Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 3

അയാൾ അകത്തു കയറി നല്ലത് പോലെ വിളഞ്ഞ വലിയ കായകൾ എടുത്തു കൊടുത്തു… 3 കിലോ ഉണ്ട് എടുക്കട്ടെ..

ഉഷ… ഹും എടുത്തേക്ക്..

അതും വാങ്ങി അവർ വീട്ടിലേക്കു പോയി…

ഉഷ.. അയാൾ വെറുതെ പറഞ്ഞത് ആണ് അത് വെയിൽ കൊണ്ടു വാടി എന്ന്..

രാജി… എന്തിന്?

എടീ.. നമ്മൾ ഇപ്പൊ ഒരു കിലോ കൂടി കൂടുതൽ വാങ്ങിയില്ലേ നമ്മളോട് അങ്ങനെ പറഞ്ഞാൽ നല്ലത് ആയതു കൊണ്ട് നമ്മൾ കൂടുതൽ വാങ്ങും.. അതാണ് ബിസിനസ്‌… അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് അവർ വീടെത്തി..

ഡോർ ഓപ്പൺ ചെയ്തു അകത്തു കയറി അവർ സാധനം ഓരോന്ന് എടുത്തു ഫ്രിഡ്ജിലും മറ്റും വച്ചു…

തണുത്ത വെള്ളം കുടിച്ചു കൊണ്ട് അവർ കിച്ചണിൽ നിന്നു..

ഏത്തക്ക കിച്ചൻ സ്ലാബിൽ തന്നെ എടുത്തു വച്ചു.. നല്ല വലിപ്പം ഉള്ള കായ്കൾ അല്ലേ ചേച്ചി..

ഉഷ… ഹും ഇത്രയും വേണം എടീ ഒരു വലിയ ഏത്തക്ക എടുത്തു ഉഷ പറഞ്ഞു…

രാജി.. വലിയ കായ് വേണമെന്ന് പറഞ്ഞപ്പോൾ ആ കടകാരന്റെ ഒരു നോട്ടം കാണണമായിരുന്നു…

ഉഷ… അവന്റേതു ഇത്രയും കാണില്ലായിരിക്കും അതു കൊണ്ടാ അങ്ങനെ നോക്കിയേ അവർ രണ്ടു പേരും ചിരിച്ചു…

ഒരു കായുടെ തണ്ടും തുമ്പും ഓടിച്ചു കളഞ്ഞു ഉഷ അവളെ കാണിച്ചു പറഞ്ഞു ഇതു കൊള്ളാം അല്ലേടി?

രാജി.. ഹും കൊള്ളാം

ഉഷ…  വിനുവിനെ ഓർമ വരുന്നുണ്ടോ ഇതു കണ്ടപ്പോൾ

രാജി… എന്തിനാ?

ഉഷ…. ഒന്നു സുഖിക്കാൻ

രാജി…… ഈ ചേച്ചി ക്ക് ഇതെന്താ പറ്റിയത്.. പോ ചേച്ചി അവൾ നാണിച്ചു.
തോല് കളഞ്ഞ ഇതു കണ്ടാൽ ചിലപ്പോൾ ഓർക്കും.. ഇടത്തരം കായെടുത്തു കാണിച്ചു അവൾ പറഞ്ഞു..

അവളെ വരുതിക്കാക്കാൻ ഉഷ അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ടിരിന്നു…

ഉഷ.. 5 അല്ലെങ്കിൽ 6 ഇഞ്ച് ഉള്ളു ഇത്‌ അങ്ങനെ എങ്കിൽ ഇതു ട്രൈ ചെയ്തു നോക്ക്.. തോലോടു കൂടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025