Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32

: ഹീ.. ശരിക്കും വേദനിച്ചോ…

: ഹേ… നല്ല സുഖം ആയിരുന്നു..

: എന്നെ ഇങ്ങനെ സ്വർഗം കാണിച്ചിട്ടല്ലേ…അപ്പൊ കുറച്ച് വേദനയൊക്കെ ആവാം…

: അല്ല അതിനിടക്ക് മൈരേ എന്നോ മറ്റോ….

: ഉം… ആവേശത്തിൽ വന്നുപോയതാ… സോറി

: സോറി നിന്റെ കടിച്ചിപ്പാറു അമ്മയ്ക്ക് കൊണ്ടുക്കൊടുക്ക് … നീ വിളിച്ചോടി കടിച്ചി.. നിന്റെ വായീന്ന് തെറി കേൾക്കാനും നല്ല രസാ… തെറിയൊക്കെ ഏട്ടൻ പഠിപ്പിച്ചു തരാട്ടോ…

: തെറിയൊക്കെ പിന്നെ പഠിക്കാം… ഒന്ന് അമ്മിഞ്ഞി കുടിക്കെടാ കള്ളാ

: നീ തന്നെ ഊട്ടിത്താ… നിന്റെ അമ്മിഞ്ഞി അല്ലേ…

: എന്ന വാ… മടിയിൽ കിടക്ക്… എന്റെ പൊന്നൂസിനെ മുലയൂട്ടിത്തരാം

ഒരു മുല രണ്ടുകൈകൊണ്ടും പിടിച്ച് മൂലക്കുരുകൊണ്ട് എന്റെ മൂക്കിന് മുകളിൽ കൂടി ഉരച്ചു. മടിയിൽ തലവച്ചു കിടക്കുന്ന എന്റെ നാക്ക് നീട്ടി ആ കുഞ്ഞു ഉണക്ക മുന്തിരിയിൽ തട്ടിക്കളിച്ചു. രണ്ട് മുലയും ചേർത്തുപിടിച്ച് ഷീ എന്റെ മുഖത്തേക്ക് കുനിഞ്ഞു. മലയിടുക്കിൽ മുഖം ചേർത്തുവച്ച് നാവ് നീട്ടി അവിടെ നക്കിയെടുത്ത് മുലകളെ രണ്ടും പിടിച്ചുടച്ച് നന്നായി അമ്മിഞ്ഞയൂണ് ആസ്വദിച്ച് ഞാൻ കിടന്നു. തുറന്നു പിടിച്ച എന്റെ വായിലേക്ക് ഒരു മുല കുത്തി നിറച്ച് ഷീ മറ്റേ മുലയിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു. അവളുടെ പഞ്ഞിമിട്ടായി പോലുള്ള അമ്മിഞ്ഞ കടിച്ച് മൂലക്കുരു നാവുകൊണ്ട് കശക്കി ഉറിഞ്ചി വലിച്ച് അവളുടെ തലയിൽ പിടിച്ച് വീണ്ടും എന്നിലേക്ക് അമർത്തി.

തുപ്പലിൽ തിളങ്ങുന്ന മുലഞെട്ടും അതിന് ചുറ്റുമുള്ള ഇളം പിങ്ക് വട്ടവും നക്കിവടിച്ച് ഷിൽനയെ വീണ്ടും മത്തുപിടിപ്പിക്കുന്നതോടൊപ്പം കുണ്ണ പതുക്കെ ആലസ്യം വെടിഞ്ഞ് ഇവിടെന്താ ഒരു ബഹളം എന്ന് എഴുന്നേറ്റ് നോക്കുന്നുണ്ട്. രണ്ട് മുലയും മാറി മാറി തിന്നുകൊണ്ടിരിക്കുമ്പോൾ ഷിൽനയുടെ കൈ വിരലുകൾ പൊക്കിളിൽ രോമാഞ്ചം തീർക്കുകയാണ്. ഒരു കൈകൊണ്ട് എന്റെ തലയിൽ മസ്സാജ് ചെയ്തുകൊണ്ട് മറ്റേ കൈകൊണ്ട് പൊക്കിളിലും അരക്കെട്ടിലും രോമാഞ്ചം തീർത്ത് ഷീ എന്നെ ശരിക്കും മൂടാക്കി.

മുലഞെട്ട് കടിച്ച് നക്കി വടിച്ച് ചുഴറ്റി എടുത്തപ്പോഴേക്കും അവളുടെ കൈ നേരെ കുണ്ണയിൽ പിടുത്തമിട്ടു. കുണ്ണയെ പതുക്കെ തലോടിക്കൊണ്ട് തൊലിപൊളിച്ച് മെല്ലെ അവനെ കുലുക്കി.

: എന്റെ ഷീ…. നീ വീണ്ടും മൂഡാക്കിയല്ലോ

: ഞാൻ കറന്നെടുക്കട്ടെ…

ആഹ്.. കടിക്കല്ലേ.. മെല്ലെ തിന്നെടാ പ്രാന്താ

: നീ അതിൽ പിടിച്ച് കുലുക്കികൊണ്ടിരുന്നാൽ ചിലപ്പോ ചീറ്റുമേ..

: ചീറ്റട്ടെ….

ഏട്ടാ…. ഞാൻ അത് കുടിക്കട്ടെ.. എന്തെങ്കിലും ആവോ

: പിന്നേ… വയറ്റിലാവും

: ഹീ…

എണീച്ചു നിലക്ക്.. മതി അമ്മിഞ്ഞി കുടിച്ചത്.. കൊതിയൻ

: ഷീ… നിന്റെ കയ്യിൽ റെഡ് ലിപ്സ്റ്റിക്ക് ഉണ്ടോ

: ആ ഉണ്ട്..

: എന്ന പോയി എടുത്തിട്ട് വാ… ഞാൻ എന്റെ പെണ്ണിനെ ഒന്ന് ചുവപ്പിക്കട്ടെ..

: ഓഹ് നമ്മൾ അന്ന് കണ്ട വിഡിയോയിൽ ഉള്ളതുപോലെ ചുവന്ന ചുണ്ടിലേക്ക് ഒഴുകിയിറങ്ങുന്നത് കാണാൻ ആയിരിക്കും.. എന്തൊക്കെ പൂതിയാ ഈ ചെക്കന്

: ആ മുത്തേ… മറ്റേ തൂങ്ങിയാടുന്ന കമ്മലില്ലേ, അതുകൂടി ഇട്ടോ…

ആഹാ… ചുവന്ന ചുണ്ട്, കാതിൽ തൂക്കിയിട്ട കൂട് കമ്മൽ, കുണ്ണപ്പാല്… ഓഹ് എന്റെ മുത്തേ ഓർക്കുമ്പോ തന്നെ ചെറുക്കൻ നിന്ന് വിറക്കാൻ തുടങ്ങി…

റെഡ് ലിപ്സ്റ്റിക് ഷിൽനയുടെ ചുണ്ടുകളിലൂടെ ഒഴുകി നടന്നു. ഇരു ചുണ്ടുകളും ചുവന്ന ചായം പൂശി തുടിച്ചു നിന്നു. മലർത്തി പിടിച്ചിരിക്കുന്ന ചുവന്ന ചുണ്ടുകളിലേക്ക് എന്റെ വായിൽ നിന്നും അൽപ്പം ഉമിനീർ ഒഴുക്കി. ചുവന്ന് തിളങ്ങി നിൽക്കുന്ന ആ തുടുത്ത ചുണ്ടുകളെ വായിലിട്ട് നുണയാൻ തോന്നും. അത്രയ്ക്ക് മനോഹരമായിട്ടുണ്ട്.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025