Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1

അപ്പോൾ പണിക്കാർ ഉം ,കാർന്നോന്മാരും ആർപ്പോ വിളിക്കും ,,എല്ലാവരും …അങ്ങനെ നല്ല ഐസ് കലക്കിയ മഞ്ഞൾ വെള്ളം കുറെ കാലിൽ വീണപ്പോൾ ഒരു ആശ്വാസം ..ഹോ ….കണ്ണിൽ നിന്നും പൊനീച്ച പറന്നു .

 

അവിടെ നിന്നും നേരെ റൂം പോയി ഞാൻ ഒന്നുകൂടി കുളിച്ചു ,കളരി കളിച്ച എനിക്ക് ഇതൊരു വലിയ വിഷയം അല്ല പക്ഷെ അത് ആരോടും ഒട്ടു പറഞ്ഞിട്ടില്ല .അടുത്ത ഡ്രസ്സ് ഒരു ചുവന്ന കുർത്ത ഉം ,മുണ്ടും ആണ് ,അന്നത്തെ പോലെ ,,അവളും ചുവപ്പ് പട്ടു പാവാടയും ബ്ലൗസും ,പിന്നെ ഷാൾ ഉം ഇട്ടിട്ടുണ്ട് ,പെണ്ണ് ആ കാര്യത്തിൽ എക്കെ വളരെ സെൻസിറ്റീവ് ആണ് ,അടുത്ത ചടങ്ങു ഫുഡ് തീറ്റിക്കൽ ആണ് ..ദൈവമേ തീ നടന്നത് പോലെ അല്ലല്ലോ ഇത് ..രഞ്ജിനി എന്നെ നോക്കി കണ്ണ് കാണിച്ചു ഞാൻ ഏലാം പറഞ്ഞത് അല്ലെ എന്ന് .

തറവാടിന്റെ ഉമ്മറത്തെ വശത്തായി ഒരു തൂണിന്റെ അരികിൽ ,ഫുഡ് ഉം ആയി കാഞ്ചന കാത്തിരിക്കും ,കയ്യിൽ വിശറി ഉം എക്കെ ഉണ്ടാകും .ഞാൻ അവിടെ ചെന്ന് തൂണും ചാരി ഇരിക്കണം ,എന്നിട്ട് ഊണ് കഴിഞ്ഞു മുറുക്കണം .ശീലം ഇല്ല എങ്കിൽ വായിൽ ഇറ്റിറ്റു തുപ്പി കളയാം .ഞാൻ ചെന്നപ്പോൾ ഒരുത്തി എന്നെ നോക്കി നാണിച്ചു ഇരിക്കുന്നു.ഞാൻ ഒന്നും മിണ്ടിയില്ല ഗൗരവം വിടാതെ അവിടെ ചെന്ന് ഇരുന്നു ,പിന്നെ പെണ്ണുങ്ങളുടെ ഊഴം ആണ് ,അവളെ വാരുക എന്നതാണ് .ആദ്യം എന്റെ വായിൽ വെക്കേണ്ടത് കൽക്കണ്ടം ,അവൾ ഓരോന്നായി ചെയ്തു ..ആകെ നാണിച്ചു …വിവക്ഷ ആയി ..പെണ്ണ് അങ്ങ് കുതിർന്നു .അതിനു ശേഷം ,എനിക്ക് മതി ഏന് പറഞ്ഞാൽ മാത്രമേ നിർത്താവ് …കുറച്ച ആയപ്പോൾ എന്റെ വയറു നിറഞ്ഞു .ഞാൻ മതി ഏന് പറഞ്ഞു.അവൾ ദേ സമ്മതിക്കുന്നില്ല..ഇത് കൂടി കഴിക്കണം ഏന് …ഒരു വിധം ആ പായസം കൂടി കുടിച്ചു ..എന്നിട്ട് അതെ പാത്രത്തിൽ ഇവളും കഴിക്കണം ..ആ സമയം ഞാൻ ഫ്രീ ….

 

അങ്ങനെ അച്ഛനും അമ്മയും ചോറുണ്ടു ,അകത്തു വിശ്രമിച്ചു .ഞാൻ ഉം അരവിന്ദനും ,ജിമ്മന്മാരും കൂടി കുളത്തിൽ പോയി .ഞങ്ങൾ അവിടെ മറിഞ്ഞു .എല്ലാം കഴിഞ്ഞു ഒരു നാലര ആയപ്പോൾ ഞങ്ങൾ കുളിച്ചു കയറി ,അപ്പോഴേക്കും ചായ കിട്ടി ,ഇനി ,ആറു കഴിയുമ്പോൾ കാവിൽ ….ഞാൻ പച്ചനിറമുള്ള ജുബ്ബ ഉം മുണ്ടും ഇട്ടു ,,അതെ മാച്ചിങ് അവളും ,അവളുടെ കൈപിടിച്ച് വേണം ഞാൻ കാവിൽ പോകാൻ ,അങ്ങനെ കൈപിടിച്ച് കാവിലേക്ക് നടന്നു ..അവിടെ ചെന്ന് വിലക്ക് വെച്ച് തൊഴുതു .

ഇനി ആണ് ഓരോ അഭ്യാസങ്ങൾ ,അങ്ങനെ കാവിൽ എല്ലാവരും വന്നു ,കുടുംബത്തെ പണിക്കാർ ടെ  കുടുംബ കാർന്നോന്മാർ നാലു കരകളിലെ ദൈവങ്ങൾ ആയി വരും .ഓരോ ദൈവത്തിനും മൂന്ന് പടയാളികൾ വീതം കാവൽ ,ഞാൻ ഈ അഭ്യാസികളെ മലർത്തി അടിക്കണം ,സാധാരണ ചെയുന്നത്,തറവാട്ടില്ലേ ആളുടെ മുന്നിൽ ഇവർ മനഃപൂർവം രണ്ടു ചുവട് വെച്ച് തോൽവി സമ്മതിക്കും ഒരു ചടങ്ങു പോലെ ,ചെണ്ട മേളവും എക്കെ അകമ്പടി ആണ് .എന്നെ താറും തട്ടും ഉടുപ്പിക്കും ,ആദ്യം അവരുടെ അഭ്യാസങ്ങൾ ആണ് .ഞാൻ നേരെ റെഡി ആയി വന്നു ,അപ്പോഴാണ് മൂപ്പന്മാർ എന്റെ കഴുത്തിലെ പതക്കം ശ്രദ്ധിച്ചത് ,അവർ വിളിച്ചു ചോദിച്ചു ,ഈ പതക്കം എവിടെ നിന്നും ,’അമ്മ നൽകിയ മാലയിൽ എന്റെ ആശാൻ കോർത്തിട്ടത് ആണ് ,അത് കണ്ടു നാല് മൂപ്പന്മാരുടേം കണ്ണുകൾ ഒരു തിളക്കം ,

അപ്പോൾ കളരി അഭ്യാസി ആണ് അങ്ങുന്നു അല്ലെ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025