Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 8

ഉഷ… നീ എന്തൊക്കെയാ ഈ പറയുന്നത്… നിനക്കെന്തു പറ്റി ഇങ്ങനെ ഒക്കെ പറയാൻ..

രാജി… ചേച്ചി പറഞ്ഞില്ലേ അമ്മയുടെ പ്രായത്തിൽ ഉള്ള പെണ്ണുങ്ങളുടെ ആവശ്യം ഇനി അങ്ങനെ അതിനു വേണ്ടി ആരെങ്കിലും ആയി എന്തെങ്കിലും സംഭവിച്ചാൽ എന്നോർത്ത് പോയപ്പോൾ ഞാൻ പറഞ്ഞതാ…

ഉഷക്ക് കാര്യം പിടികിട്ടി…

ഉഷ.. അതു ശരിയാണ്… എന്നു വച്ചു നമ്മൾ അതിനു മുതിരാണോ?

രാജി.. അമ്മയെ കൊണ്ട് ദാസിനെ കെട്ടിക്കാൻ അല്ല ഞാൻ പറയുന്നത് അമ്മക്ക് അങ്ങനെ എന്തെങ്കിലും താല്പര്യം ഉണ്ടെങ്കിൽ അതു അറിയണം അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ…

ഉഷ… ഉഷ ചിരിച്ചു കൊണ്ട് മൂളി ഹും… താല്പര്യം ഉള്ളത് കൊണ്ടല്ലെടി ഇന്നങ്ങനെ ഒക്കെ അവിടെ നടന്നത് ഇതിന്റെ ബാക്കി രാത്രിയിൽ ചേച്ചി ചെയ്തുകൊള്ളും അവൾ വീണ്ടും ചിരി തുടർന്നു… രാജിയും നാണിച്ചു ചിരിച്ചു…

രാജി…. അപ്പോൾ ഫോൺ ടാപ് ചെയ്താൽ മാത്രം പോരാ അല്ലേ..

ഉഷ… പിന്നെ നിന്റെ അമ്മ വിരൽ ഇടുന്നത് കൂടി കാണണോ.. അവൾ ചിരിച്ചു… രാജിയുടെ ഉള്ളിലെ നാണം ഉഷയുടെ വാക്കുകളിൽ ഇല്ലാതെ ആയി.. അവളും ചിരിച്ചു..

രാജി… ഹും കാണാൻ പറ്റുമെങ്കിൽ കാണാം.. കളി കാണാൻ പറ്റിയില്ല സെൽഫ്  പ്ലേയ് എങ്കിലും കാണാമല്ലോ..

ഉഷ… അമ്പടി കേമി എല്ലാം കണ്ടിട്ട് നാളെ അങ്ങു വന്നു വിസ്തരിച്ചു പറഞ്ഞു തന്നോളണം…

രാജി… ഓഹ് പിന്നെ എല്ലാം എന്നേക്കാൾ നന്നായിട്ടു അറിയാവുന്നതല്ലേ നേരിട്ട് ചോദിച്ചാൽ മതി.. അവൾ കുറുമ്പ് കാട്ടി

ഉഷ…. അതിനു ഞാൻ ഒന്നും നേരിൽ കണ്ടില്ലല്ലോ നീയല്ലേ കണ്ടത് ഇനി കാണാൻ അവസരം ഉണ്ടായാൽ കാണാം അത്രയല്ലേ പറ്റുള്ളൂ..

രാജി… ചേച്ചിയും അമ്മയും എല്ലാ കാര്യവും പറയാറുണ്ടലോ അപ്പോൾ ഞാനും ദാസും ആയുള്ള കാര്യങ്ങൾ എന്തെങ്കിലും അമ്മയ്ക്കു അറിയുമോ..

ഉഷ… സൂസന്റെ അഭിപ്രായം വരെയും ഞാൻ പറഞ്ഞു കൊടുത്തു പിന്നെ എല്ലാം ശരിയാക്കാം എന്നെ പറഞ്ഞിട്ടുള്ളു..

രാജി… അമ്മ എന്തു പറഞു അതു കേട്ടിട്ട്..

ഉഷ… പറഞ്ഞാൽ നീ വിശ്വസിക്കില്ല നിന്റെ അമ്മയുടെ ആദ്യ ചോദ്യം അതായിരുന്നു അങ്ങനെ ആരെങ്കിലും പറ്റില്ലല്ലോ വിശ്വസ്തരായ ആരെയെങ്കിലും ഒരാളിനെ കണ്ടു പിടിക്കാൻ ഞാനും കൂടി സഹായിക്കണം എന്ന പറഞ്ഞത് പോരാത്തതിന് എന്തു വേണമെങ്കിലും കൊടുക്കാം എന്നും പക്ഷേ പുറത്ത് ആരും അറിയരുത് എന്നു മാത്രം ആണ് പറഞ്ഞത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025