Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂതപ്പാറ പ്പുകൂറ്റൻ 1

അഹ് അതിനെന്താ സൂര്യ..ബ കയറിക്കോ..
അഹ്.നിൽക്കെ മാഷെ..ഞാൻ ഈ ഡ്രസ്സ് ഒന്നു മാറട്ടെ…
അവൾ പോയി ചുരിദാർ ഇട്ടു വന്നു …
ഞങ്ങൾ ഒരുമിച്ചു എന്റെ ബുള്ളറ്റിൽ വിട്ടു …
അഹ്..പെണ്ണ് എനിക്ക് വയ്യാവേലി ആകുമോ എന്തോ ഞാൻ ഓർത്തു ..
അങ്ങനെ ഞങ്ങൾ കോഴിക്കോട് എത്തി..അവൾ വഴിനീളെ എന്തെക്കയോ സംസാരിച്ചു കൊണ്ട് ഇരുന്നു…
കോഴിക്കോട് ഒരു കടയിൽ കയറി ഞങ്ങൾ ചായ കുടിച്ചു ..അവിടെ വെച്ച് ഞാൻ ചോദിച്ചു..
എന്താ അഞ്ചു വര്ഷം ആയി കുട്ടികൾ വേണ്ട.ഏന് ..വെച്ചത്..അമ്മയുടെ മുഖം അങ്ങ് വിഷമം ആകുന്നത് കണ്ടല്ലോ…
അത് കേട്ടപ്പോൾ അവളുടെ പ്രസരിപ്പ് പോയി ..
അഹ് മാഷെ..അത് …..ഹ്മ്മ്..അത് വീട് മാഷെ..നമുക് വേറെ എന്തേലും സംസാരിക്കാം…
അഹ്…ഓക്കേ..വിട്ടേക്ക്…അല്ല…ആ ടീചെര്മാരൊക്കെ അവിടെ താമസം ആക്കിയോ
അഹ്..അവർ ഇന്ന് ഇപ്പോൾ അവിടെ ചന്ന് കാണും..
പിന്നെ മാഷെ..ആരേലും ചോദിച്ചാൽ..ഒരു ബ്രോക്കർ വഴി മാഷ് നു ആ വീട് കിട്ടി ഏന് പറഞ്ഞാൽ..മതി..
ആരും ചോദിക്കാൻ ഒന്നും പോകുന്നില്ല..ഇനി ചോദിച്ചാൽ അന്നേരം..
ഓ ആയിക്കോട്ടെ…മകളെ..ഞാൻ ചിരിച്ചു ..
അഹ് സൂര്യ എങ്ങോട്ടാ ഇനി പോകുനഹ്റ്..
അഹ് മാഷെ..ഈ ചായക്കടയുടെ നേരെ ഓപ്പോസിറ്റ ഒരു ഫ്ലാറ്റ് കണ്ടോ..അതാ എന്റെ അച്ഛൻ വാങ്ങിയത്..
അഹ് അപ്പോൾ സൂര്യ അവിടെ പോയി ചെയ്യാൻ ഉള്ളത് ചെയ്യൂ..ഞാൻ ഡ്രസ്സ് എക്കെ വാങ്ങി വരാം ..എന്നിട്ട് നമുക് ഒരുമിച്ചു പോകാം..അതോ സൂര്യ നേരത്തെ പോകുമോ..
അയ്യടാ..എന്നെ കൊണ്ട് വന്നത് പോലെ കൊണ്ട് വിടണം..
ആഹ് ആയിക്കോട്ടെ.. ആഹ് മാഷെ ..ദേ .നമ്മുടെ സ്കൂൾ .ഇല്ലേ.ആ ഗ്രൂപ്പ് ന്റെ തന്നെ ആണ് ഈ .. ഹോട്ടൽ ഉം..
ആഹ് ആണോ..
അഹ് അതെ മാഷെ…
മലപ്പുറത്തു ഉള്ള ഒരു ഗ്രൂപ്പ് ആണ് ,ബാപ്പുട്ടി മുസലിയാർ ആൻഡ് സൺസ്..അതുകൊണ്ടു അല്ലെ സ്കൂളിന് ബി എം ആൻഡ് സൺസ് ഗ്രൂപ്പ് ഇന്സ്ടിട്യൂഷൻസ് എന്ന് കണ്ടത് .അവര്ക് കല്പറ്റ തന്നെ ഒരു കോളേജ് ഉണ്ട് പിന്നെ വയനാട് ടൌൺ അടുത്ത് വേറെ സ്കൂൾ ഉം ,നമ്മുടേത് പോലെ ..അഹ്.എന്റെ വീടിന്റെ അടുത്ത് നിന്നും ഒരേ ദൂരം ആണ് രണ്ടു സ്ഥലത്തേക്കും .മാഷെ…എനിക്ക് ദിവസം ആറു പീരീഡ് ഉണ്ട് മഷിനോ..
അഹ്…എന്നോട് പറഞ്ഞത് നാലു എണ്ണം എന്ന .പതിനൊന്നിലും പന്ത്രണ്ടിലും രണ്ടെണ്ണം വെച്ച് .ബാക്കി സമയം കുട്ടികളെ പ്രൊജക്റ്റ് വേണ്ടി പരിശീലിപ്പിക്കണം പ്രോത്സാഹിപ്പിക്കണം .ആക്ടിവിറ്റി ബേസ്ഡ് ..
പിന്നെ ശനിയാഴ്ച ഒന്നുകിൽ രാവിലെ പത്തു മുതൽ പന്ത്രണ്ടു വരെ ,അല്ലേൽ ഉച്ചയ്ക്ക ഒന്ന് മുതൽ മൂന്ന് വരെ..ചോയ്സ് ആണ് ..
അഹ്..ഞങ്ങൾ ശനിയാഴ്ച ഇല്ല .
കാണും സൂര്യ .കാരണം ശനിയാഴ്ച കുട്ടികളെ കലാകായിക കാര്യങ്ങൾക്കു പ്രോത്സാഹിപ്പിക്കണം എന്ന് പറഞ്ഞത് കേട്ടില്ലേ..
അഹ്..കേട്ട് മാഷെ..എനിക്ക് അതിന്റെ പിന്നാലെ ഒന്നും പോകാൻ .വയ്യ.
ഹഹ..സൂര്യ …ഒരു കാര്യം ജീവിതത്തിൽ എപ്പോഴും ഓർക്കുക ..എന്തേലും എക്കെ ചെയ്യാൻ ഇറങ്ങുന്നവനെ ജയിക്കാൻ കഴിയുക ഉള്ളു ..ഞാൻ മനസ്സിൽ ഓർത്തു ..ചുമ്മാ തള്ളിയത്..ആണ് ..
അഹ്..അപ്പോൾ ശെരി മകളെ …നീ ഫ്ലാറ്റ് പരിപാടി എക്കെ നടത്തു…ഞാൻ വസ്ത്ര സാലകളിലേക്ക് പോകട്ടെ..
അഹ് ഓക്കേ മാഷെ..
ഓക്കേ ..
ഞാൻ കണക്കു കൂടി ..കയ്യിൽ ഇനി ഒരു എണ്ണായിരം ഉണ്ട് ,അച്ഛൻ ഒരു നാൽപതു അക്കൗണ്ട് ഇട്ടിട്ടുണ്ട് .അങ്ങനെ അതിൽ നിന്നും ,അഡ്വാൻസ് പതിനായിരം ,പിന്നെ ,,സാധനങ്ങൾ വാങ്ങണം ,പിന്നെ അവിടെ താമസിക്കാൻ തുടങ്ങിയാൽ ..അടുക്കള ..വേണോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025