Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2

” അനു …. താന്‍ കളിയാക്കുവാണോ…സത്യമായും ” അവന്‍ അവളുടെ തോളില്‍ പിടിച്ചു തന്നോട് ചേര്‍ത്ത് ചുംബിച്ചു … അനുവാ ചുണ്ടുകള്‍ ഈമ്പികുടിച്ചു അവനോടു ചേര്‍ന്ന് കുറച്ചു സമയം നിന്ന് …റോജിയുടെ കൈ താഴേക്കിറങ്ങി അവളുടെ പതുപതുത്ത കുണ്ടിയില്‍ വിശ്രമിച്ചു , വിരലുകള്‍ കുണ്ടിപാളിയിലൂടെയിറങ്ങി ആസനത്തില്‍ വന്നപ്പോള്‍ അവളത് തട്ടി മാറ്റി

‘ അത്രയും വേണോ …. എനിക്കിപ്പോ വരെയിഷ്ടമില്ല അത് …പിന്നെ പാല്‍ ഇറക്കുന്നതും … ബാക്കിയെന്തും ഇപ്പൊ നോക്കാം .. എനിക്കിഷ്ടം ആകുന്നതു വരെ സാറ് വെയ്റ്റ് ചെയ്യേണ്ടി വരും “

” നോ … ഞാന്‍ പിടിച്ചെന്നെ ഉള്ളൂ …..അനു …നമ്മള്‍ മാത്രമായുള്ള സമയമെങ്കിലും ഈ സാര്‍ വിളി വേണോ ?” അവളുടെ നനഞ്ഞ ചുണ്ടില്‍ വിരലോടിച്ചു റോജി പറഞ്ഞു

” we r not lovers …ഞാന്‍ പറഞ്ഞില്ലേ …”

” താന്‍ ഇവിടെ ഉള്ളിടത്തോളം കാലമെങ്കിലും “

” ഹ ഹ … അത് വിട് … അതിലൊക്കെ എന്തിരിക്കുന്നു ?’

അനു കൈകള്‍ പിണച്ചവന്റെ കഴുത്തില്‍ പ്രണയപൂര്‍വ്വം ചുറ്റി വീണ്ടും ചുണ്ടുകളില്‍ ഉമ്മ വെച്ചു …റോജി അവളെ വാരിയെടുത്ത് ബെഡില്‍ കൊണ്ട് പോയി കിടത്തി ..അവളിലേക്ക് പടരും മുന്‍പേ അനു പിടഞ്ഞു മാറി

“ഒരു മിനുട്ട് സാര്‍ ” അവള്‍ എഴുന്നേറ്റു തന്‍റെ കഴുത്തില്‍ കിടന്ന നെക്ലേസും പിന്നെ അരഞ്ഞാണവും ഊറി മാറ്റി ….പതിയെ ഡ്രെസ്സും … പൂര്‍ണനഗ്നയായി ഇരിക്കുന്ന അവളെ നോക്കി റോജി കുണ്ണ ഞെരിച്ചു കൊണ്ട് ബെഡിലേക്ക് കയറവേ …അനു റോജിയുടെ ബാഗ് തുറന്ന് നെക്ലേസും അരഞ്ഞാണവും അതിലേക്കിട്ടു

” അനു ….അനു …അത് നിനക്കുള്ളതാണ് “

” ഹ്മ്മം … സാറത് ഞാന്‍ ധരിച്ചു കാണണമെന്ന് ആഗ്രഹിച്ചു … ഞാനത് നിറവേറ്റി ..ഇനിയതെനിക്ക് വേണ്ട …ഞാനത് വാങ്ങിച്ചാല്‍ മറ്റു പെണ്ണുങ്ങളും ഞാനും തമ്മിലെന്താ വ്യത്യാസം ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025