Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂർ കണ്ട പുറംലോകം

10ക്ലാസിൽ ഞാൻ എന്റെ പഠിപ്പ് നിർത്തി. അടുത്ത് ഒരു കടയിൽ ജോലിക്ക് പോകാൻ തുടങ്ങി. അവിടെ വച്ചാണ് നാട്ടിലെ വല്യ പണക്കാരനായ സാദിഖ് അലി എന്നെ കാണുന്നത്. അയാൾ അയാളുടെ രണ്ടാമത്തെ മകന്  സിദ്ധിഖ്നു വേണ്ടി എന്നെ കല്യാണം ആലോചിച്ചു. ചിന്തിന്തക്കാൻ പറ്റുന്നതിനും അപ്പുറത്തുള്ള ബന്ധം ആയതുകൊണ്ടും വീട്ടിൽ എന്നെ അധികം നിർത്താൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ടും 18 മത്തെ വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു.

ആ വീട്ടിൽ എന്റെ രണ്ട് ആണ് മക്കളും ആഷിക് 25, അനസ് 23, മോൾ അൻസിയ 21 യും സിദ്ധിക്കയുടെ ഇക്കയും ഭാര്യയും അവരുടെ മകൻ നിഹാലും, പിന്നെ ഉമ്മിച്ചിയും വാപ്പച്ചി സാദിക്കലിയും ആണ് താമസിച്ചിരുന്നത് .

കല്യാണം കഴിഞ്ഞു 24 വർഷത്തിന് ശേഷം സിദ്ധിക്ക രണ്ടാമത് കെട്ടി അത് കഴിഞ്ഞു കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഇക്ക എന്നെ മൊഴിചൊല്ലി. എന്നെ വീട്ടിൽ നിന്നും പറഞ്ഞു വിടാൻ വാപ്പച്ചി തയാറായില്ല.  കാരണം വാപ്പച്ചിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ ആണ്. പക്ഷെ കാര്യങ്ങൾ വാപ്പച്ചിയുടെ കൈയിൽ നിന്നില്ല.എനിക്ക്  പോകാൻ വേറെ സ്ഥലം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഒരു രണ്ടാം കെട്ടിന് മനസിലാമനസോടെ  ഞാൻ സമ്മതിച്ചു. അതിന് മുൻകൈ എടുത്തത് വാപ്പച്ചി തന്നെയാണ്.

അങ്ങനെ 50 കാരൻ അസ്‌കർക്കയും 42വയസ്സിൽ ഞാനും 24 വയസുള്ള അസ്‌കർക്കയുടെ മോൾ ഷാഹിനയും പുതിയ ജീവിതം തുടങ്ങി..

അസ്‌കർക്കയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര സുഖകരമല്ലാത്തതുകൊണ്ട് എനിക്ക് അസ്‌കർക്ക തന്നെ ടൗണിൽ ഉള്ള ഒരു ഇന്നെർവെയർ ഷോപ്പിൽ ജോലി ശരിയാക്കി തന്നു. ടൌൺ എന്നു പറയുമ്പോൾ ചെറിയ ഒരു സെന്റർ അത്രെയേ ഉള്ളു അവിടെ നിന്നും 4കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഞങ്ങൾ  താമസിക്കുന്നത്.

ഇനി കഥയിലോട്ട് വരാം ഞാൻ ജോലി ചെയുന്ന ഇന്നെർ ഷോപ്പ് ഒരു ചെറിയ കടയാണ് നീളം ഉണ്ടെങ്കിലും വീതി കുറഞ്ഞ ഒരു ചെറിയ ഷോപ്പ്. അതിന് നടുക്ക് ഒരു L ഷേപ്പ്കൌണ്ടറും ഇട്ടിട്ടുണ്ട്. കൌണ്ടറിന്റെ പിന്നിൽ ഒരാൾക്കു നിൽക്കാം മുന്നിൽ രണ്ടാൾക്കും അത്രേ വീതിയുള്ളൂ കടയ്ക്ക്. കടയിലേക്ക് കയറുന്ന ഭാഗത്തണ് ഭാസ്കരേട്ടൻ കടയുടെ ഓണർ ഇരിക്കുന്നത്. കടയുടെ ഉള്ളിൽ തന്നെ ഒരു ട്രയൽ മുറിയും അതിനോട് ചേർന്ന് ഒരു ടോയ്ലറ്റും ഉണ്ട്. കൌണ്ടറിനു പിന്നിൽ ഒരു ചെറിയ സ്റ്റൂൾ ഉണ്ട് അതിൽ ആണ് ഞാൻ ഇരിക്കാറുള്ളത്. ഭാസ്കരേട്ടൻ നല്ല പ്രായമുള്ള ആളാണ്. പുളിക്കാരന്റെ മോൻ 21വയസുള്ള കിരൺ വൈകുനേരം കടയിൽ വന്നിരിക്കും. വളരെ നിഷ്കളങ്കമായ മുഖം ആണ് കിരണിന്റെ. എനിക്ക് എന്റെ മക്കളെ പോലെ തന്നെയായിരുന്നു കിരണും. എപ്പോഴും ചിരിച്ചു ഇരിക്കുന്ന കുട്ടിയാണ് ചിലപ്പോൾ തോന്നും ഇത്തിരി എന്തോ കുറവ് ഉണ്ടോന്നു . കടയിൽ വന്നിരിക്കാൻ ഭയങ്കര മടിയാണെന് ഭാസ്കരേട്ടൻ പറയും.  അവനു നാണമാണ് എന്ന് ഇന്നെർ ഷോപ്പിൽ വന്നിരിക്കാൻ. എന്തായാലും ഞാൻ കടയിൽ പോകാൻ തുടങ്ങിയതിനു ശേഷം കിരൺ സ്ഥിരമായി കടയിൽ വരാറുണ്ട്. കാണാൻ നിഷ്കു ആണെങ്കിലും കൈലിരിപ്പ് അത്ര നിഷ്കളങ്കത  ഇല്ലാന്ന് എനിക്കു തോന്നിയിരുന്നു. കാരണം കൌണ്ടറിനു പിന്നിൽ ഒരാൾക്കു നില്കാൻ ഉള്ള സ്ഥലമേ ഉള്ളൂ. ഞാൻ അവിടെയാണ്ഇരിക്കുന്നത്.  കിരൺ ഇടയ്ക്ക് ടോയ്‌ലെറ്റിൽ പോകുമ്പോൾ എന്റെ ദേഹത്തു അറിയാതെ പോലെ  തട്ടിയും മുട്ടിയും ആണ് പോകുന്നത്. ആദ്യമൊക്കെ ഞാൻ ശ്രദിക്കാറില്ലായിരുന്നു പിന്നിട് എന്റെ ചന്തിയിൽ കൈ തട്ടാൻ തുടങ്ങിയപ്പോൾ മനസിലായി മനഃപൂർവം തട്ടുന്നത് ആണെന്ന്. ആദ്യമദിയം  കൈയുടെ പുറം ഭാഗം കൊണ്ട് ചതിയുടെ ഒരു വശത്തു നിന്നും ഉരച്ച് വിടവിലും തട്ടിച്ച് ആണ് പോയിരുന്നത്.    ഞാൻ അവനെ തടയാനോ പ്രോത്സാഹിപ്പിക്കാനോ നിന്നില്ല. അറിയാതെ പോലെ നിൽക്കും. എന്റെ ചന്തി കണ്ടാൽ ആർക്കായാലും ഒന്നു തട്ടനും മുട്ടനും ഒക്കെ തോന്നും എന്ന് എനിക്ക് അറിയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025