Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 8

ഉഷ… ഹ്മ്മ്മ്മ്.. അപ്പോൾ ഇന്നിനി വേറെ പരിപാടി ഒന്നുമില്ലല്ലോ… ഉഷ കുസൃതി ചോദ്യം ചോദിച്ചു..

ഉഷയുടെ ചോദ്യത്തിലെ ഉള്ളടക്കം രാജി മനസിലാക്കി..

രാജി… ഇല്ല ഒന്നുമില്ല..

ഉഷ… ഹും…അമർത്തി മൂളി ഉഷ പറഞ്ഞു എന്നാൽ ശരി…

രാജി… അതെല്ലാം ഞാൻ നാളെ പറഞ്ഞു തരാം എന്താ അതു പോരെ..

ഉഷ… ചിരിച്ചു കൊണ്ട് പറഞ്ഞു ശരിയാടി ഉമ്മ…

രാജി… അയ്യേ അതെന്താ ഇപ്പോ അങ്ങനെ ഒരു ശീലം..

ഉഷ… എന്തു?

രാജി…. ഫോൺ വക്കാൻ നേരത്തു എനിക്കൊരു ഉമ്മ തന്നപോലെ തോന്നി..

ഉഷ… അതു നിന്റെ തോന്നലാ ഞാൻ ഉമ്മ തന്നെയാണ് തന്നത്..

രാജി… അയ്യേ ചേച്ചിക്ക് ഇതെന്താ പറ്റിയത്…

രാജിയുടെ ഉള്ളിൽ പുതിയ വികാരങ്ങൾ നാമ്പെടുത്തു.. ലാബിൽ പോയി വന്ന സമയം ഏത്തക്ക വാങ്ങി കൊണ്ട് വന്നതും അതിനെ ചുറ്റിപറ്റി പറഞ്ഞ വാക്കുകളും അപ്പോൾ ഉണ്ടായ വികാരവും ഇപ്പോൾ ഒരുമ്മ ഫോണിലൂടെ തന്നപ്പോൾ ആ നിമിഷത്തേക്ക് വീഴുന്ന പോലെ തോന്നി രാജിക്ക്..

ഉഷ… ഒരുപാട് കൊതിച്ചതല്ലേ നിന്നെ ഞാനും..

രാജിയുടെ തൊണ്ട വരളുന്ന പോലെ തോന്നി അവൾ ചുണ്ട് നനച്ചു കൊണ്ട് ഇടറിയ സ്വരത്തിൽ ചോദിച്ചു എന്തിന്..

ഉഷ…. നിന്നെ എനിക്കും എന്നെ നിനക്കും പകർന്നു നുകരാൻ…

രാജി…. ചേച്ചി ഫോൺ വെക്കു എന്റെ ശരീരം തളരുന്ന പോലെ എനിക്ക് തോന്നുന്നു…

വിറയാർന്ന സ്വരത്തോടെ രാജി പറഞ്ഞു… ദാസിനൊപ്പം ഫോൺ സെക്സ് ചെയ്തപ്പോൾ കിട്ടിയ സുഖം ഉഷയുടെ വാക്കുകളിൽ നിന്നും വന്നപ്പോൾ അവൾ മതി മറന്നു… അന്നത്തെ ദിവസം അവൾ ഓർത്തു ഏത്തക്ക എടുത്തു കാണിച്ചു പറഞ്ഞ സമയം തന്റെ വയറിൽ ഒന്നു പിടിച്ചിരുന്നു എങ്കിൽ എന്നവൾ ആശിച്ചിരുന്നു….

ഉഷ… എന്താ മോളേ നിനക്കിഷ്ടമല്ലേ..

രാജി… പതിഞ്ഞ സ്വരത്തിൽ മൂളി… അന്ന് ഞാൻ അതു പ്രതീക്ഷിച്ചാണ് വന്നതും പക്ഷേ അവിടെ വന്നപ്പോൾ ചേച്ചി മെൻസസ് ആണെന്ന് പറഞ്ഞപ്പോൾ ഞാനും വല്ലാതായി..

ഉഷയുടെ ആഗ്രഹം രാജിക്കും ഉണ്ടെന്നറിഞ്ഞ ഉഷ അവളോട്‌ പറഞ്ഞു നാളത്തെ പകൽ നമുക്ക് ഉള്ളതാ..ഒരു കാമുകനെ പോലെ ഉഷ രാജിയോട് പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025