Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 8

രണ്ടു പേരോടും അമ്മക്കുള്ള അകൽച്ച വാക്കുകളിൽ വ്യക്തം…

ലക്ഷ്മി…. വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി സ്നേഹിച്ചിരുന്ന കാലത്തു പല സ്വപ്നങ്ങളും എല്ലാ പെണ്ണിനേയും പോലെ എനിക്കും ഉണ്ടായിരുന്നു.. കാലം പോയപ്പോൾ നമ്മൾ അതിനെ അതിജീവിച്ചു മുന്നേറി..

എന്റെ സ്വപ്നങ്ങളും സങ്കല്പവും എല്ലാം മാറി മറിഞ്ഞ ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം… അതു പറയുമ്പോൾ ലക്ഷ്മിയുടെ ശബ്ദം ഇടറി….

രാജി ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി niരവികാരയായി ഇരുന്നു…

ലക്ഷ്മി… നീ പോയി ഒരു മണിക്കൂർ കഴിഞ്ഞു കാണും അപ്പോൾ അയാൾ ഇവിടെ വന്നു…

രാജിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ലക്ഷ്മിയുടെ വാക്കുകൾ…

ആദ്യം കുറേ നേരം സംസാരിച്ചിരുന്നു കുടുംബ വിശേഷങ്ങൾ എല്ലാം മാന്യമായി പെരുമാറുന്നത് കണ്ടപ്പോൾ ഞാൻ ഒന്നും തെറ്റായി ധരിച്ചില്ല.. പിന്നെ പിന്നെ അയാളുടെ വാക്കുകൾ മാറി മാറി വന്നു കൊണ്ടിരുന്നു… ഞാൻ അയാളെ ചതിച്ചു വഞ്ചിച്ചു എന്നൊക്കെ…. ഞാൻ എല്ലാത്തിനും മറുപടി പറഞ്ഞു അയാളെ ഒഴിവാക്കാൻ നോക്കി…. പിന്നെ പതിയെ സങ്കട വാക്കുകൾ പറഞ്ഞു കൊണ്ട് അയാൾ വീണ്ടും തുടർന്നു…

ആ മനുഷ്യൻ ഈ ലോകത്തു ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെയാണെണെന്നും ഇപ്പോഴും അങ്ങനെ തന്നെ ആണെന്നും ഒക്കെ പറഞ്ഞു.. അതിൽ നിന്നെല്ലാം ഞാൻ അയാളെ പിന്തിരിച്ചു.. പക്ഷേ ഉച്ചയായപ്പോഴേക്കും അയാൾ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ട് എന്റെ അരികിലേക്ക് വന്നു…

ഞാൻ അടുക്കളയിൽ പോയി വന്ന സമയം അയാൾ വാതിൽ കുറ്റിയിട്ടു എന്നെ ബലമായി പിടിച്ചു… ഞാൻ എതിർത്തെങ്കിലും അയാൾ ഓരോന്നും പറഞ്ഞെന്നെ തളർത്തി അയാളുടെ ആവേശം കെട്ടടങ്ങുന്ന വരെയും അയാളെന്നെ… മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു ലക്ഷ്മി……

അമ്മയുടെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യം രാജിക്കുണ്ടായിരുന്നില്ല…

ലക്ഷ്മി….. ഒരിക്കൽ സ്നേഹിച്ച കുറ്റത്തിന് അയാൾ എന്നെ ശിക്ഷിക്കുകയാണെന്നു തോന്നി പോയി അപ്പോൾ…

ആരും ഒന്നും അറിയാതിരിക്കാൻ വേണ്ടി ആയിരുന്നു ഞാൻ വേഗം തന്നെ കുളിച്ചു വന്നതും നീ എന്നെ അങ്ങനെ കാണേണ്ടി വന്നതും….

കരഞ്ഞു കൊണ്ടിരിക്കുന്ന ലക്ഷ്മിയുടെ മുഖം കൈകൾ കൊണ്ട് കോരി എടുത്തു രാജി പറഞ്ഞു അമ്മ കരയണ്ട പോട്ടെ അമ്മേ രാജിയുടെ കണ്ണിൽ നിന്നും കണ്ണീർ ലക്ഷ്മിയുടെ മേലേക്ക് വീണു കൊണ്ടിരുന്നു…

ലക്ഷ്മി…. ഞാൻ നിന്റെ മുന്നിലും തെറ്റുകാരിയായി…

രാജിക്ക് കുറ്റബോധം തോന്നി തന്റെ അമ്മയെ അവിശ്വസിച്ചു ഫോൺ ടാപ് ചെയ്തതിൽ അവൾ പശ്ചാത്തപിച്ചു…

ലക്ഷ്മിയുടെ മുഖം ചേർത്തു പിടിച്ചു കൊണ്ട് രാജിയും കരഞ്ഞു…

രാജി… ഞാൻ അമ്മയെ തെറ്റിദ്ധരിച്ചു അമ്മ എന്നോട് ക്ഷമിക്കണം… രാജിയുടെ വാക്കുകൾ കേട്ട് ലക്ഷ്മി വീണ്ടും കരച്ചിൽ തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025