടെ വച്ച് കഥ തീർക്കാമായിരുന്നു. പക്ഷെ നിങ്ങൾ ആഗ്രഹിച്ച മറ്റൊരു കാര്യം  ഇതിൽ ഉൾക്കൊള്ളിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് അത് അടുത്ത പാർട്ടിൽ എഴുതി ക്ലൈമാക്സ് കൊഴുപ്പിക്കാം എന്ന് കരുതുന്നു. എല്ലാവരും മുഴുവൻ വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

******************

ലീനയെ ഭദ്രമായി ബസ് കയറ്റി വിട്ട് ഞാൻ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. സമയം ഉച്ച ആവുന്നതേ ഉള്ളു, എന്തായാലും ഓഫീസിൽ ലീവ് പറഞ്ഞിട്ടാണ് വന്നത്. അതുകൊണ്ട് ബാക്കി സമയം എന്റെ ഭാര്യയുമൊത്ത് ചിലവഴിക്കാം എന്ന് വിചാരിച്ചു.

കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന അമ്മായി അത്ഭുതത്തോടെ എന്നെ നോക്കി. അമ്മായി തുണി അലക്കുന്ന തിരക്കിൽ ആയിരുന്നെന്ന് മാക്സി കണ്ടാൽ അറിയാം. ആകാശ നീല കളറിൽ അവിടവിടെ വെള്ളം തെറിച്ച് നനഞ്ഞു നിക്കുന്നത് കാണാം.

: അമലൂട്ടാ… ഇതെന്താ പെട്ടെന്ന്, ഇന്ന് ഡ്യൂട്ടി ഇല്ലേ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025