Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂതപ്പാറ പ്പുകൂറ്റൻ 1

ആഹാ..കല്യാണം കഴിച്ചതാണോ..
അഹ്..അതെ മാഷെ..ദേ ഈ എന്റെ ‘അമ്മ ഇലെ..എന്നെ ഏതോ ജ്യോൽസ്യൻ പറഞ്ഞു എന്ന് പറഞ്ഞു ..പതിനെട്ടാം വയസിൽ തന്നെ കെട്ടിച്ചു.അങ്ങനെ കഴിഞ്ഞ അഞ്ചു വര്ഷം ആയി ഞാൻ വിവാഹിത ആണ് ..ആഹാ..കുട്ടികൾ എക്കെ…
അഹ്..ഒന്നുമില്ല മാഷെ…ഞങ്ങൾ തത്കാലം വേണ്ട..എന്ന് വെച്ചേക്കുക ആണ്…
അപ്പോൾ അവളുടെ ‘അമ്മ വിഷാദത്തോടെ..നോക്കി ..

ഞാൻ ഫുഡ് കഴിച്ചു ..നല്ല പുട്ടും കടലയും ചായയും..ആഹാ..സുഖം .എല്ലാം കഴിഞ്ഞു .അവൾ പറഞ്ഞു ..അഹ്..മാഷെ..നമുക് പോകാം..വീട്ടിലേക്ക്..
അഹ്..ഓക്കേ..
അവളുടെ വീടിന്റെ പുറത്തു ഇറങ്ങി ,നേരെ വലതു വശത്തു ഒരു വീട്.മതിൽ ഒന്നും ഇല്ല..ജസ്റ്റ് ഒരു കുന്നു പൊക്കം ,അതായത് അവളുടെ വീടിന്റെ രണ്ടാം നില ആ വീടിന്റെ മുകളിൽ ഇരുന്നാൽ കാണാം .ഒരേ ലെവൽ ,

അവൾ തന്നെ ആണ് താക്കോൽ ഉം ആയി നടന്നത് ..
ഞാൻ ചോദിച്ചു ..ഇത് ആരുടെ വീട് ആണ് .
ഹഹ മാഷെ..ഇത് എന്റെ വീട് തന്നെ ആണ്…
ആഹാ…അതുശേരി..
അഹ് പിന്നെ എന്താ വിചാരിച്ച…
ഞാൻ കരുതി …വേറെ ആരുടെയോ ആണ് എന്ന…
ഹഹ..എന്റെ മാഷെ…സ്വന്തം വീട് ആയത് കൊണ്ട് അല്ലെ..ഇതെല്ലം കൊണ്ട് നടന്നത് ..എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് .അവളുടെ ഷെയർ ആണ് ഇത് .അവൾ ദുബായ് ആണ്…ഈ വീട് വാടകയ്ക്കു കൊടുക്കാൻ കുറച്ച നാളായി നോക്കുന്നു പക്ഷെ ഈ പ്രദേശത്തു ഒന്നും ആർക്കും വേണ്ടല്ലോ..ഇവിടെ അകെ ഉള്ളത് ആ അടുത്തുള്ള കല്പറ്റ ഉള്ള സ്ഥാപനങ്ങൾ ആണ് .അവിടെ എല്ലാവരും ആക്കിക്കോമോഡേഷൻ കൊടുക്കു.അതാ..

അഹ്..നന്നായി …അല്ലാരുന്നേൽ..ഞാൻ വീട് തെണ്ടി നടക്കേണ്ടി വന്നേനെ.
ഞാൻ വീട് നോക്കി കണ്ടു ..എല്ലാ സൗകര്യങ്ങളും ഉണ്ട് .രണ്ടു മുറി ,ഒരു വലിയ ഹാൾ ,ഒരു മുറി അട്ടചെദ് ബാത്രൂം ,പിന്നെ ഒരു ബാത്രൂം പുറത്തു .പിന്നെ പൂജാമുറി ,പിന്നെ ,അടുക്കള ,,ഒരു വർക്കിങ്ങ ഏരിയ ,അങ്ങനെ ,,അത്യാവശ്യം നല്ല വീട് .പിന്നെ മുറ്റം .ഒന്ന് ശ്രമിച്ചാൽ പല സാധനങ്ങളും നടാം ..ഇപ്പോൾ കാട് പിടിച്ചു കിടക്കുന്നു ..

അഹ്..മാഷെ…വീട് ഇഷ്ടപെട്ടാൽ…ഞാൻ ഇന്ന് തന്നെ ആളെ നിർത്തി ക്ലീൻ ആക്കി തരാം .പിന്നെ പറമ്പും .
അഹ്..
അല്ല…ഇവിടെ എത്രയാ വാടക…
അഹ് മാഷെ….മാഷ എന്റെ സ്പെഷ്യൽ ഗസ്റ്റ് അല്ലെ..അതുകൊണ്ടു നാലായിരം മാത്രം .
ഹഹ ഞാൻ മനസ്സിൽ ഓർത്തു..നാലായിരം ഇവിടെ വലിയ കൂടുതൽ അല്ല..എന്നാൽ വലിയ കുറവും അല്ല …
പിന്നെ പതിനായിരം അഡ്വാൻസ്..
അഹ്..സൂര്യ ..അങ്ങനെ എങ്കിൽ..അതിന്റെ പേപ്പർ എകെ റെഡി അകികോ..ഞാൻ ഇന്ന് തന്നെ മാറാൻ തയ്യാർ ആണ് ..
അയ്യോ മാഷെ..ഇന്ന് വേണ്ട..രണ്ടു ദിവസം വേണം…മാഷിന് ഞാൻ പത്തം തീയതി താക്കോൽ തരാം ..അപ്പോഴേക്കും വീടും പറമ്പും ക്ലീൻ..
അഹ്..പത്തം തീയതി വരെ..അഹ് ശെരി..ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…
അപ്പോൾ ശെരി സൂര്യ ഞാൻ പോകട്ടെ …കുറച്ച വസ്ത്രങ്ങൾ വാങ്ങാനം.അതിനി..അങ്ങ് കോഴിക്കോട് പോകണം..
അഹ്..മാഷെ..അത് പറഞ്ഞപ്പോൾ ആണ്..എനിക്ക് ഒന്ന് കോഴിക്കോട് പോകണം..മാഷിന്റെ കൂടെ എന്നെ കൂടി കൊണ്ട് .പോകാമോ.അവിടെ അച്ഛൻ ഒരു ഫ്ലാറ്റ് വാങ്ങി ഇട്ടിട്ടുണ്ട അതിന്റെ കാര്യങ്ങൾ ഒന്ന് നോക്കണം ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025