Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 10

ഉഷ…. അതു പോലെ ഒരാൾ എന്ന് പറയുമ്പോൾ അവളുടെ ഉള്ളിലും അതു തന്നെ യല്ലേ അവൾ വീണ്ടും ചിരിച്ചു….. ലക്ഷ്മിയും ഒപ്പം കൂടി…

ലക്ഷ്മി…. എങ്ങനെ ഉണ്ടെടി അവൻ നിന്നെ കിടത്തി ഉറക്കാറുണ്ടോ

ഉഷ…. അത് അനുഭവിച്ചു തന്നെ അറിയണം ഉഷയുടെ കണ്ണുകളിൽ സംതൃപ്തി നിറയുന്നത് അവൾ കണ്ടു..

ലക്ഷ്മി… നീ അനുഭവിച്ചതല്ലേ അപ്പൊ നീ തന്നെ പറഞ്ഞാൽ മതിയല്ലോ..

ഉഷ….. അവനു കൂടുതലും ഇഷ്ടം അവനെക്കാൾ പ്രായമുള്ള പെണ്ണുങ്ങളെയാ നമുക്കും അതു തന്നെയല്ലേ ഇഷ്ടം……. ഉഷയുടെ വാക്ക് കേട്ട് ലക്ഷ്മിയും ഉഷയും ചിരിച്ചു…..

ഉഷ… ഇനി ഒന്നും. നോക്കേണ്ട രാജിക്കും ഒരു പ്രശ്നവും ഇല്ലല്ലോ ചേച്ചിക്ക് കിട്ടേണ്ടതായിരുന്നു അവൾ അനുഭവിക്കുന്നത്.. അവൾക്കിനിയും സമയം ഉണ്ടല്ലോ നമുക്കുള്ള സമയം അവനെ വച്ചനുഭവിക്കാൻ നോക്കുന്നതാ നല്ലത് അവൾ പറഞ്ഞു.

ഉഷയുടെ വാക്കുകളിൽ നിന്നും അവൾ ഒരുപാട് മാറിപ്പോയിരിക്കുന്നു എന്ന് ലക്ഷ്മിക്ക് മനസിലായി…. എപ്പോഴും ഇങ്ങനെ ഉള്ള കാര്യങ്ങൾ താനായിരുന്നു പറഞ്ഞിരുന്നത് പക്ഷേ ഉഷയുടെ മാറ്റം അവളെ അമ്പരപ്പിച്ചു..

ലക്ഷ്മി… അതിനു ഞാൻ രാജിയുടെ അമ്മയാണെന്നറിഞ്ഞാൽ എങ്ങനെ ആയിരിക്കും അവൻ എന്നെ കാണുന്നത് അതോർക്കുമ്പോൾ വല്ലാതെ തോന്നുന്നു….

ഉഷ…. അതൊക്കെ ഞാൻ ശരിയാക്കാം ചേച്ചിയെ കണ്ടിട്ട്  അവൻ ഇങ്ങോട്ട് പറയും ഈ സുന്ദരി പെണ്ണിനെ എനിക്ക് വേണമെന്ന് അതിനുള്ള വഴി നമുക്കൊരുക്കം… പിന്നെ ചിലപ്പോൾ അവനു നമ്മളെ രണ്ടിനെയും ഒരുമിച്ചു കിടത്തണം എന്നും പറയും അവൾ ചിരിച്ചു…..

ലക്ഷ്മി…. നീ ഉണ്ടെങ്കിൽ ഞാൻ റെഡി അവർ രണ്ടു പേരും ചിരിച്ചു….

രാധികയെ ചെക്കപ്പിന് കൊണ്ട് പോകുന്നത് കൊണ്ട് ഇന്നു വരാൻ താമസിക്കും എന്ന് പറഞ്ഞിരുന്നു അല്ലെങ്കിൽ ഇപ്പൊ ഇവിടെ ഉണ്ടാകുമായിരുന്നു… അതു പറയുമ്പോൾ ഉഷയുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതു ലക്ഷ്മി കണ്ടു.

ചേച്ചി ഇനി എന്തായാലും വൈകുന്നേരം പോയാൽ മതി അപ്പോഴല്ലേ രാജിയും വരികയുള്ളു…
പിന്നെ അവൻ വന്നാൽ  പർച്ചേസിനൊന്നും ഞാൻ വരില്ല…

ലക്ഷ്മി…… അവൾ അതും നിന്നോട് പറഞ്ഞോ ലക്ഷ്മി അന്ധാളിച്ചു…

ഉഷ… അതെല്ലാം ഇതിനു മുൻപേ ഞാൻ പറഞ്ഞു കൊടുത്തിരുന്നു ഒരു പക്ഷേ പെട്ടന്ന് ചേച്ചിയെ അങ്ങനെ കണ്ടാൽ അവൾക്കു വല്ല സംശയവും തോന്നിയാലോ എന്ന് കരുതി പറഞ്ഞതാ ഇപ്പോൾ എല്ലാം നേർവഴിക്കായി……

ലക്ഷ്മി…. പണ്ടും നീ തന്നെയായിരുന്നു അല്ലോ ദൂതുമായി വന്നിരുന്നത്…. പക്ഷേ ഇന്നലെ അയാൾ എന്നെ..

ഉഷ…. എന്തുണ്ടായി ചേച്ചി

ലക്ഷ്മി…. കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025