Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 3

ഉഷ അവളെ ദാസിന് പരിചയപ്പെടുത്തി  ഇത് രഞ്ജിനി രാജി എന്നു വിളിക്കും.. ഇത് ദാസ് എന്റെ സുഹൃത്ത് അവൾ അത് പറയുമ്പോഴും അവളുടെ ചുണ്ടിൽ ചിരി ആയിരുന്നു..

രാജി ഇടം കണ്ണു കൊണ്ട് അവനെ ഒന്ന് നോക്കി ചിരിച്ചു..

നിങ്ങൾ സംസാരിക്കു ഞാൻ ഇപ്പോൾ വരാം ഉഷ അവളെ അവിടെ നിർത്തി കിച്ചണിലേക്ക് പോയിട്ട് വാതിലിൽ നിന്ന് കൊണ്ട് ദാസിനെ കണ്ണു കാണിച്ചു…

ഇറുകിയ ചുരിദാർ ടോപ്പിൽ അവളുടെ ഒതുങ്ങിയ ശരീരം അവൻ കണ്ണുകൾ കൊണ്ട് കൊത്തിപറിച്ചു.. ഇവളെ കിട്ടിയാൽ ആരും വെറുതെ വിടില്ല ഒന്നല്ല ഒരു നൂറു പ്രാവശ്യം ഗർഭിണി ആക്കണം ഈ മൊതലിനെ.. അവൻ മനസ്സിൽ പറഞ്ഞു…

മാളു പറഞ്ഞിട്ടുണ്ട് രാജിയെ കുറിച്ച്

ഉഷയെ അവൻ വിളിക്കുന്ന പേര് കേട്ട് രാജിക്ക് മനസിലായി.. ഇവൻ ഉഷയുടെ കാമുകൻ ആണെന്ന് …. രാജി വിളറിയ മുഖവുമായി ചോദിച്ചു എന്താ പറഞ്ഞത്..

ദാസ്.. നിങ്ങൾ വളരെ അടുത്ത കൂട്ടുകാർ ആണെന്ന്..

രാജി. ഒന്നും മിണ്ടിയില്ല.. ചേച്ചിയെ മാളു എന്നാണോ വിളിക്കുന്നത്‌ അവൾ ചോദിച്ചു…

ദാസ്.. ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്‌….

ഉഷ കിച്ചണിൽ നിന്നും രാജിയെ വിളിച്ചു.. അവൾ അകത്തു ചെന്നപ്പോൾ ഉഷ ചോദിച്ചു നിനക്കിഷ്ടമായോ.. അവൾ പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അത്…. ഹും അവൾ മൂളികൊണ്ടു ഉഷയുടെ കവിളിൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു…

ചായ എടുത്തു കൊടുത്തു പറഞ്ഞു ഇത് ദാസിന് കൊടുക്ക് ഞാൻ ഇതും കൊണ്ടു വരാം.. ട്രേയിൽ സ്നാക്‌സും ആയി ഉഷയും വന്നു..

രാജി ചായ ദാസിന് നൽകി അവളുടെ കണ്ണുകളിൽ നോക്കി അവൻ അതു വാങ്ങി ഒപ്പം അവളുടെ വിരലുകളിൽ അവൻ പതുക്കെ വിരൽ ഉരച്ചു..

അവന്റെ കര സ്പർശം അവൾ കൊതിച്ചു പോയിരുന്നു…. ലജ്ജ യോടെ മുഖം താഴ്ത്തി രാജി ഉഷയുടെ അരികിൽ ഇരുന്നു…

തന്റെ ആദ്യ ഉദ്യമം വിജയം കൈവരിച്ചു എന്ന് ഉഷക്ക് തോന്നി.. ദാസിന്റെ നോട്ടത്തിൽ നിന്നും അവളെ ഇഷ്ടപ്പെട്ടു എന്നു മനസിലാക്കിയ ഉഷ പറഞ്ഞു… എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ദാസിനോട് ചോദിച്ചു..

എല്ലാം ഇപ്പോൾ തന്നെ മിണ്ടി തീർക്കണ്ടല്ലോ ഇനിയും സമയം ഉണ്ടല്ലോ അല്ലേ രാജി… ദാസ് രാജിയോട് പറഞ്ഞു..

രാജി… ഒന്നും പറയാതെ മുഖം താഴ്ത്തി ഇരുന്നു… അവളുടെ ഉള്ളിൽ പലവിത ചിന്തകൾ ആയിരുന്നു…

ദാസ്.. ഞാൻ ഇറങ്ങുന്നു അല്പം ബിസി ആണ് അവനൊപ്പം അവരും എണീറ്റു.. മാളു എനിക്ക് ആ വീട് ഒന്ന് കാണണം

ഉഷ.. അതിനെന്താ ഞാൻ ഇപ്പൊ വരാം.. ദാസിന്റെ ഉള്ളിൽ എന്താണെന്നു ഉഷക്ക് മനസിലായി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025