Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32

: നമുക്ക് ഒരു സ്ഥലം വരെ പോകാം… കുറച്ച് കാര്യങ്ങൾ ഏട്ടനെ കാണിക്കാനുണ്ട്… അന്ന ഇപ്പൊ വരും. വേഗം നോക്ക്

: നമ്മുടെ ഇടയിൽ സർപ്രൈസ് ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട്… ഈ കളി ശരിയല്ല.. ഞാൻ വരുന്നില്ല

: നല്ല പെൺപിള്ളേരെ കാണിച്ചുതരാടാ വാടാ കുട്ടാ…

: ഇതെന്റെ മനസ്സറിയാനുള്ള ട്രിക്കല്ലേ… ഇതിലൊന്നും വീഴില്ല മോളേ…

: എന്ന സത്യം പറയാം… അന്നയോട് ഇവിടത്തെ നൈറ്റ് ലൈഫ് കാണിച്ചുതരാൻ പറഞ്ഞിട്ടുണ്ട്. പിന്നെ മറ്റേ സാധനം ഇല്ലേ, പെണ്ണിനെപ്പോലുള്ള ആണുങ്ങൾ, അവരെക്കൂടി കാണണം. എല്ലാം കഴിഞ്ഞിട്ട് എന്റെ ഏട്ടന് നല്ലൊരു മസാജും.. എങ്ങനുണ്ട്

: ഓഹ് ലേഡി ബോയ്സ്… ഉം.. സംഭവം കൊള്ളാം. മസ്സാജിങ് ഏതാ ഹാപ്പി എൻഡിങ് ആണോ ….

: ഇടിച്ച് കൂമ്പ് ഞാൻ കലക്കും… അത് എന്താന്നൊക്കെ എനിക്കറിയാം. അങ്ങനെ മോൻ സുഖിക്കണ്ട. ഇത് ട്രഡീഷണൽ തായ് മസ്സാജാണ് മോനെ കാമപ്രാന്താ …

ഒന്ന് ബാത്‌റൂമിൽ പോയി ഫ്രഷായി വരുമ്പോഴേക്കും ഷീ പോവാൻ ഒരുങ്ങി നിൽപ്പുണ്ട്. എന്റമ്മോ.. ഈ ഡ്രെസൊക്കെ ഇവൾ എപ്പോ വാങ്ങി. ഞാൻ കണ്ടിട്ടില്ലല്ലോ..

മുട്ടിന് അൽപ്പം മുകളിൽ വരെ നീളമുള്ള ജീൻസിന്റെ ട്രൗസറും തൂവെള്ള നിറത്തിൽ സ്ലീവ്ലെസ്സ് ഷർട്ടുമിട്ട് അതിന്റെ മുകളിലത്തെ രണ്ട് ബട്ടൻസ് അഴിച്ചിട്ട് വെളുത്ത ബ്രായുടെ നേരിയ വള്ളിയും കാണിച്ച് കാലിൽ ഒരു വൈറ്റ് ഷൂസും ഇട്ട് അഡാറ് പീസിനെപോലെ എന്റെ കണ്ണിലേക്ക് നോക്കി അരക്കെട്ടിൽ കയ്യുംവച്ച് കുണ്ടി ഒരുവശത്തേക്ക് തള്ളിപ്പിടിച്ച് നിൽപ്പാണ്. അരയിൽ അരഞ്ഞാണം പോലെ അവളുടെ വയറിന്റെ ഗോതമ്പുമണി നിറം കുട്ടിക്കുപ്പായത്തിനും ട്രൗസറിനും ഇടയിൽ കാണാം. എത്ര മോഡേൺ ആയാലും പൊക്കിൾ കുഴിയൊന്നും ആരും അങ്ങനെ കാണണ്ട എന്ന ഭാവമാണ് പെണ്ണിന്. കണ്ണ് തള്ളിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഇത്രയും മോഡേൺ ചിന്തകളൊക്കെ എന്റെ പെണ്ണിന് ഉണ്ടായിരുന്നോ…തായി പെണ്പിള്ളേര് തോറ്റുപോകുമല്ലോ..

:  സിമ്പിൾ ഡ്രസ്സ് ധരിക്കുന്ന പെൺകുട്ടികളെ ഇഷ്ടമല്ലേ…  മിസ്റ്റർ അമലൂട്ടൻ..

: ഇത് ഒടുക്കത്തെ സിമ്പിളായിപ്പോയി മോളേ…  എന്തിനാടി തായ് ഇറച്ചിക്കഷ്‌ണം ഒക്കെ കാണാൻ പോകുന്നേ…മുന്നിൽ നിൽക്കുവല്ലേ പോള പൊളിച്ചിട്ട വാഴത്തടിപോലെ… നീയിങ്ങ് വന്നേ…

: വേണ്ടാട്ടോ…. ഇപ്പൊ മോൻ വേഗം ഈ ഡ്രസ്സ് ഇട്ടേ. എന്നിട്ട് എന്റെ കൂടെ വരാൻ നോക്ക്

ഷീയുടെ ഡ്രെസ്സിന് മാച്ചായ നിക്കറും സ്ലീവ്‌ലെസ് ബനിയനും തന്നെ അവൾ എനിക്കുവേണ്ടിയും എടുത്തുവച്ചിട്ടുണ്ട്. ഡ്രെസ്സൊക്കെ ഇട്ട് റെഡിയായി നിൽക്കുന്ന എന്റെ തലയിലേക്ക് കുറേ ക്രീമൊക്കെ വാരിത്തേച്ച് മുടിയൊക്കെ നല്ല ഫ്രീക്കൻ ലുക്കിൽ അവൾ തന്നെ കൈകൊണ്ട് കോതി എന്റെ കോലം മാറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ. കിടക്കയിൽ പിടിച്ചിരുത്തി അവളുടെ ഷൂസിന് മാച്ചായ വെള്ള ഷൂസും ഇട്ടുതന്ന് എന്നെയും കൂട്ടികൊണ്ട് അന്നയുടെ വണ്ടിയിലേക്ക് നടന്നു കയറി.

അല്പദൂരത്തെ യാത്രയ്ക്ക് ശേഷം അന്ന ഞങ്ങളെ തിരക്കുപിടിച്ച ഒരു ബീച്ചിലേക്കാണ് കൊണ്ടുപോയത്. നടപ്പാതയിലൂടെ കടലിരമ്പം കേട്ടുകൊണ്ട് നടന്നു. ട്രീറ്റ് ഫുഡും, വഴിയോര കച്ചവടക്കാരുമായി നിറഞ്ഞിരിക്കുന്ന വഴികളിലൂടെ രാത്രിയുടെ മറ്റൊരു മുഖം ഞങ്ങളിലേക്ക് സമ്മാനിച്ച് അന്ന. തൂക്കി വിൽക്കാൻ വച്ച ഇറച്ചിപോലെ ശരീരം വിൽക്കാൻ വച്ചിരിക്കുന്ന സുന്ദരികൾ വഴിയിലുടനീളം കൈകാട്ടി മാടിവിളിക്കുന്നു. അതിൽ ആണും പെണ്ണും എല്ലാം ഉണ്ട്. രൂപഭംഗിയിൽ പെണ്ണിനെ തോല്പിക്കുന്ന മേനിയഴകുമായി കാമം നിറച്ച ശബ്ദത്തിൽ യജമാനനെ തേടുന്ന സ്ത്രൈണ്യ മുഖങ്ങൾ. കൊഴുപ്പ് ഒട്ടുമില്ലാത്ത വടിവൊത്ത ശരീരത്തിൽ ഉന്തിനിൽക്കുന്ന മുലയാണ് അവരുടെ ആകർഷണ യന്ത്രം. മെഴുകുപോലെ നെയ്മുറ്റിയ അമ്മിഞ്ഞ മാംസം പതുകിതയും പുറത്തുകാണിച്ച് ചുണ്ടിൽ ചുവന്ന ചായം തേച്ച് ചെമ്പൻ മുടികൾ അഴകുത്തീർക്കുന്ന വെണ്ണക്കൽ ശിൽപ്പങ്ങൾ. ഷിൽനയുടേതിന് സമാനമായ ട്രൗസറിനുള്ളിൽ മിനുസമാർന്ന തുടകളും, പുറകിലേക്ക് അൽപ്പം തള്ളി നിൽക്കുന്ന കുണ്ടിയും കുലുക്കി

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025