Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 10

രാജി…. ചേച്ചിയുടെ വീട്ടിൽ പോകണം എന്നുണ്ടായിരുന്നു പക്ഷേ വിനുവേട്ടൻ ഇന്നു വരും പുറത്തേക്കു പോകാമെന്നു പറഞ്ഞു പിന്നെ അദ്ദേഹം അവിടെ കാണുമോ എന്നറിയില്ല അവൾ ചിരിച്ചു….

ലക്ഷ്മിക്ക് അറിയേണ്ടതും അതായിരുന്നു തന്റെ മകൾ ഇന്നും അവന്റെ സുഖം അനുഭവിക്കാൻ പോകുന്നുണ്ടോ എന്നതായിരുന്നു….

ലക്ഷ്മി…. ഉഷയോടൊന്നും പറയേണ്ട..

രാജി…. പിന്നെ ഞാൻ എങ്ങനെ അദ്ദേഹത്തോട് പറയും……

ലക്ഷ്മിക്ക് ദേഷ്യം വന്നു…… അതല്ല നമ്മുടെ കാര്യം

രാജി….. ഹും അതു പറയില്ല….അമ്മ എപ്പോഴും ഇങ്ങനെ സാരി തന്നെ ഉടുത്തു നടന്നാൽ ശരിയാകില്ല ഇനി കുറച്ചു മാറ്റങ്ങൾ ഒക്കെ ആകാം…

ലക്ഷ്മി…. പിന്നെ ഞാൻ എന്താ തുണിയില്ലാതെ നടക്കണോ…

രാജി… അത് അദ്ദേഹം തന്നെ തീരുമാനിക്കും രാജി ചിരിച്ചു… ലക്ഷ്മിയുടെ ഉള്ളിൽ ദാസിനെ കുറിച്ച് പറയുമ്പോൾ അവനിലേക്ക്‌ എത്രയും വേഗത്തിൽ അലിഞ്ഞു ചേരാൻ അവളുടെ ഉള്ളം കൊതിച്ചു….

രാജി…… ചുരിദാർ ഇട്ടു വന്നാൽ അമ്മയെ കണ്ടാൽ എന്റെ ചേച്ചിയാണെന്നേ പറയൂ… അതു പോലെ ഈ കമ്മൽ മാറ്റി ആ ജിമിക്കിയും കമ്മലും ഇട്ടു വന്നാൽ ഒരു ഇരുപത്തഞ്ചു അല്ലെങ്കിൽ മുപ്പത് വയസ്സേ പറയു….. ഉഷ ചേച്ചിയും അങ്ങനെ തന്നെയല്ലേ നടക്കുന്നെ പിന്നെ ചുരിദാർ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സമയവും ചേച്ചി നൈറ്റി ആണ് പിന്നെ പുറത്തു പോകുമ്പോൾ സാരിയും… അമ്മക്ക് ചുരിദാർ നന്നായി ചേരും…..

ലക്ഷ്മി….. ഹും എനിക്ക് സാരിയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അടുക്കളയിൽ നിൽക്കുമ്പോഴും അതാ സുഖം.. രാജിയുടെ വാക്കുകളിൽ തന്റെ പ്രായം കുറയും എന്നു കേട്ടപ്പോൾ ലക്ഷ്മിക്കും സന്തോഷമായി… ഇനി വേണമെങ്കിൽ അതൊന്നു നോക്കാം അവൾ ചിരിച്ചു..

രാജി….എന്നാൽ ഇന്നു തന്നെ അതൊക്കെ ചെയ്യാം വെകുന്നേരം നമുക്കൊന്ന് പർച്ചേസിന് പോയാലോ…

ലക്ഷ്മി….. ഹും ശരി… .

അമ്മയുടെ ഉള്ളിൽ എത്രയും വേഗത്തിൽ ദാസിന് കീഴ്പെടാൻ ഉള്ള ആഗ്രഹം അവൾ മനസിലാക്കി…

രാജി… കൈ കഴുകി വൃത്തിയായി യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി…

രാജി പോയതും വാതിൽ അടച്ചു ലക്ഷ്മി മുറിയിൽ ചെന്ന് ഫോൺ എടുത്തു നോക്കി ഉഷ രാത്രിയിലും ഒരുപാടു തവണ വിളിച്ചത് അവൾ കണ്ട് തിരികെ വിളിച്ചു….

ഉഷ… ഹെലോ ചേച്ചി എന്തൊക്കെയുണ്ട് വിശേഷം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025