: അമലൂട്ടന് സമാധാനം ആയല്ലോ… അവളുടെ വായിന്ന് കേൾപ്പിച്ചപ്പോൾ
: ഓഹ്… അമ്മേം മോളും തുടങ്ങി… ശരിക്കും നിങ്ങൾക്ക് എന്താ പ്രശ്നം. രണ്ടും നല്ല കഴപ്പികൾ ആണ്. എന്ന പിന്നെ രണ്ടാളും ഒരുമിച്ച് വന്നോ എനിക്ക് കുഴപ്പൊന്നും ഇല്ലെന്ന് പറഞ്ഞാൽ കേൾക്കുകയും ഇല്ല
: അയ്യട… അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ട..
: ഇനി ഏട്ടൻ പോവാൻ നോക്ക്… കല്യാണത്തിന് മുൻപ് പെണ്ണിന്റെ വീട്ടിൽ വരുന്നതൊക്കെ അത്ര നല്ലതല്ല.. പോയെ പോയെ…
: ഓഹോ… അമ്മയെ കിട്ടുമ്പോഴേക്ക് പെണ്ണിന്റെ മനസൊക്കെ മാറി അല്ലെ… ഇനി നിങ്ങൾ വല്ല ലെസ്ബിയൻസും ആണോ….
: ഡാ….
അമ്മായിയും ഷിൽനയും ഒരുമിച്ച് എന്നെ അടിക്കാൻ വന്നപ്പോഴേക്കും ഞാൻ ഓടി പുറത്തെത്തി…മുറ്റത്തേക്ക് ഇറങ്ങിയ എന്നോട് അമ്മായി വിളിച്ചു പറഞ്ഞു..
: അമലൂട്ടാ… നാളെ കാലത്ത് എണീക്കണേ മോനേ… സ്വർണം എടുക്കാൻ പോകേണ്ടതാ
: അതിന് ഞാൻ വരണോ….പെണ്ണിന്റെ വീട്ടുകാർ അല്ലെ പോകേണ്ടത് …(ഞാൻ ചുമ്മാ അമ്മായിയെ പിരികേറ്റാൻ പറഞ്ഞതാ )
: അതാ നിന്നോട് പറഞ്ഞെ… നീ അവളുടെ ഏട്ടൻ അല്ലെ
: ഏട്ടൻ മാത്രമല്ല… സ്റ്റെപ് ഡാഡി കൂടിയാ.. അപ്പൊ പിന്നെ എന്തായാലും വരണ്ടേ അല്ലെ
(ഞാൻ മെല്ലെ അമ്മായിയുടെ അടുത്തേക്ക് പോയി കാതിൽ പറഞ്ഞു… )
: പോട… എന്റെ കെട്ടിയോൻ പോയി ഉറങ്ങാൻ നോക്ക്
: പോണോ…. ഇന്ന് ഇവിടെ കിടന്നാലോ….
: മോളേ….
: അയ്യോ വേണ്ട… ഞാൻ പൊക്കോളാം.
പിന്നേ… കല്യാണത്തിന് മുൻപ് മോൾക്ക് കുറച്ച് ടിപ്സ് ഒക്കെ പറഞ്ഞുകൊടുക്കണം കേട്ടോ…
: നീ എന്റെ കയ്യീന്ന് വാങ്ങിക്കും…
: എന്ന വേണ്ട… ആദ്യരാത്രി മോളുടെ കൂടെ അമ്മേം വന്നാമതി..
ഇനി അവിടെ നിന്നാൽ ചിലപ്പോ അമ്മായിയുടെ കൈ എന്റെ കവിളിൽ തലോടുമെന്ന് തോന്നിയതുകൊണ്ട് ഞാൻ നൈസായിട്ട് വീട്ടിലേക്ക് വിട്ടു.
