Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1

അവൾ ചൂലും ലോഷൻ ഉം എല്ലാം എടുത്തു വന്നു കമ്പ്ലീറ്റ് തൂത്  തുടച്ചു വൃത്തി ആക്കി ,എന്റെ കിടക്ക എല്ലാം വിരിച്ചു നള ഭംഗി ആക്കി ,ഞാൻ അവിടെ റൂം ഫ്രഷ്നെർ ഉം വെച്ച് ,,,അവൾ പോയി …ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല അവർ വന്നു .കാര് ശബ്ദവും കേട്ട് ഞാൻ നോക്കി .ഒരുത്തി കാര് നിന്നും ഇറങ്ങിയ ഉടനെ മുകളിലേക്ക് ആണ് നോക്കിയത് ….ആഹാ ..ഇവൾ ഇപ്പോഴേ ഉറപ്പിച്ചോ ..

 

ഞാൻ ചിരിച്ചു കൊണ്ട് വർക്ക് തുടർന്ന് .ഒരു പന്ത്രണ്ടു  മാണി ആയപ്പോൾ ,കാഞ്ചന യുടെ അച്ഛനും അമ്മയും അതായത് കമല യും പിന്നെ ചേച്ചിയും കയറി വന്നു .കാരണം ശനി ,പന്ത്രണ്ടു മാണി ആയാൽ ഞാൻ പിന്നെ റസ്റ്റ് ആണ് എന്ന് ചേച്ചിക്ക് അറിയാം .അതിനി എന്ത് മലമറിക്കുന്ന പണി ആണേലും ബാക്കി തിങ്കൾ,ഇത് മാനേജ്‌മന്റ് നും അറിയാം .ഞാൻ അതെല്ലാം വെടിപ്പായി ചെയുന്നത് കൊണ്ട് നോ എതിർപ്പ് .കുറച്ച നേരം ഓരോ കുശലം ഇക്ക പറഞ്ഞു  എന്റെ വീടും കാര്യങ്ങളും ഏലാം സംസാരിച്ചു .അവർ ചോദിച്ചു കല്യാണം പ്ലാൻ ഒന്നും ഇല്ലേ അച്ചു …കമലച്ചേച്ചി ആണ് ..

 

 

ആഹ്…ഞാൻ ചിന്തിച്ചിട്ടില്ല ചേച്ചി ..

 

അതെന്താ …

ഇപ്പോൾ ഞാൻ എന്റെ ഗ്രോവിങ് സ്റ്റേജ് അല്ലെ ,കെട്ടി കഴിഞ്ഞാൽ പിന്നെ ആ സ്പീഡ് അങ്ങ് കുറയും ,അതുകൊണ്ടു ഞാൻ അങ്ങനെ ഒരു പ്ലാൻ ഇട്ടില്ല .

 

വീട്ടിൽ കല്യാണം ആലോചിക്കുന്നു ഉണ്ടോ ?

 

 

ആഹ് …ഇടയ്ക് ആരോ രണ്ടു കൂട്ടർ വന് ഏന് ‘അമ്മ പറഞ്ഞിരുന്നു .ഞാൻ നാട്ടിൽ ഇല്ലാത്ത കൊണ്ട് അതൊന്നും അത്ര പ്രാധാന്യം കണ്ടില്ല .

 

അപ്പോൾ അച്ചു ..ഞാൻ ഒരു കല്യാണം ആലോചിക്കാതെ അച്യുതന് …

 

ആഹാ അതിനെന്താ ചേച്ചി ..പക്ഷെ ….ഒരു കൊല്ലം കഴിഞ്ഞേ ആരെ ആണേലും ഞാൻ കെട്ടുക ഉള്ളു …

 

ഏഹ് ….അവർ ചിരിച്ചു ..അത് നമുക് ശെരി ആകാം…ആലോചിക്കുന്നതിനു നിനക്കു വിരോധം ഒന്നും ഇല്ലല്ലോ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025