Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32

പഞ്ചാബിഹൗസ്സിൽ കൊച്ചിൻ ഹനീഫ നടക്കുന്നപോലെ ചിരിച്ചോണ്ട് ഞാൻ തിരിച്ചു നടന്നു. ഇടയ്‌ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഷീ നൈസായിട്ട് ഒന്ന് കണ്ണിറുക്കി. ഇനി എല്ലാം എന്റെ ഷീക്കുട്ടി നോക്കിക്കോളും. അമ്മയേക്കാൾ വിളഞ്ഞ വിത്താ എന്റെ ഷീ.. റൂമിൽ പോയി കിടന്ന് കുറച്ചു കഴിഞ്ഞപ്പോഴുണ്ട് രണ്ടും ചക്കരയും അടയും പോലെ റൂമിലേക്ക് വരുന്നു. ഇവൾ ഇതെന്ത് രസായനം ആണോ കൊടുത്തത്, അമ്മായി നല്ല മൂഡിൽ ആണല്ലോ.

: ഷീ.. നീ എന്ത് മരുന്നാടി കലക്കികൊടുത്തത്

: അതൊക്കെ ഉണ്ട് മോനേ.. ഇനിമുതൽ ഈ വീട്ടിൽ രണ്ടുമുറിയില്ല. ഒറ്റമുറി.. അവിടെ നമ്മൾ മൂന്നാളും മാത്രം. ഇന്നാപിടിച്ചോ നിന്റെ കെട്ടിയോളെ…

അമ്മായിയെ തള്ളി കിടക്കയിലേക്കിട്ട് ഷീ അമ്മായിയുടെ മേലേക്ക് ചാടി വീണു. ഓഹോ അമ്മേം മോളും ഒന്നായോ, എന്നാപ്പിന്നെ ഞാനായിട്ട് കുറയ്ക്കണോ.. രണ്ടിന്റെയും മുകളിൽ കയറി കമഴ്ന്ന് കിടന്നു. സാൻവിച്ചിന്റെ അകത്തുവച്ച ഇറച്ചികഷ്ണത്തിന്റെ അവസ്ഥയായി ഷിൽനയുടേത്.

: ഏട്ടാ എണീക്ക്..ഞാൻ ചത്തുപോകും..

: നീ കുറച്ചുനേരം അങ്ങനെ കിടക്ക്.. നിന്റെ അമ്മിഞ്ഞിയൊക്കെ ഒന്ന് ഉടയട്ടെ..

: അമ്മേ… ഒന്ന് പറ. എനിക്ക് വേദനിക്കുന്നു..

: അമലൂട്ടാ.. എണീക്കെടാ, എനിക്കും വേദനിക്കുന്നു

അമ്മായിയുടെ അരികിലേക്ക് മറിഞ്ഞുവീണ ഞാൻ ഷിൽനയെ തള്ളി മറ്റേ വശത്തേക്ക് ഇട്ടു..ഷീ ഉടനെ എണീച്ചുവന്ന് എന്റെ ദേഹത്തുമുഴുവൻ ഇടിച്ചു പതംവരുത്തി.. നല്ലൊരു ഇടി വയറിൽ കിട്ടിയപ്പോ എനിക്ക് സമാധാനമായി. അമ്മായി രണ്ടുകൈകൊണ്ടും അവളെ കെട്ടിപിടിച്ച് അനങ്ങാൻ വയ്യാതാക്കി..

: എടി വയ്യാത്ത കൊച്ചാ.. അവനെ ഇങ്ങനെ അടിക്കാവോ.. ഒന്ന് കിട്ടിയാലുണ്ടല്ലോ പെണ്ണിന്

: ഓഹോ… ഇപ്പൊ നിങ്ങൾ ഒന്നായോ.

വയ്യാത്ത കൊച്ചോ… എന്ത് വയ്യായ്ക. അതും ഈ കാളക്കുട്ടന്. അമ്മ ചുമ്മാ എന്റെ ഏട്ടനെ പറഞ്ഞു രോഗി ആക്കല്ലേ.

: ഷീ.. എന്നാലും നീ എങ്ങനെ അമ്മായിയെ ഇത്ര പെട്ടെന്ന് സെറ്റാക്കിയെ

: ഇതൊക്കെ എന്ത്… ഞാൻ പറഞ്ഞാ കേൾക്കാതിരിക്കോ എന്റെ നിത്യക്കുട്ടി.. അല്ലെ അമ്മേ.

എന്റെ ഏട്ടാ.. ഇതിന് വലിയ പണിയൊന്നും ഇല്ല..അമ്മ വരാതെ ഞാൻ ഇനി ഏട്ടന്റെ കൂടെ കിടക്കില്ലെന്ന് പറഞ്ഞു.

: എന്റെ അമലൂട്ടാ… ഇതിന്റെ വാശി നിനക്കറിയാഞ്ഞിട്ടാ. ചിലപ്പോ പറഞ്ഞതുപോലെ ചെയ്തുകളയും. ഇനി ഞാനായിട്ട് എന്റെ കെട്ടിയോന്റെ കഞ്ഞികുടി മുട്ടിക്കേണ്ടെന്ന് വച്ചിട്ട് വന്നതാ…

രണ്ട് ദിവസം പട്ടിണികിടക്കുമ്പോൾ എന്റെ മോൻ തന്നെ രണ്ടിനേം രണ്ടുമുറിയിൽ ആക്കും. നമുക്ക് നോക്കാം എത്രദിവസം പോകുമെന്ന്

: എത്ര ദിവസം പട്ടിണി കിടന്നാലും വേണ്ടില്ല. ഇനി രണ്ടിലയിൽ ചോറുണ്ണുന്ന പരിപാടി ഞാൻ നിർത്തി. ഇനി തിന്നുന്നുണ്ടെങ്കിൽ എല്ലാവരും ഒരുമിച്ച് തിന്നാമതി. അല്ലെങ്കിൽ ആരും തിന്നണ്ട..

: ഏട്ടാ… കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ മുത്തേ..

നിങ്ങൾ രണ്ടും നീന്തി തിമർത്തു മടുത്തുകാണും,ഞാൻ ഇപ്പൊ പഠിച്ചു തുടങ്ങുന്നതല്ലേ ഉള്ളു, ചതിക്കല്ലേ പൊന്നേ..

ചിരിച്ചുകൊണ്ട് എഴുന്നേറ്റ് കട്ടിലിന്റെ നെറ്റിയിലേക്ക് ചാരിയിരുന്ന അമ്മായിയുടെ മടിയിൽ തലവച്ച് ഇരുവശത്തുമായി ഞങ്ങൾ കിടന്നു. അമ്മായിയുടെ കൈകൾ രണ്ടാളുടെ തലയിലും പതുക്കെ തലോടിക്കൊണ്ടിരുന്നു.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025