പൂർ കണ്ട പുറംലോകം
Poor Kanda Puramlokam
ആദ്യമായിട്ടാ എഴുതുന്നത് അത് മാത്രല്ല പഴയ പത്താം ക്ലാസ്സ്കാരി ആണ് സ്വന്തമായി മൊബൈൽ ഒകെ ഉപയോഗിക്കുന്നതും ഈയടുത്താണ്. അതുകൊണ്ട് ബാക്കി പറയണ്ടാലോ.
എന്റെ പേര് സുമായിറഹ, മറ്റുള്ളവർ സുമയ്യ സുമി എന്ന് എല്ലാം വിളിക്കുന്ന 44 വയസുള്ള ഒരു നല്ല വീട്ടമ്മായാണ്. എന്റെ ജീവിതം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. ജീവിതം എന്നു പറയുമ്പോൾ എനിക്കു ഉണ്ടായ ചില ലൈംഗിക അനുഭവങ്ങൾ മാത്രം . പല സംഭവങ്ങളിലും ഞാൻ പങ്കാളികളെ തിരഞ്ഞെടുത്തല്ല എന്നെ തിരഞ്ഞെടുത്തതാണ്. അതെല്ലാം ആസ്വദിക്കാൻ വകയുള്ളത് ആയിരുന്നെങ്കിലും എന്തോ ഇതെല്ലാം ആരോടെങ്കിലും തുറന്നു പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല. കാരണം നിങ്ങൾക് വഴിയേ മനസിലാകും. അങ്ങനെ വളരെ യാദൃച്ഛികമായാണ് ഈ സൈറ്റ് കണ്ടതും ഇവിടെ നിങ്ങളോട് പറയാം എന്ന് വിചാരിക്കുന്നതും . ഈയടുത്താണ് ഞാൻ മുൻകൈ എടുത്ത് ഒരാളോട് ബന്ധപ്പെട്ടത് അതും 44മത്തെ വയസ്സിൽ ആ സംഭവം തന്നെ ആദ്യമേ പറയാം…
അതിന് മുൻപ് എന്നെ കുറിച്ച് പറയാം ഞാൻ വളരെ പാവപെട്ട വിട്ടിൽ ആണ് ജനിച്ചത് എനിക്ക് ഒരു ഇക്കാക്ക ഉണ്ട്. ഇപ്പൊ കെട്ട് ഒക്കെ കഴിഞ്ഞു കുടുംബംമായി കഴിയുന്നു. എന്റെ ഉമ്മ ഇക്കാക്കയുടെ കൂടെ ആണ് ഇപ്പൊ താമസിക്കുന്നത്. ഉമ്മ കൂലി പണിയൊക്കെ ചെയ്താണ് ഞങ്ങളെ നോക്കിയിരുന്നത്. ഉപ്പ എന്റെ 4 മത്തെ വയസ്സിൽ നാടുവിട്ടു പോയ മഹാൻ ആണ്. പിന്നിട് 11വർഷം കഴിഞ്ഞാണ് തിരിച്ചുവരുന്നത് എന്റെ 15മത്തെ വയസ്സിൽ. കാശുണ്ടാക്കി ഞങ്ങളെ നല്ല രീതിയിൽ നോക്കാൻ വേണ്ടിയാണ് നാടുവിട്ടു പോയത് എന്നാണ് പറഞ്ഞത്. ഉപ്പ അതിനിടയിൽ ഗൾഫിൽ ഒക്കെ പോയിനും പറഞ്ഞു എന്നിട്ടും രക്ഷപെട്ടില്ല. തിരിച്ചു വന്നപ്പോൾ ആകെ അവശനായി കോലം കേട്ടാണ് ഇരുന്നിരുന്നത് 6 അടി പൊക്കമുള്ള ശരീരം ഷിണിച്ചു അവശനിലയിൽ ആയിരുന്നു. കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ഉപ്പ മരിച്ചു.
