Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2

” ഹി ഹി ഹി ..സാര്‍ .. ” അവളുടെ ഇക്കിളി പൂണ്ട ശബ്ദം കേട്ടതും റോജി നാവിട്ടു പുക്കിളില്‍ ചുഴറ്റി അവളുടെയാ കുഴിഞ്ഞ പുക്കിളില്‍ ഊറിയിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ അവന്‍ നാവിനാല്‍ ഒപ്പിയെടുത്തപ്പോള്‍ അനു കുറുകി കൊണ്ടവന്റെ മുഖം പൊക്കിയെടുത്തു ചുണ്ടില്‍ ചുംബിച്ചു

” മോളെ … ആഹാരം കഴിക്കാം ..ഞാനിന്നു വാങ്ങിയാ റെഡ് കളര്‍ ഗൌണ്‍ ഇട് ..”

അനു അവളുടെ വയറിനെ മനോഹരമാക്കിയ അരഞ്ഞാണം നേരെയിട്ടു കണ്ണാടിയിലോന്നു കൂടി ഭംഗി നോക്കിയിട്ട് ബാത്രൂമിലെക്ക് കയറി …

” അനു ….വെറുതെ ഒന്ന് മുഖം ഒക്കെ കഴുകിയാല്‍ മതി ..നിന്‍റെ വിയര്‍പ്പ് മണം ആസ്വദിച്ചെനിക്ക് ഉറങ്ങണം ” അവള്‍ ചിരിച്ചിട്ടകത്തെക്ക് കയറി

അവളിറങ്ങിയിട്ട് റോജി കയറി ഫ്രെഷായി വന്നപ്പോഴേക്കും അനു റെഡിയായിരുന്നു … പാദം വരെയിറക്കമുള്ള ചുവന്ന കല്ലുകള്‍ പാകിയ റെഡ് കളര്‍ ഒറ്റയുടുപ്പില്‍ അവളതിമനോഹരിയായിരുന്നു …വെളുത്ത ദേഹത്ത് പട്ടി പിടിച്ചു കിടക്കുന്ന ഡയമണ്ട് നെക്ലേസ് അവളുടെ സൌന്ദര്യം ആളിക്കത്തിച്ചു

” സുന്ദരിക്കുട്ടി ..ഉമ്മ “

” we r not lovers’

എടുത്ത വായില്‍ അനു പറഞ്ഞത് കേട്ടവന് വലിയ സങ്കടമായി …. അവളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണവന്‍

‘നീയിവിടെ ഉള്ളിടത്തോളം കാലം … നിന്നെ എനിക്കിഷ്ടപ്പെട്ടു കൂടെ ?’

‘ അവസാനം എനിക്ക് തന്നെ വേണമെന്ന് തോന്നിയാല്‍ ?’

‘ എനിക്കും കുടുംബമുണ്ട് അനു ,തനിക്കും … അത് വിട്ടു ഞാന്‍ പെരുമാറില്ല … ഒരിക്കലും …അതിലും കൂടുതല്‍ താന്‍ തന്‍റെ കുടുംബത്തെ ഇഷ്ടപെടുന്നുവെന്നു എനിക്കറിയാം … പക്ഷെ …നീ എന്റെ കൂടെ ഉള്ളപ്പോള്‍ ഞാനെല്ലാം മറക്കുന്നു .എന്‍റെ ടെന്‍ഷനുകള്‍ ..ഒറ്റപ്പെടല്‍ എല്ലാം …”..”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025