Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 3

രാജി… എന്താ ചേച്ചി എന്ത് പറ്റി?

ഉഷ.. മെൻസസ് ആയെടി ഇന്നലെ.. ഇനി നീ തന്നെ വേണം അവനെ പിടിച്ചു കെട്ടാൻ… എന്റെ ചുന്ദരി കുട്ടിയുടെ അരഞ്ഞാണം വേണ്ടേ?

രാജി…. ഹും വേണം

ഉഷ രാജിയുടെ അണിവയറിൽ അരഞ്ഞാണം കെട്ടികൊടുത്തു…

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഉഷ പുറത്തേക്കു പോയി.

രാജി പെട്ടന്ന് തന്നെ ഡ്രസ്സ്‌ ഒക്കെ നേരെയാക്കി പുറത്തേക്കു വന്നു..  രാജിയും ഉഷയും ഒരു പോലെ ഞെട്ടി പോയി മുന്നിൽ നിൽക്കുന്ന ദാസിനെ കണ്ട്…

എന്താ ബാംഗ്ലൂർ പോകുന്നു എന്ന് പറഞ്ഞിട്ട് പോയില്ലേ അവർ രണ്ടു പേരും ഒരു പോലെ ചോദിച്ചു…

ദാസ്…ഇല്ല മീറ്റിംഗ് മാറ്റിവച്ചു അതു കൊണ്ടല്ലേ ഞാൻ ഇവിടെ നിൽക്കുന്നെ.. അവൻ രാജിയെ നോക്കി പറഞ്ഞു…

ഉഷ.. ഇനി വരുമ്പോൾ എനിക്ക് സമ്മാനം കൊണ്ടു വരാമെന്നല്ലേ പറഞ്ഞത്… എന്നാൽ ഇതാണ് നിനക്കുള്ള എന്റെ സമ്മാനം അവൾ രാജിയെ അവന്റെ മാറിലേക്ക് തള്ളിയിട്ടു കൊണ്ടു പറഞ്ഞു… കൊണ്ടു പോയി തിന്നേക്ക്……

ഉഷയുടെ തള്ളലിൽ രാജി ചെന്നു വീണത് അവന്റെ ഇടതു തോളിലേക്ക് ആയിരുന്നു… അവന്റെ കൈകൾ അവളുടെ തുടയിടുക്കിലും..

രാജി നിർവികാരതയോടെ അവന്റെ കണ്ണിലേക്കു നോക്കി ഇന്നലെ പറഞ്ഞതും കൊതിച്ചതും എല്ലാം യാഥാർഥ്യമാകാൻ പോകുന്നു..

അവൻ അവളെ ചേർത്തു പിടിച്ചു ചുണ്ടിൽ ഒരുമ്മ വച്ചു.. തോളിലൂടെ കൈ ഇട്ടു കൊണ്ടു അവൻ ഉഷയുടെ അടുത്ത് ചെന്ന് വലതു കൈ അവളുടെ തോളിലൂടെ ഇട്ട് രണ്ടു പേരെയും കെട്ടിപിടിച്ചു ഉഷയുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു…

ഉഷ…. ഹും മതി ഇനി എല്ലാം അവൾക്ക് കൊടുത്തേക്ക് അവന്റെ മാറിൽ നിന്നും മാറികൊണ്ട് അവൾ പറഞ്ഞു… ഇനി കുറച്ചു ദിവസത്തേക്ക് ഞാൻ ഇല്ല…..

അവൻ രാജിയുടെ കണ്ണുകളിലേക്കു നോക്കി ചുണ്ടിൽ പതുക്കെ കടിച്ചു… ആഹ്ഹ്ഹ് റൂമിൽ പോകാം രാജി പറഞ്ഞു.. ..

ഉഷ മുകളിലെ മുറിയിലേക്ക് അവരെ കൂട്ടി കൊണ്ട് പോയി അകത്തു കയറ്റി..
പറഞ്ഞു ഞാൻ താഴെ ഉണ്ടാകും.. ദാസിനും രാജിക്കും ഒരുമ്മ കൊടുത്തു കൊണ്ട് താഴേക്കു വന്നു…

ആ വലിയ റൂമിൽ പൂക്കൾ മാത്രം ഇല്ലായിരുന്നു ഒരു മധു വിധു രാവിന്റെ എല്ലാ സുഗന്ധവും ഉള്ള ആ മുറിക്കുള്ളിൽ രാജി തല താഴ്ത്തി അവന്റെ മുന്നിൽ നിന്നു….

അവളെ കെട്ടിപിടിച്ചു കൊണ്ടു അവളുടെ മുഖം മുഴുവൻ അവൻ ചുംബനം കൊണ്ടു മൂടി… അവൾ തിരിച്ചും അവനെ പുണർന്നു കൊണ്ടിരിന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025