Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി

ഏഴു മണിയായപ്പോള്‍ അമ്മാമ ചോറ് വിളമ്പി , ബീഫ് തേങ്ങാകൊത്തിട്ടുലര്‍ത്തിയതും മോര് കൂട്ടാനും അയല വറുത്തതും … അമ്മാമ എന്‍റെ കൂടെ ഇരുന്നെങ്കിലും അല്‍പം മാത്രമാണ് കഴിച്ചത് … പുറക് വശത്ത് വിളിക്കുന്നത് കേട്ടവര്‍ അങ്ങോട്ട്‌ പോയി ഞാന്‍ ഊണ് കഴിഞ്ഞു കൈ കഴുകി അടുക്കളയിലെത്തി

” ഡാ …അവരും ഒണ്ടോ … നാണു മാത്രമാണേല്‍ തൊഴുത്തിലോ ഷെഡിലോ മറ്റോ അക്കാരുന്നു ..ഇതിപ്പോ ?’

” അതിനെന്നാ അമ്മാമേ … അമ്മാമെടെ ആഗ്രഹാമല്ലരുന്നോ തിരുമ്മും പിഴിച്ചിലും … ഇതിപ്പോ കൊയേടെ കൂടെയൊരു പാണ്ടിപയ്യനുമുണ്ട് ..പിന്നെ നാണുച്ചേട്ടന്‍ നമ്മള് നേരത്തെ പറഞ്ഞതല്ലേ ….”

അപ്പൊ നീ കൂടി ചേര്‍ത്ത് നാലുപെരുണ്ടല്ലേ… ആട്ടെ എവിടെ വെച്ചാ പരിപാടി?”
അമ്മാമയുടെ മുഖം വിടര്‍ന്നു

” അമ്മാമക്ക് വീടോന്നും ഇഷ്ടമല്ലല്ലോ … നമ്മടെ വിറക് പുര ഞാന്‍ വൃത്തിയാക്കിയിട്ടിട്ടുണ്ട് …’

“ഹാ … അവിടെ വെട്ടമോന്നും ഇല്ലല്ലോടാ മജീദേ?’

” അത് തന്നെയല്ലേ വേണ്ടതും …. അമ്മാമേടെ എല്ലാ ഇഷ്ടോം ഇന്ന് തീരും ..നോക്കിക്കോ ..ആ ചെറുക്കന്‍ കിടന്നോ ?”

” ഇല്ല … അവന്‍ കിടന്നാ ഞാനങ്ങോട്ടു വന്നേക്കാം .. വല്ലോം എടുക്കനുണ്ടോടാ ?”

” അച്ചായന്റെ ഫോറിന്‍ വല്ലതും ഒണ്ടോ അമ്മാമേ .. “

” ഞാന്‍ കൊണ്ട് വന്നെക്കാടാ “

ഞാന്‍ അടുക്കളയിലെ ജനാലയിലൂടെ നോക്കി … മജീദ്‌ കയ്യില്‍ ഒരു ബിഗ്‌ഷോപ്പറുമായി പുറകിലെ വര്‍ക്ക് ഏരിയയില്‍ നില്‍പ്പാണ്

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025