Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊട്ടന്റെ ഭാര്യ

“കിട്ടിയ….??

തന്നെ നോക്കി നിന്ന ചന്ദ്രേട്ടനോട് അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു… തലയാട്ടി ഫോണ് എടുത്ത് അവൾക്ക് നേരെ നീട്ടി…

“സിം കാർഡും നെറ്റും എല്ലാം ഉണ്ട്….”

“താങ്ക്സ് ചന്ദ്രേട്ടാ… ഈ ഉപകാരം ഒരിക്കലും മറക്കില്ല…”

കയ്യിൽ കിട്ടിയ ഫോണ് തിരിച്ചും മറിച്ചും നോക്കി അവൾ പറഞ്ഞു… മാറിൽ നിന്ന് കണ്ണെടുക്കാതെ നിന്ന ചന്ദ്രൻ ജനൽ കമ്പിയിൽ പിടിച്ച് ഒന്ന് മുന്നോട്ട് നിന്ന് പറഞ്ഞു…

“എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞോ എത്ര റിസ്‌ക്കെടുത്തും ഞാൻ ചെയ്തു തരാം…”

“പറയാം….”

“ദേ ബാക്കി…”

പോക്കറ്റിൽ നിന്നും ഫോണ് വാങ്ങിയ ബാക്കി പൈസ എടുത്ത് അവൾക്ക് നേരെ നീട്ടി…

“അത് ചേട്ടൻ വെച്ചോ…”

“നിനക്ക് ചെയ്യുന്ന സഹായത്തിന് എനിക്ക് പ്രതിഫലം വേണ്ട… നീയിത് പിടിക്ക്…”

ജനലിന്റെ അകത്തേക്ക് കൈ കടത്തി റൈഹാനയുടെ കയ്യിൽ പിടിച്ച് കൊണ്ടാണ് അയാളത് പറഞ്ഞത്…

“എനിക്കെന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ ഞാൻ വിളിക്കാം അപ്പോ ആവശ്യം വരും ചേട്ടൻ വെച്ചോ…”

“അപ്പൊ ഞാനിവിടെ വന്ന് വാങ്ങാം ഇപ്പോ ഇത് വെക്ക്…”

മടക്കി പിടിച്ച കൈ നിവർത്തി ആ കൈ വെള്ളയിലേക്ക് പൈസ വെച്ചു കൊടുത്തു…

“ഇങ്ങോട്ട് വരാൻ ചേട്ടന് പേടിയന്നല്ലേ നേരത്തെ പറഞ്ഞത്… ??

“ഇപ്പൊ മാറി… എപ്പോ വേണമെങ്കിലും വിളിച്ചോ… എന്റെ നമ്പർ അതിലുണ്ട്…”

“വിളിക്കാം…”

“എന്ന ഞാൻ പോകട്ടെ…??

“മഹ്… ശ്രദ്ധിച്ചു പോ…”

മനസ്സില്ലാ മനസ്സോടെ അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നു…. കയ്യിൽ പിടിച്ചിട്ടും അവളത് എതിർക്കാത്തത് നല്ലൊരു സൂചനയായി അയാൾക്ക് തോന്നി.. എന്തൊരു മിനുസമുള്ള കൈകളാണ്… ഓർക്കും തോറും ഉള്ളിലെ കാമം കത്തി കയറി….

“ഇന്ന് ചേട്ടനെ അങ്ങോട്ട് കണ്ടില്ലല്ലോ….??

പിന്നിൽ നിന്നും കേട്ട ചോദ്യത്തിൽ ചന്ദ്രൻ ഞെട്ടി തിരിഞ്ഞ് ബാക്കിലേക്ക് നോക്കി.. ഹക്കീം ആണെന്ന് മനസ്സിലായപ്പോ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു..

“പേടിച്ചു പോയല്ലോടാ….”

“എവിടുന്നാ ഈ നേരത്ത്…??

“ഹോസ്പിറ്റലിൽ പോയി വരാൻ വൈകി…അപ്പൊ നേരെ വെച്ചു പിടിച്ചു ബാറിലേക്ക്…”

“എന്തായി അവൾ വല്ലതും പറഞ്ഞ…??

“ഹേയ്.. അതൊന്നും നടപടി ആവുന്ന കേസല്ല… നോക്കുന്നത് പോലുമില്ല പിന്നെയാണ് മിണ്ടുന്നത്…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025