Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവൾ ഷഹാന

“” ഋഷി … എഴുന്നേൽക്ക് ..ഇന്ന് പോകേണ്ടതല്ലേ ?”’ അവൻ വീണ്ടും അനങ്ങിക്കിടന്നതല്ലാതെ എഴുന്നേറ്റില്ല .ഷഹാന അവന്റെ പുതപ്പ് വലിച്ചെടുത്തു .. നഗ്നശരീരത്തിലേക്ക് തണുപ്പ് പെട്ടന്നടിച്ചപ്പോൾ ഋഷി ചാടിപ്പിടഞ്ഞെഴുന്നേറ്റു . പുലർകാല കമ്പിയിൽ പൊങ്ങിയ അവന്റെ മുഴുത്ത കുണ്ണ കണ്ടതും ഷഹാന കണ്ണ് പൊത്തി

അവളവനെ കണ്ണ് പൊത്തിക്കൊണ്ടു നാണം വെച്ചപ്പോൾ ഋഷി അവളെയും കൊണ്ട് ബെഡിലേക്ക് വീണു പുതപ്പു കൊണ്ട് മൂടി … ചുണ്ടിൽ അമർത്തിചുംബിച്ചപ്പോൾ ഷഹാന അറിയാതെ വായ് തുറന്നു …അവന്റെ കൈ മുലയിൽ എത്തിയപ്പോൾ അവളാ കൈ തട്ടി മാറ്റി … സാരിക്ക് മീതെ കൂടെ തന്റെ അരക്കെട്ടിലേക്ക് കയറാൻ തുടിക്കുന്ന കുണ്ണയെ അവഗണിച്ചവൾ ഋഷിയുടെ കവിളിൽ ചുംബിച്ചെഴുന്നേറ്റു

“‘ തിങ്കളാണ് ..എനിക്ക് പോകണം .. ഋഷി ഇന്ന് പോകണ്ടേ …. എഴുന്നേൽക്ക് പെട്ടന്ന് .. കോഫികുടിച്ചു ഫ്രഷായി വാ ..ഞാൻ പുറത്തിരിക്കാം ..ഇവിടെ നിന്നാലേ നിനക്ക് വല്ലതുമൊക്കെ തോന്നും “‘ അവൾ … ഊർന്നു വീണ സാരിത്തുമ്പ് എടുത്തു നേരെയിട്ടു … കുഴിഞ്ഞ പുക്കിളിലേക്കവൻ കൊതിയോടെനോക്കുന്നത് കണ്ട ഷഹാന കുസൃതിയോടെ ചെവിയിൽ പിടിച്ചവനെ ബാത്റൂമിലേക്ക് കയറ്റി വിട്ടു

ടൗണിൽ വെച്ച് പിരിയുമ്പോൾ ഋഷിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു …ഷഹാനയുടെയും

എന്നും രണ്ടുനേരവും അവർ തമ്മിൽ സംസാരിക്കുമെങ്കിലും ഒരു ടീനേജ് പ്രണയം പോലെ സംസാരം സെക്സിൽ ഒന്നും എത്തിയിരുന്നില്ല ,അന്നത്തെ ദിവസത്തിന് ശേഷവും …അതിനു മുൻപും . തന്റെ ജീവിത പങ്കാളിയോടെന്നവണ്ണമാണ് ഋഷി അവളോടിടപ്പെട്ടിരുന്നത് … വാരാന്ത്യത്തിൽ എന്നത്തേയും പോലെ അവർ തമ്മിൽ കാണുമെങ്കിലും തനിച്ചൊന്നു കാണുവാൻ പറ്റിയിരുന്നില്ല …

ഒരുമാസം കഴിഞ്ഞു … ക്രിസ്തുമസ് ന്യൂ ഇയർ വെക്കേഷനായി . .. പതിവുപോലെ ഋഷി വിളിച്ചപ്പോൾ ആണ് നാലു ദിവസത്തെ അവധിയെകുറിച്ചു പറഞ്ഞത്

“‘ ഷാഹി …എവിടേക്കെങ്കിലും പോയാലോ ?”

“‘ഞാൻ റെഡി …… എവിടേക്ക് ? ”’

“‘ കുളു മനാലി ..മൌണ്ട് അബു … കാശ്മീർ “‘

“‘ ഋഷി തീരുമാനിച്ചോളൂ “”

“‘ ഷാഹി ഫ്രീ ആണെങ്കിൽ മതി “‘

“‘ ഞാൻ വരും ഋഷി “‘

“‘ എന്നാൽ ഞാനൊന്നാലോചിക്കട്ടെ …””

അൽപനേരം കഴിഞ്ഞവൻ പിറ്റേന്ന് വൈകുന്നേരം ഡെൽഹിയിലെത്താൻ അവളോടാവശ്യപ്പെട്ടു .അതനുസരിച്ച്‌ ഷഹാന പിറ്റേന്ന് വൈകിട്ട് ഡൽഹിയിൽ അവന്റെയടുത്തെത്തി … ഋഷിയുടെ കാറിലായിരുന്നു യാത്ര … ഡിസംബറിന്റെ തണുപ്പും മഞ്ഞും ഡൽഹിയെ കുളിരണിയിച്ചിരുന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025