Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32

 

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32

Ponnaranjanamitta Ammayiyim Makalum Part 32

[ Previous Part ]


 

 

സുഹൃത്തുക്കളെ,

ഈ കഥയുടെ അവസാനഭാഗമാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ഭാഗം ഞാൻ ഒത്തിരി സന്തോഷത്തോടെയാണ് എഴുതിയത്. നിങ്ങളെ സന്തോഷിപ്പിക്കാനുള്ള പലതും നിറഞ്ഞൊരു നല്ല അവസാനം ആണിതെന്ന് ഞാൻ വിശ്വസിക്കുന്നു. മുഴുവനും വായിച്ചശേഷം നിങ്ങളുടെ സ്നേഹം അടയാളപ്പെടുത്തുമല്ലോ.

നിങ്ങളുടെ അഭിപ്രായങ്ങൾ എന്നും മാനിച്ചുകൊണ്ടാണ് ഞാൻ ഓരോ ഭാഗവും എഴുതിയിരുന്നത്. ആരുടെയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഈ കഥ ഉയർന്നിട്ടില്ലെങ്കിൽ ദയവായി എന്നോട് ക്ഷമിക്കുക. എന്റെ ഭാഗത്തുനിന്നും നിങ്ങളെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ ഭാഷയിൽ മാപ്പുചോദിക്കുന്നു. തുടർന്നും കാണാമെന്ന ഉറപ്പോടെ കഥയിലേക്ക് വരാം.

******************

… പൂളിന്റെ കരയിൽ മങ്ങിയ ആമ്പിയന്റ് ലൈറ്റിന്റെ നേരിയ പ്രഭയിൽ ഓളപ്പരപ്പിലൂടെ ഒഴുകി വരുന്ന ഷിൽന. വെള്ളത്തിലേക്ക് കാലുനീട്ടിയിരുന്ന്  ഒരു ബിയർ ബോട്ടിൽ നുണഞ്ഞുകൊണ്ട് ഇരുന്ന എന്റെ അരികിലേക്ക് വെള്ളത്തിലൂടെ നടന്ന് വന്ന് എനിക്കു മുന്നിൽ നിന്ന് തല മുകളിലേക്ക് ഉയർത്തി വായ തുറന്ന് എന്നെ നോക്കി… ഒരു കവിൾ ബിയർ വായിലാക്കി ഞാൻ അത് പതുക്കെ ഷിൽനയുടെ വായിലേക്ക് പകർന്നു. കുഞ്ഞു പാത്രത്തിൽ നിറച്ചു വച്ചിരുന്ന അച്ചാർ തൊട്ട് ഞാൻ എന്റെ ചുണ്ടിൽ തേച്ചു. ബിയർ കുടിച്ചിറക്കി അവൾ എന്റെ കഴുത്തിലേക്ക് കൈകളിട്ട് എന്നെ അവളുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു. ചുണ്ട് നുണഞ്ഞെടുത്ത് അവൾ അവളുടെ നാക്ക് നീട്ടി എന്റെ നാക്കിൽ നക്കിവലിച്ച് പരസ്പരം കെട്ടിപിടിച്ച് പൂളിലേക്ക് മറിഞ്ഞുവീണു.

………..(തുടർന്ന് വായിക്കുക)……….

ഷിൽനയുടെ ചുണ്ടുകളിൽ നിന്നടരാതെ അടിത്തത്തിലേക്ക് ഊളിയിട്ട് ഉയർന്നുപൊങ്ങി. രണ്ടുപേരും മത്സരിച്ച് നീന്തി. ചാടി മറിഞ്ഞ് പൂള്  ഇളക്കി മറിച്ച് ബാക്കി വന്ന ബിയർ നുണഞ്ഞുകൊണ്ട് രതിയുടെ രാത്രി യാമങ്ങളിൽ അലിഞ്ഞുചേർന്നു.

മെഴുകുതിരി വെട്ടത്തിൽ ഞങ്ങൾക്കായൊരുക്കിയ പ്രത്യേക ഡിന്നറിൽ വയറിനൊപ്പം മനസും നിറഞ്ഞു. ഷിൽനയുടെ സന്തോഷം കാണുക തന്നെ വേണം. പാറിപ്പറന്ന് നടക്കുകയാണ്. നീന്തിത്തുടിച്ചു വന്നതിന്റെ ക്ഷീണത്തിന് പുറമെ വയറുനിറച്ച് ആഹാരം കഴിച്ചതിന്റെ ആലസ്യം കൂടി ആയപ്പോൾ രണ്ടാൾക്കും ഒന്ന് കിടന്നാൽ മതിയെന്നായി. ഉത്തമ ഭാര്യയുടെ എല്ലാ ഗുണങ്ങളും തികഞ്ഞൊരു പെണ്ണാണ് ഷീയെന്ന് അവളുടെ പ്രവർത്തികൾ കണ്ടാൽ അറിയാം. കിടക്ക വിരിയൊക്കെ ശരിയാക്കി, നൈറ്റ് ഡ്രെസ്സുമിട്ട് കിടക്കയിലേക്ക് മാടിവിളിച്ചു. കനമുള്ള വെള്ള പുതപ്പിനുള്ളിലേക്ക് വലിഞ്ഞുകയറി ഷിൽനയോട് ഒട്ടി നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ അവളുടെ ഹൃദയ താളം താരാട്ടുപോലെ കാതിൽ മുഴങ്ങി.

:ഏട്ടാ… ഉറങ്ങിയോ

: ഇല്ല.. ഷീക്ക്  ഉറക്കം വരുന്നുണ്ടോ..

: അതൊക്കെ ഉണ്ട്.. അതിനുമുൻപ് ഒരു കാര്യം ഉണ്ട്.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025