Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂതപ്പാറ പ്പുകൂറ്റൻ 1

സങ്കടവും എല്ലാം ചടുലമായ ഉത്തരങ്ങളുടെ രൂപത്തിൽ ചെന്നപ്പോൾ ,മാനേജർ ഉം പ്രിൻസിപ്പൽ ഉം ഫ്ലാറ്റ് ,പോരാത്തതിന് ,സ്പോർട്സ് ഉം ആർട്സ് ഉം ഉള്ള കഴിവുകൾ തുണ ആയി .ആ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപകൻ ആയി ദേവദത്തൻ എന്ന ഈ ഞാൻ ,നിയമന ഉത്തരവ് കൈപറ്റി .മറ്റന്നാൾ ജോയിൻ ചെയ്യണം ,ഏഴു ദിവസം സ്കൂളിൽ താമസിക്കാം ഗസ്റ്റ് റൂമിൽ ,അങ്ങനെ നിയമന ഉത്തരവും ആയി .ഞാൻ ഇരുന്നു..ഇനി ഓരോരുത്തരെയും ഗസ്റ്റ് റൂമിലേക്ക് കൊണ്ട് പോകും ,രതീഷ് ,കുര്യാക്കോസ് ,ഞാൻ .ഞങ്ങൾ മൂന്ന് ആണ് അധ്യാപകർ ഞാൻ ആലപ്പുഴ ,രതീഷ് കോഴിക്കോട് ,കുര്യാക്കോസ് ,വയനാട് തന്നെ ,അതുകൊണ്ടു അവര്ക് രണ്ടും വേണ്ട.കാരണം കോഴിക്കോട് നിന്നും സ്വന്തം കാറ് ,ഓടിച്ചാണ് രതീഷ് വന്നത് .പിന്നെ അടുത്ത ദിവസം മുതൽ ബൈക്കിൽ വരും എന്ന് പറഞ്ഞു …രണ്ടേകാൽ മണിക്കൂർ ഉള്ളു .അഹ് ..സമാദാനം ആയി വീട്ടിൽ പോയി വരാം..വേറെ ചിലവുകൾ ഇല്ല..താമസം ഭക്ഷണം ,വീട്ടിൽ തന്നെ..പിന്നെയും എനിക്ക് ഉള്ളു പണി .

ശ്രീലക്ഷ്മി ,ജവാഹർ ,സ്മിത ,സൂര്യ ,അശ്വതി .
ഇതിൽ ശ്രീലക്ഷ്മി കോഴിക്കോട് ആണ് ,അച്ഛൻ കല്പറ്റ ആണ് ജോലി.സൊ..അവർ ഒരുമിച്ചു വരും .ജവാഹർ ഉം ,സ്മിത ഉം ,അശ്വതി ഉം ,മൂന്ന് പേരും ഇപ്പോൾ കല്പറ്റ ഉള്ള ഒരു ഹോട്ടൽ എടുത്തു നില്കുന്നു .അച്ഛനും ‘അമ്മ യും ഉണ്ട് ,കാരണം ,ജവാഹർ ഉം സ്മിത ഉം എറണാകുളം ,അശ്വതി കൊല്ലവും ആണ് .ഞാൻ ഓർത്തു എന്നെ കാൽ കൂടുതൽ ഉള്ള ആള് ഉണ്ട് ..ഇതൊക്കെ അപ്പോയ്ന്റ്മെന്റ് ലെറ്റർ തരുന്ന ടൈം ,,മീറ്റിംഗ് ഇൽ പററഞ്ത് ആണ് .ഇതിൽ ,എം എഡ് ഉം പിന്നെ എക്സ്പീരിയൻസ് ഉം ഉള്ളത് എനിക്ക് മാത്രം .എക്സ്പീരിയൻസ് ഇങ്ങോട് വരുന്ന വഴിക്ക് ,നാട്ടിലെ സി ബി എസ സി സ്കൂളിലെ അച്ഛന്റെ കൂട്ടുകാരൻ തന്നത് ആണ്,അവിടുത്തെ ഒന്നര വർഷത്തെ പരിചയം ഉള്ളവൻ നു എന്ന് .ഹോ…ഞാൻ ഞെട്ടി പോയി ….പുള്ളി തന്നെ ആണ് പ്രിൻസിപ്പൽ ഉം.അതുകൊണ്ടു ഇവർക്കെല്ലാം ഞാൻ ഹരിയേട്ടൻ ആകും ഏന് സ്വയം ഓർത്തു കാരണം ,എനിക്ക് 26 വയസ്സായി .ബാക്കി ഉള്ളതെല്ലാം ഇപ്പോൾ അങ്ങൊട് പോസ്റ്റ് ഗ്രേഡുയേഷൻ ഉം ബി.എഡ് ഉം കഴിഞ്ഞതേ ഉള്ളു .
അഹ്..എല്ലാം കിളുന്തു പിള്ളേർ ആണ് ,

അങ്ങനെ ,ഞാൻ അവിടെ ഗസ്റ്റ് റൂം താമസം ആക്കി .ബാക്കി എല്ലാവരും തിരിച്ചു പോയി കാരണം അവർ എല്ലാം രക്ഷകർത്താക്കൾ ആയി ആണ് വന്നതും .അവരോടൊക്കെ സൂര്യ പറയുന്നത് കേട്ട് ,അവളുടെ വീടിന്റെ അടുത്തുള്ള ഒരു ആന്റി കുറച്ച മാറി ,അതായത് സ്കൂളിൽ നിന്നും ഒരു നാല് കിലോമീറ്റര് ദൂരത്തിൽ ഒരു ,ഹോം സ്റ്റേ ഉണ്ട് ,ഫുഡ് ഉം ആക്കിക്കോമോഡേഷൻ ഉം ചേർത്ത് ആണ് ..ചോദിച്ചിട്ട് പറയാം എന്നും .

ഞാൻ കുര്യാക്കോസ് നോട് ചോദിക്കാം എന്ന് വെച്ചപ്പോൾ..മൂപ്പർ ഈ ലോകത് ഒന്നും അല്ല എന്ന ഭാവത്തിൽ ഒഴിഞ്ഞു ..ആഹ്…വെറുതെ നമ്മൾ ആയിട്ട് എന്തിനാ ബുദ്ധിമുട്ടിക്കുന്നേ എന്ന് ഞാനും ആലോചിച്ചു .ഗസ്റ്റ് റൂമിൽ ചെന്നപ്പോൾ ആഹാ ,മൂന്ന് ബെഡ് ആണ് .രാത്രി ഫുഡ് വേണേൽ നേരത്തെ പറയണം ഇല്ലേൽ ,പുറത്തു കറങ്ങിയാൽ ഏതേലും കടകൾ കാണും ,അഹ്…ഇന്നെനി പുറത്തോട്ട് ഒന്നും ഇല്ല..രാത്രിലത്തേക്ക് ചപ്പാത്തി പറഞ്ഞു ..ദൈവം സഹായിച്ചു ഈ ആഴ്ച എല്ലാം ഫ്രീ ആണ്..

ഞാൻ നേരെ ഫോൺ എടുത്തു അച്ഛനെ വിളിച്ചു ..അച്ഛന് വലിയ സന്തോഷം ആയി .ഞാൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു .അച്ഛൻ ചോദിച്ചു ..എടാ..നീ ആവശ്യത്തിന് ഡ്രസ്സ് എക്കെ എടുത്തോ..
അഹ്..ഇല്ല അച്ഛാ…ഇവിടെ കോഴിക്കോട് പോയി വാങ്ങിക്കാം .നാളെ ഒരു ദിവസം ഉണ്ടല്ലോ..
അഹ്.ഞാൻ നിന്റെ അക്കൗണ്ടിൽ ഒരു നാല്പതിനായിരം ഇട്ടിട്ടുണ്ട.നാളെ രാവിലെ തന്നെ ചെന്ന് വേണ്ടത് വാങ്ങുക പിന്നെ .രാവിലെ താനെ ഇറങ്ങിക്കോ കാരണം ,പാന്റ്സ് എല്ലാം വാങ്ങി ,അത് ,ലെങ്ത് റെഡി ആകേണ്ടി വരും .പിന്നെ താമസം എങ്ങനെ ആണ് .

അഹ്..അച്ഛാ..ഈ ആഴ്ച ഇവർ ഇവിടെ നിർത്തും .പിന്നെ വേറെ കണ്ടു പിടിക്കണം .നാളെ എല്ലാം കൂടി കറങ്ങണം .എവിടേലും ഒരു വഴി കാണും..
അഹ്..എടാ..വൃത്തി ഉള്ള വെള്ളം കിട്ടുന്ന സ്ഥലത്തു നിൽക്കുക ഇല്ലേൽ മുടി കാണില്ല..അച്ഛൻ ചിരിച്ചു ..ബാക്കി ഉപദേശം ഒന്നും ഇല്ല..കാരണം .ഞാൻ ഈ രണ്ടു വര്ഷം കൊണ്ട് ,നല്ലത് പോലെ പറമ്പിൽ അധ്വാനിച്ചും ,ഓരോ ചെറിയ കാര്യങ്ങൾ പോലും ചെയ്തും നല്ല മനസ്സുറപ്പും ,ശരീര ഉറപ്പ് ഉം വന്നു ഏന് അച്ഛന് അറിയാം .പഴയ ഞാൻ ആയിരുന്നേൽ ,,കമ്പ്ലീറ്റ് ഉപദേശം കേൾക്കേണ്ടി വന്നേനെ .എന്തിനു ഈ ബുള്ളറ്റ് കൊണ്ട് വരാൻ പോലും പറ്റില്ല ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025